താജിമയുടെ പുതിയ പൈക്‌സ് പീക് സമയം
യുഎസ്സില്‍ സ്ഥിതി ചെയ്യുന്ന പൈക്‌സ് പീക്ക് പ്രശസ്തമാണ്. ഈ ചുരത്തില്‍ നടക്കുന്ന പൈക്‌സ് പീക്‌സ് ഇന്റര്‍നാഷണല്‍ ഹില്‍ ക്ലൈമ്പ് ലോകമെങ്ങുമുള്ള മോട്ടോര്‍സ്‌പോര്‍ട്‌സ് ആരാധകര്‍ ആകാംക്ഷയോടെ വീക്ഷിക്കുന്ന ഒന്നാണ്. ഇവിടെ മോണ്‍സ്റ്റര്‍ താജിമ എന്നറിയപ്പെടുന്ന നൊബുഹിറോ മോണ്‍സ്റ്റര്‍ താജിമ എത്തിയത് ഒരു പുതിയ റെക്കോഡ് സ്ഥാപിക്കാനാണ്. 2011ല്‍ താന്‍ സ്ഥാപിച്ച 9:51.278 എന്ന സമയം തിരുത്തണം! അതും, ഒരു ഇലക്ട്രിക് കാര്‍ കൊണ്ടു തന്നെ തിരുത്തണം!
കൊടുംവളവുകളും കൊക്കകളും നിറഞ്ഞ പൈക്‌സ് പീക്കിന്റെ പാതയെ മോണ്‍സ്റ്റര്‍ താജിമ കീഴടക്കുന്ന കാഴ്ച അസാധ്യമാണ്. വന്നു കാണുക!
<center><iframe width="100%" height="450" src="//www.youtube.com/embed/8K6oOVET6fQ" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








