രാജേഷ് ഖന്നയുടെ ആദ്യ പ്രണയം

കോളജ് പഠനകാലത്തുതന്നെ രാജേഷ് ഖന്ന തന്‍റെ അഭിനയപ്രതിഭ തെളിയിച്ചിരുന്നു. നാടകങ്ങളിലൂടെയാണ് ഖന്ന തന്‍റെ വഴി കണ്ടെത്തുന്നത്. നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തില്‍ നിന്നാണ് ഖന്നയുടെ വരവ് എന്നതിനാല്‍, സിനിമയിലെ ആദ്യകാലത്തുതന്നെ സ്വന്തം സ്പോര്‍ട്സ് കാറില്‍ ഷൂട്ടിംഗ് ലൊക്കേനുകളിലേക്ക് സഞ്ചരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഒരു എംജി സ്പോര്‍ട്സ് കാറാണ് ബോളിവുഡിന്‍റെ ആദ്യത്തെ സൂപ്പര്‍സ്റ്റാറിന് സ്വന്തമായുണ്ടായിരുന്നത്. അക്കാലത്ത്, അതായത് അറുപതുകളില്‍, ഒരു സ്പോര്‍ട്സ് കാര്‍ സ്വന്തമായുണ്ടായിരിക്കുക എന്നത് വലിയ സംഭവമായിരുന്നു. അക്കാലത്ത് അദ്ദേഹത്തിന്‍റെ ആരാധകര്‍ ഖന്നയെയും സ്പോര്‍ട്സ് കാറിനെയും ഒരുപോലെ സ്നേഹിച്ചു.

Rajesh Khanna

ഖന്ന ഒരു സിനിമാതാരം എന്നതിലുപരിയായി വളര്‍ന്നയാളാണ്. ഒരു ബോളിവുഡ് താരത്തിന് ചേര്‍ന്ന വിധത്തില്‍ അദ്ദേഹം നിരവധി പേരെ പ്രണയിക്കുകയും ചിലരെയെല്ലാം വിവാഹം കഴിക്കുകയും അവരില്‍ ചിലരെ ഡിവോഴ്സ് ചെയ്യുകയും വീണ്ടും ഒത്തുചേരുകയുമെല്ലാം ചെയ്തു. ഇതുകൂടാതെ അദ്ദേഹത്തിന് ഒരു പൊതുജീവിതവും ഉണ്ടായിരുന്നു. നല്ല രാഷ്ട്രീയബോധവും പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയം പറയുമ്പോള്‍ അമിതാബ് ബച്ചനെപ്പോലെ അദ്ദേഹം മണ്ടത്തരം പറയുമായിരുന്നില്ല.

എംജി എന്ന ബ്രിട്ടീഷ് ബ്രാന്‍ഡ് ഇന്ന് നിലവിലില്ല. എന്നിരിക്കിലും എംജി തുടങ്ങിവെച്ച ലാന്‍ഡ് റോവര്‍ ഇന്ന് ലോകത്തെ മികച്ച ബ്രാന്‍ഡുകളിലൊന്നാണ്. ഇപ്പോള്‍ ടാറ്റയുടെ ഉടമസ്ഥതയിലാണ് ലാന്‍ഡ് റോവര്‍ ഉള്ളത്. 1990കളിലാണ് സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് കമ്പനി അടച്ചുപൂട്ടിയത്.

More from DriveSpark

Article Published On: Thursday, July 19, 2012, 13:43 [IST]
English summary
Rajesh Khanna had owned an MG sports car during his initial days as a hero.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X