വീഡിയോ: മര്യാദയ്ക്ക് പാര്‍ക്ക് ചെയ്തില്ലെങ്കില്‍ ഇങ്ങനെ പണി കിട്ടും!
പാര്‍ക്കിങ് സ്ഥലങ്ങളില്‍ മഞ്ഞനിറത്തില്‍ വരച്ചിട്ടിരിക്കുന്നത് വെറുതെ ഒരു ഭംഗിക്കാണെന്നാണ് പലരുടെയും വിചാരം. എവിടെയെങ്കിലും ഒരിട കണ്ടാല്‍ അതിനുള്ളിലേക്ക് കുത്തിത്തിരുകിയിടും എന്നല്ലാതെ അതിനൊരു മര്യാദയൊന്നും കാണാന്‍ കഴിയാറില്ല. ഇങ്ങനെ മര്യാദയില്ലാതെ പാര്‍ക്ക് ചെയ്യുന്നവര്‍ മറ്റുള്ളവര്‍ക്കാണ് പണി കൊടുക്കുന്നത്. അവര്‍ക്കിടയില്‍ ദാണ്ടെ, ഈ വീഡിയോയില്‍ കാണുന്ന പോലുള്ള ഗഡികളുണ്ടെങ്കില്‍ പണി പാലുംവെള്ളത്തില്‍ കിട്ടിയെന്നും വരും.
തോന്നിയ പോലെ പാര്‍ക്ക് ചെയ്ത ഒരു കാറിനോടുള്ള ദേഷ്യം പിക്കപ്പ് ഡ്രൈവര്‍ കാണിക്കുന്നത് എങ്ങനെയെന്നു നോക്കൂ.


Click it and Unblock the Notifications








