ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

By Santheep

പെറ്റി കൊടുത്ത് നമ്മള്‍ തീറ്റിപ്പോറ്റുന്ന ഒരു ജീവിവര്‍ഗമാണ് പോലീസ് വാഹനങ്ങളെന്ന് സാമാന്യേന പറയാം. ഒരു പത്തുപതിനഞ്ചു വറ്ഷത്ത്ക്ക് മുന്നാടി വരെ ജീപ്പ് ആയിരുന്നു പൊലീസുകാരുടെ ഔദ്യോഗികവാഹനം. ഈ വണ്ടിയുടെ മുരള്‍ച്ച കേള്‍ക്കുമ്പോള്‍ കുറ്റിക്കാടുകളില്‍ നിന്നെഴുന്നേറ്റ് പരക്കം പായുന്ന ചീട്ടുകളിക്കാര്‍ ഒരു സ്ഥിരം കാഴ്ചയായിരുന്നു നമുക്ക്.

ഇന്ന് നിരവധി എസ്‌യുവികള്‍ വിപണിയില്‍ കിട്ടാനുണ്ട്. ഇക്കാരണത്താല്‍ മിക്ക സംസ്ഥാനങ്ങളുടെ പൊലീസ് സേനയ്ക്കും അവരവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള വാഹനം തെരഞ്ഞു പോകാനുള്ള അവസരം കിട്ടുന്നു. താഴെ രാജ്യത്തെ വിവിധ പൊലീസ് സേനകളുപയോഗിക്കുന്ന വാഹനങ്ങള്‍ കാണാം.

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

ഷെവർലെ കാപ്റ്റിവ

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

ടൊയോട്ട കൊറോള

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

ദില്ലി പൊലീസിൻറെ ടവേര

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

ദില്ലി പൊലീസിലെ എസ്എക്സ്4

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

ദില്ലി പൊലീസ്

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

ഫോർഡ് എൻഡീവർ

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

ചെന്നൈ പൊലീസ് പട്രോളിങ് കാർ

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

ദില്ലി പൊലീസ് ഉപയോഗിക്കുന്ന ഹോണ്ട സിവിക്

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

ബങ്കളുരുവിലെ പൊലീസ് പട്രോളിങ് വിഭാഗമായ ഹോയ്സാലയുടെ മഹീന്ദ്ര ബൊലെറോ.

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

ഹ്യൂണ്ടായ് ആക്സൻറ്

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

ബങ്കളുരു ട്രാഫിക് പൊലീസ് വാഹനം

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

ബങ്കളുരു ട്രാഫിക് പൊലീസ് വാഹനം

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

കേരള പൊലീസ്

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

കൊൽക്കത്ത പൊലീസ് വാൻ

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

മഹീന്ദ്ര ബൊലെറോ (ഹോയ്സാല)

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

ഹോയ്സാല

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

മുംബൈ പൊലീസ്

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

പജീറോ

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

ദ്രുത പ്രതികരണ സേന

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

രക്ഷക്

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

ദില്ലി, രാഷ്ട്രപതി ഭവനിലെ പൊലീസ് അംബാസ്സഡർ.

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

ദില്ലി പൊലീസിലെ സ്കോർപിയോ

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

ടാറ്റ ഇൻഡിഗോ (ദില്ലി)

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

ടാറ്റ സഫാരി

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

ടൊയോട്ട ഫോർച്യൂണർ (ദില്ലി)

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

ടൊയോട്ട ഇന്നോവ

ഇന്ത്യന്‍ പൊലീസ് സേനകളുടെ വാഹനങ്ങള്‍

വാഘ അതിർത്തിയിൽ

More from DriveSpark

Article Published On: Wednesday, September 3, 2014, 18:45 [IST]
English summary
Here are the images of the vehicles of India's police forces.
കൂടുതല്‍... #auto facts #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X