റാലി കാറിനെ ഓടിത്തോല്‍പ്പിക്കുന്ന മുഹമ്മദലി

By Santheep

ഒരു പോയിന്റില്‍ നിന്ന് മറ്റൊരു പോയിന്റിലേക്ക് ഏറ്റവും വേഗത്തില്‍ എത്തിച്ചേരാനുള്ള സാധ്യമായ വഴികളിലൂടെയെല്ലാം പായുന്ന രീതിയെയാണ് പാര്‍കൂര്‍ എന്നു വിളിക്കുന്നത്. മിലിട്ടറി പരിശീലനങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന ഈ പാച്ചില്‍ ഇന്ന് മിലിട്ടരിയിതരന്മാരായ അത്‌ലറ്റുകളുടെയും ഇഷ്ടമേഖലയാണ്. ഇവിടെ മുഹമ്മദ് അലി അത്താര്‍ എന്ന ഓട്ടക്കാരന്‍ റാലി കാറുമായി മത്സരിക്കുകയാണിവിടെ. റാലി ഡ്രൈവറായ അബ്ദോ ഫെഘാലിയാണ് കാറോടിക്കുന്നത്. മത്സരം നടക്കുന്നത് കുവൈത്തിലെ ഫൈലാക ദ്വീപിലാണ്.

ഒരു നിസ്സാന്‍ റാലി കാറില്‍ അബ്ദോയും തന്റെ രണ്ട് കാലുകളുടെ കരുത്തില്‍ മുഹമ്മദലിയും പായുന്നത് കാണാം താഴെ വീഡിയോയില്‍.

<iframe width="600" height="450" src="//www.youtube.com/embed/qyWeTkfb0nA?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Wednesday, October 15, 2014, 14:51 [IST]
English summary
Today we have a video of a rally car competing with a free runner on Failaka island in Kuwait.
കൂടുതല്‍... #stunt #racing #video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X