സോഫയില്‍ ഓഫീസില്‍ പോകുന്നയാളെ കണ്ടിട്ടുണ്ടോ?

Written By:

അസാധ്യമായതൊന്നുമില്ല എന്നാണല്ലോ വെപ്പ്. ചൈനയാണെങ്കില്‍ സാധ്യതകള്‍ മാത്രമുള്ള ഒരു നാടും. അവിടെ സോഫയും ഓടും!

വീട്ടില്‍ സോഫയില്‍ കയറിയിരുന്ന ചായ കുടിച്ച് അതേ സോഫയില്‍ നേരെ ഓഫീസിലേക്കു തിരിക്കുന്നതിനെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അതാണ് താഴെയുള്ള വീഡിയോയില്‍ കാണാന്‍ പോകുന്നത്. സ്വന്തം സോഫയിലിരുന്ന അയാള്‍ പോകുന്നു.

ഇത് ചൈനയില്‍ നടക്കുന്നുവെന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള വിവരണങ്ങളില്‍ നിന്നും മനസ്സിലാകുന്നു. ഇത്തരമൊരു സാധനം നമ്മുടെ നാട്ടില്‍ ഏതായാലും നിരത്തിലിറക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല.

<iframe width="600" height="450" src="//www.youtube.com/embed/j8P-FwLJncY?rel=0" frameborder="0" allowfullscreen></iframe>
കൂടുതല്‍... #video #വീഡിയോ
English summary
Today we have a video in which we have found the most ideal solution for a couch potato.
Story first published: Thursday, August 14, 2014, 17:45 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark