നിസ്സാന്‍ ജിടിആര്‍ ഇടപെട്ട് നടത്തിയ വന്‍ അപകടം
റേസിംഗ് കാറുകള്‍ നിയന്ത്രണം തെറ്റി ഇടിക്കേമ്ടിടത്തെല്ലാം ഇടിച്ച് താറുമാറായതിനു ശേഷവും അതിനുള്ളില്‍ നിന് ഡ്രൈവര്‍ കൂളായി എണീറ്റുപോകുന്നത് ചെറുപ്പകാലത്തെല്ലാം നമ്മുടെ അത്ഭുതങ്ങളിലൊന്നായിരുന്നു. എങ്ങനെ സാധിക്കു ഇതെല്ലാം എന്ന് അന്തംവിടാത്തവര്‍ കുറവായിരിക്കും. ഇന്ന് നമുക്കറിയാം അത്തരം കാറുകലിലെ സുരക്ഷാ സന്നാഹങ്ങള്‍. തീരെ ഗതികെട്ടാന്‍ മാത്രമേ ഉള്ളിലുള്ളയാള്‍ക്ക് ജീവാപായം വരുത്തുന്ന കാര്യം പ്രസ്തുത കാറുകള്‍ ആലോചിക്കുകയുള്ളൂ.
ഇവിടെയുള്ള വീഡിയോയില്‍ നിസ്സാന്‍ ജിടിആര്‍ ആണ് തകിടം മറിയുന്നത്. വളവ് തിരിഞ്ഞുവരുന്ന കാര്‍ കൂടുതല്‍ വളയാന്‍ മെനക്കെടാതെ നേരെ പോകുകയും കുറ്റിക്കാട്ടിലേക്ക് ഇടിച്ചുകയറുകയും മണ്‍കൂനയിലോ മറ്റോ തലകുത്തി മറിയുകയും ചെയ്യുന്നു. മിക്കപ്പോഴുമെന്നപോലെ ഡ്രൈവര്‍ക്ക് യാതൊന്നും പറ്റിയില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. വീഡിയോയില്‍ എണീറ്റു വരുന്ന രംഗം മാത്രം കാണുന്നില്ല. എങ്കിലും ആ തകിടം മറിച്ചില്‍ രസകരം തന്നെ. അതിനു പിന്നില്‍ പ്രയത്‌നിച്ച ഡ്രൈവറെ നിങ്ങള്‍ അഭിനന്ദിച്ചുപോകും.
<center><iframe width="100%" height="450" src="//www.youtube.com/embed/DBj7CfbsMIc" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








