വിമാനം തകരുന്നതിന് മുൻപായി ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

By Praseetha

സ്കൈ ഡൈവിംഗ് യുവാക്കൾക്കിടയിലെ പ്രധാന വിനോദമായി മാറിയിരിക്കുകയാണ്. അങ്ങനെ സ്‌കൈ ഡൈവിംഗിനായി പോയ 17 അംഗങ്ങൾ അടങ്ങുന്ന ഒരു ചെറുവിമാനം കാലിഫോർണിയയിൽ തകർന്നുവീണു.

ഭീതിയുയർത്തി ചതുരാകൃതി കൈവരിച്ച ടയറുമായി വിമാനം പറന്നിറങ്ങി

വിമാനം തകർന്ന് വീഴുന്നതിന് തൊട്ടുമുമ്പ് വിമാനത്തിലെ ക്യാമറ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും തരംഗം സൃഷ്ടിച്ചുക്കൊണ്ടിരിക്കുകയാണ്.

വിമാനം തകരുന്നതിന് മുൻപായി ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ഒറ്റൊരു എൻജിൻ മാത്രമുള്ള സെസ്‌ന വിമാനമാണ് എൻജിൻ തകരാറുമൂലം തകർന്ന് വീണത്.

വിമാനം തകരുന്നതിന് മുൻപായി ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

17 സ്‌കൈഡ്രവറുമായി ലോദി പാരച്ച്യൂട്ടിൽ നിന്ന് പറന്നുയർന്ന ഉടനെ വിമാനത്തിന്റെ എൻജിൻ തകരാറിലാവുകയായിരുന്നു.

വിമാനം തകരുന്നതിന് മുൻപായി ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

സംഭവം മനസിലാക്കിയ പൈലറ്റ് വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കാൻ ശ്രമിക്കുമ്പോഴേക്കും വിമാനം തകർന്നു വീണു.

വിമാനം തകരുന്നതിന് മുൻപായി ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

യാത്രികരിൽ ഒരാളുടെ തൊപ്പിയിലുണ്ടായ ഗോപ്രോ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണിവ.

വിമാനം തകരുന്നതിന് മുൻപായി ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

വിമാനം തകർന്നുവീഴുന്നതിന് മുമ്പുള്ള പരിഭ്രാന്തി സൃഷിടിച്ച ദ്യശ്യങ്ങളാണ് ക്യാമറ പകർത്തിയിരിക്കുന്നത്.

വിമാനം തകരുന്നതിന് മുൻപായി ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

അതിനിടെ ഡോർ തുറന്ന് പുറത്തേക്ക് ചാടാൻ നടത്തുന്ന ശ്രമവും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ആൾക്കാരുടെ ലഹളയും വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്.

വിമാനം തകരുന്നതിന് മുൻപായി ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

വിമാനം നിലം പതിച്ചെങ്കിലും യാത്രക്കാരും പൈലറ്റും അടക്കമുള്ളവർ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

വിമാനം തകരുന്നതിന് മുൻപായി ക്യാമറയിൽ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

രക്ഷപ്പെട്ട യാത്രക്കാരിൽ ഒരാൾ തകർന്ന് വീണ വിമാനത്തോടപ്പൊമുള്ള സെൽവിയും എടുക്കാൻ മറന്നില്ല.

ക്യാമറ പകർത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാം

കൂടുതൽ വായിക്കൂ

തകർന്ന് വീണ ഈജിപ്ഷ്യൻ വിമാനത്തിന്റെ പിന്നിലെ ദുരൂഹത

കൂടുതൽ വായിക്കൂ

പൈലറ്റിന്റെ സമയോചിത നീക്കം; ദില്ലിയിൽ എയർ ആംബുലൻസ് ഇടിച്ചിറക്കി

More from DriveSpark

Article Published On: Tuesday, May 31, 2016, 10:54 [IST]
English summary
Video of moments leading up to plane crash goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X