'കബാലി ബസ് ' മുംബൈ നിരത്തിലെ സ്റ്റൈൽ മന്നൻ

By Praseetha

കബാലിയുടെ പ്രചാരണാർത്ഥമിറക്കിയ എയർ ഏഷ്യയ്ക്ക് പിന്നാലെ ഒരു ഡബിൾ ഡക്കർ ബസുകൂടി രംഗത്ത്. ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മുംബൈ നിരത്തിലാണ് ബസ് അവതരിച്ചിരിക്കുന്നത്.

സൂപ്പർകാറിലും 'കബാലി' മയം!!!

എങ്ങും എവിടേയും കബാലി മയമായതിനാൽ വളരെ ആകാംക്ഷയോടെയാണ് ആരാധജനങ്ങളും കബാലിയ്ക്കായി കാത്തിരിക്കുന്നത്. ജൂലായ് 22 ന് തിയേറ്ററുകളിൽ എത്തുന്ന കബാലിയ്ക്കായുള്ള ദിവസവും എണ്ണപ്പെട്ടിരിക്കുന്നു.

കബാലിയെ വരവേൽക്കാൻ ഡബിൾഡക്കർ ബസും

കബാലി പോസ്റ്ററുകൾ പതിപ്പിച്ച് ഫോക്സ് സ്റ്റാർ സ്റ്റുഡിയോയാണ് ഈ ഡബിൾ ഡക്കർ ബസിനെ മുംബൈയിലെ നിരത്തിലെത്തിച്ചത്.

കബാലിയെ വരവേൽക്കാൻ ഡബിൾഡക്കർ ബസും

ആരാധകരെ തിയ്യേറ്ററുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിലീസിംഗിന് ദിവസങ്ങൾ ബാക്കിയിരിക്കെ ബസ് എത്തിച്ചേർന്നിരിക്കുന്നത്.

കബാലിയെ വരവേൽക്കാൻ ഡബിൾഡക്കർ ബസും

വഡാല ബസ് ഡിപോയിൽ നിന്നാരംഭിക്കുന്ന ബസ് ഇൻ ഓർബിറ്റ് മാൾ വഴി കബാലി റിലീസ് ചെയ്യുന്ന അറോറ തിയേറ്റിലേക്കാണ് സർവീസ് നടത്തുക.

കബാലിയെ വരവേൽക്കാൻ ഡബിൾഡക്കർ ബസും

ഡാദാർ, ബാന്ദ്ര, അന്തേരി എന്നിവിടങ്ങളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. റിലീസിംഗ് ദിവസം ആരാധകർക്ക് തിയേറ്ററുകളിൽ എത്തുന്നതിന് ഈ ഡബിൾ ഡക്കർ ബസ് എന്തുകൊണ്ടും വലിയൊരു ഉപകാരമാകുമെന്നതിൽ സംശയമില്ല.

കബാലിയെ വരവേൽക്കാൻ ഡബിൾഡക്കർ ബസും

സ്റ്റൈൽ മന്നൻ രജനിയുമായി അറോറ തിയ്യേറ്റിന് അടുത്തൊരു ബന്ധം തന്നെയുണ്ടെന്ന് പറയാം. കാരണം രജനിയുടെ എല്ലാ പടങ്ങളും ഇവിടെ പ്രദർശിപ്പിക്കാതിരുന്നിട്ടില്ല.

കബാലിയെ വരവേൽക്കാൻ ഡബിൾഡക്കർ ബസും

അതുകൊണ്ടാണ് മുംബൈയിൽ കബാലിയുടെ റിലീസിംഗും ഈ തിയ്യേറ്ററിനെ കേന്ദ്രീകരിച്ച് നടത്തുന്നത്.

കബാലിയെ വരവേൽക്കാൻ ഡബിൾഡക്കർ ബസും

കബാലിയുടെ ആദ്യ ഷോ കാണുന്നതിന് ബസിൽ വലിയ ജനത്തെരുക്ക് തന്നെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബസ് നിർമാതാക്കൾ.

കൂടുതൽ വായിക്കൂ

കബാലി ഡാ; ഇത് പറക്കും കബാലി

കൂടുതൽ വായിക്കൂ

സ്വിഫ്റ്റിലും താരം കബാലി തന്നെ

More from DriveSpark

Article Published On: Wednesday, July 20, 2016, 9:00 [IST]
English summary
After a plane in Kabali colours, Rajini’s now on a double decker bus
കൂടുതല്‍... #ബസ് #bus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X