ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

ഒരു 'ഓട്ടോമൊബൈൽ സർക്കസ്' ട്രൂപ്പാണ് നിട്രോ സർക്കസ് എന്നു വേണമെങ്കിൽ പറയാം. കാണികളെ കിടിലം കൊള്ളിക്കുന്ന സ്റ്റണ്ടുകൾ നടത്തി അന്തർദ്ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ സംഘമാണിത്. അന്തംപിട്ട നിലയിൽ സ്റ്റണ്ടുകൾ നടത്താൻ ശേഷിയുള്ള അതിപ്രതിഭാശാലികളാണ് നിട്രോ സർക്കസ്സിലുള്ളത്.

മോട്ടോർസൈക്കിൾ സ്റ്റണ്ടുകൾ, ട്രക്ക് സ്റ്റണ്ടുകൾ തുടങ്ങിവയിലൊതുങ്ങുന്നില്ല നിട്രോ സർക്കസ്സിൻറെ പരിപാടികൾ. വീൽ ചെയറുകളും, മനുഷ്യൻറെ ശരീരം തന്നെയും സ്റ്റണ്ടിനുള്ള ഉപാധികളാണ് ഇവർക്ക്. ഇവരിടെ സ്റ്റണ്ടുകളിലെ ചില പരാജയങ്ങളാണ് താഴെ. പലതും വലിയ അപകടങ്ങളിലാണ് ചെന്നവസാനിക്കുന്നത്. അവർ സ്വമേധയാ ചെയ്യുന്നതാകയാൽ നമുക്ക് ചിരിക്കുന്നതിന് തടസ്സമൊന്നുമില്ല.

Post by DriveSpark.

More from DriveSpark

Article Published On: Friday, April 4, 2014, 18:52 [IST]
English summary
Our Facebook video of the day is a compilation of awe inspiring stunts performed by the Nitro Circus.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X