ഹര്‍ലി ബൈക്കര്‍മാര്‍ക്ക് പോപ്പ് കൂട്ട അനുഗ്രഹം നല്‍കി

ഹര്‍ലി ഡേവിസന്‍ മോട്ടോര്‍സൈക്കിള്‍സിന്‍റെ 110മത് ജന്മവാര്‍ഷികം പ്രമാണിച്ച് വിശുദ്ധ പീറ്റര്‍ ചത്വരത്തിലെത്തില്‍ അര്‍മാദിച്ചെത്തിയ ബൈക്കര്‍മാരെ കത്തോലിക്കാ സഭയുടെ 266മത് പോപ്പ് ഫ്രാന്‍സിസ് കൂട്ടത്തോടെ അനുഗ്രഹിച്ചു. ഹര്‍ലിയുടെ സീനിയര്‍ വൈസ് പ്രസിഡണ്ടായ മാര്‍ക് ഹാന്‍സ് റിച്ചര്‍ രണ്ട് ഹര്‍ലി ഡേവിസന്‍ ബൈക്കുകളാണ് പകരം സമ്മാനിച്ചത്. മൃഗത്തോല് കൊണ്ടുണ്ടാക്കിയ ഒരു ജാക്കറ്റും പുള്ളിക്ക് നല്‍കി. ഡിങ്കന്‍റെ അനുഗ്രഹത്തിനു പോലും ഇത്രയധികം വിലയുണ്ടാവില്ല എന്നത് കട്ടായം!

ആഘോഷാര്‍മാദങ്ങള്‍ക്കായി ആയിരക്കണക്കിന് ഹര്‍ലി ഭ്രാന്തന്മാര്‍ റോമിലേക്ക് തിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഫ്രാന്‍സിസ് പോപ്പിനെ തരം കിട്ടിയാല്‍ കാണുകയുമാകാം ഹര്‍ലിയുമോടിക്കാം എന്നത് കൂടുതല്‍ പേരെ ആകര്‍ഷിച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ബൈക്കര്‍മാര്‍ക്ക് പോപ്പിന്‍റെ കൂട്ട അനുഗ്രഹം കിട്ടുന്നത് ഇതാദ്യമായിട്ടാണോ എന്നറിയില്ല. എന്തായാലും പ്രസ്തുത നിമിഷത്തിന്‍റെ ഓര്‍മയ്ക്കായി ഒരു ലിമിറ്റഡ് എഡിഷന്‍ പെയിന്‍റിംഗും ഒരു പോസ്റ്റ് കാര്‍ഡും വിപണിയിലെത്തിക്കും ഹര്‍ലി.

Pope Francis Blesses Bikers
Pope Francis Blesses Bikers
Pope Francis Blesses Bikers
Pope Francis Blesses Bikers
Pope Francis Blesses Bikers

More from DriveSpark

Article Published On: Thursday, June 13, 2013, 18:59 [IST]
English summary
Thousands of ‘Bad Boys' & girls riding Harley Davidson motorcycles gathered at St Peter's Square on occasion of the brand's 110th anniversary, where Pope Francis himself blessed the harley Davidson motorcycles.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X