കാറിനുള്ളിലെ പാരിസ് ഹില്‍ട്ടന്‍
പാരിസ് ഹില്‍ട്ടണ്‍ ആരെന്ന് ചോദിച്ചാല്‍ ഉത്തരം പലതാണ്. പൗരപ്രമാണിയും ടെലിവിഷന്‍ സെലിബ്രിറ്റിയും ബിസിനസ്സുകാരിയും ഫാഷന്‍ ഡിസൈനറും സംരംഭകയും മോഡലും നിര്‍മാതാവും, നടിയും എഴുത്തുകാരിയും പാട്ടുകാരിയും ഒക്കെയാണ് പാരിസ് ഹില്‍ട്ടണ്‍. ആയതിനാല്‍, ഇത്തരക്കാരെ വിശേഷിപ്പിക്കാന്‍ നമ്മുടെ നാട്ടില്‍ പരക്കെ ഉപയോഗിക്കപ്പെടാറുള്ള ആ വാചകം തന്നെ ഉപയോഗിക്കണം. പാരിസ് ഹില്‍ട്ടണ്‍ ഒരു 'ബഹുമുഖ പ്രതിഭ'യാകുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്കയില്‍ ഇവര്‍ അറിയപ്പെടുന്നത് ഒരു സോഷ്യലൈറ്റ് ആയും സംരംഭകയായുമൊക്കെയാണ്. ഇവിടെ പാരിസ് ഹില്‍ട്ടന്‍റെ കാറുകള്‍ കാണാം.

ബെന്‍ലെ

ബെന്‍ലെ

ബെന്‍ലെ കോണ്‍ടിനെന്‍റല്‍ കണ്‍വെര്‍ടിബ്ള്‍

കാഡില്ലാക് എസ്കലേഡ്

ഫെരാരി കാലിഫോര്‍ണിയ

ഫെരാരി കാലിഫോര്‍ണിയ

ലക്സസ് എല്‍എഫ്എ

ലക്സസ് എല്‍എഫ്എ

ലക്സസ് എല്‍എഫ്എ

മെഴ്സിഡിസ് എസ്എല്‍ആര്‍

മെഴ്സിഡിസ് എസ്എല്‍ആര്‍

ഫെരാരി

ബെന്‍ലെ

ബെന്‍ലെ കോണ്‍ടിനെന്‍റല്‍

ബെന്‍ലെ കോണ്‍ടിനെന്‍റല്‍

ബെന്‍ലെ കോണ്‍ടിനെന്‍റല്‍

ബെന്‍ലെ കോണ്‍ടിനെന്‍റല്‍

ബെന്‍ലെ കോണ്‍ടിനെന്‍റല്‍

ബെന്‍ലെ കോണ്‍ടിനെന്‍റല്‍

റോള്‍സ് റോയ്സ് ഗോസ്റ്റ്

റോള്‍സ് റോയ്സ് ഗോസ്റ്റ്

കാഡില്ലാക് എസ്കലേഡ് ഹൈബ്രിഡ്

മെഴ്സിഡിസ് എസ്എല്‍ആര്‍

കാറിനുള്ളില്‍ ഹില്‍ട്ടന്‍

കാറിനുള്ളില്‍ ഹില്‍ട്ടന്‍
32കാരിയായ പാരിസ് ഹില്‍ട്ടന്‍ ഈയിടെ തന്‍റെ 'വിജയ'ത്തെ കുറിച്ച് സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സൈറ്റുകളില്‍ വാചാലയായിരുന്നു. വിജയിക്കണമെങ്കില്‍ കഠിനാദ്ധ്വാനം വേണമെന്ന് അവര്‍ ഇളം തലമുറയോട് നിര്‍ദ്ദേശിക്കുകയുണ്ടായി. വിജയികള്‍ കഠിനാദ്ധ്വാനം ചെയ്ത് ലക്ഷ്യത്തിലെത്തുമ്പോള്‍ മറ്റുള്ളവര്‍ വെറുതെ സ്വപ്നം കാണുക മാത്രമേ ചെയ്യാറുള്ളൂ എന്ന് അവര്‍ അറിയിക്കുകയുണ്ടായി.
കാറുകള്‍ ശേഖരിക്കുക ഈ ബഹുമുഖ പ്രതിഭയുടെ ഒരു പ്രധാന വിനോദമാണ്. മോഡലിംഗില്‍ തനിക്കുള്ള പ്രതിഭാശേഷി മൂലം കാറുകള്‍ക്ക് മുമ്പില്‍ അവരോ പോസ് ചെയ്യാറുണ്ട്. ഫാഷന്‍ ഡിസൈനിംഗിലുള്ള പ്രതിഭ അവരുടെ വസ്ത്രങ്ങളില്‍ കണ്ടെത്താവുന്നതാണ്. തന്‍റെ കാറുകളെക്കുറിച്ച് എഴുതുന്നത് പാരിസ് ഹില്‍ട്ടനിലെ ബഹുമുഖ പ്രതിഭയിലെ ഒരംശമാണ്. വേണമെങ്കില്‍ കാറുകളെക്കുറിച്ച് പാടാനും അവര്‍ തയ്യാറാണ്. പിന്നെ ഇതെല്ലാം ഒരുതരം കച്ചോടമാകയാല്‍ ഹില്‍ട്ടനെ ബിസിനസ്സുകാരി എന്നു വിളിക്കുന്നതില്‍ വലിയ തെറ്റ് പറയാനാവില്ല.


Click it and Unblock the Notifications








