നിന്നേം കൊല്ലും ഞാനും ചാവും!

Written By:

എല്ലാ ബൈക്കിനെയും പോലെ ഓടിക്കാനുള്ളതല്ല സൂപ്പര്‍ബൈക്കുകള്‍ എന്നത് ശരി. എന്നാല്‍ നിങ്ങളുടെ കൈയിലെ നൂറ്റിപ്പത്ത് സിസി ബൈക്ക് ഓടിച്ച പരിചയത്തില്‍ ഇത്തരം ബൈക്കുകള്‍ ഓടിക്കുന്നതേ ശരിയാണോ. കൊടുംകരുത്തുള്ള ഇത്തരം വാഹനങ്ങളെ കൈകാര്യം ചെയ്യാന്‍ ആദ്യമേ പഠിക്കേണ്ടിയിരിക്കുന്നു. കൈയിലിരിക്കുന്ന സൂപ്പര്‍ബൈക്കിനോട് തികഞ്ഞ ബഹുമാനത്തോടെ മാത്രമേ പെരുമാറാവൂ. ഇല്ലെങ്കില്‍ പണിതരും എന്നത് ഒന്നരത്തരം!

ഇവിടൊരുത്തന്‍ തന്റെ പക്കലുള്ള 2009 മോഡല്‍ യമഹ ആര്‍1 ഉപോഗിച്ച് വീലികളി നടത്തുകയാണ്. ട്രാഫിക്കിനിടയില്‍. പിന്നീട് സംഭവിച്ചതെന്താണെന്ന് അറിയേണ്ടേ?

<iframe width="600" height="450" src="https://www.youtube.com/embed/SP7h0aO_1jc?rel=0&showinfo=0" frameborder="0" allowfullscreen></iframe>
കൂടുതല്‍... #video #വീഡിയോ
English summary
Performing Wheelies In Traffic Puts Everyone At Risk.
Story first published: Friday, March 6, 2015, 16:43 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark