ബ്ലൂടൂത്ത് ചട്ടങ്ങൾക്ക് പിന്നിലെ MVD അവതരിപ്പിക്കുന്ന പുത്തൻ നിയമം; ഹെൽമെറ്റ് ക്യാമറയുണ്ടേൽ ലൈസൻസ് റദ്ദാക്കും

ഹെൽമെറ്റുകളിൽ ക്യാമറകൾ മൗണ്ട് ചെയ്യുന്നതും പൊതു റോഡുകളിൽ വീഡിയോ എടുക്കുന്നതും നിയമവിരുദ്ധമാണെന്ന് കേരള ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചതായി റിപ്പോർട്ട്. ഈ നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കപ്പെടും എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ബ്ലൂടൂത്ത് ചട്ടങ്ങൾക്ക് പിന്നിലെ കേരള MVD അവതരിപ്പിക്കുന്ന പുത്തൻ നിയമം; ഹെൽമെറ്റ് മൗണ്ട് ക്യാമറയുണ്ടേൽ ലൈസൻസ് റദ്ദാക്കും

ട്രാൻസ്പോർട്ട് കമ്മീഷണറുടെ അഭിപ്രായത്തിൽ, ഹെൽമെറ്റിൽ ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ള റൈഡർമാർ അവരുടെ ക്യാമറകളിലെ ഫൂട്ടേജ് റെക്കോർഡിംഗിനെക്കുറിച്ച് ബോധവാന്മാരാകുന്നതിനാൽ റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. അതിനാൽ ഇത്തരത്തിൽ വാഹനമോടിക്കുന്നവർ റോഡിലെ മറ്റ് യാത്രികർക്കും കാൽനടയാത്രക്കാർക്കും ഒരു അപകടമായി മാറുന്നു.

ബ്ലൂടൂത്ത് ചട്ടങ്ങൾക്ക് പിന്നിലെ കേരള MVD അവതരിപ്പിക്കുന്ന പുത്തൻ നിയമം; ഹെൽമെറ്റ് മൗണ്ട് ക്യാമറയുണ്ടേൽ ലൈസൻസ് റദ്ദാക്കും

എന്നാൽ മോട്ടോർ വാഹന നിയമത്തിൽ ഇത്തരം നിയമങ്ങളൊന്നുമില്ലെങ്കിലും, നിയമ ലംഘകരുടെ ലൈസൻസ് റദ്ദാക്കാൻ പൊലീസ് MVD ആക്ടിലെ സെക്ഷൻ 53 ഉപയോഗിക്കുന്നു.

ബ്ലൂടൂത്ത് ചട്ടങ്ങൾക്ക് പിന്നിലെ കേരള MVD അവതരിപ്പിക്കുന്ന പുത്തൻ നിയമം; ഹെൽമെറ്റ് മൗണ്ട് ക്യാമറയുണ്ടേൽ ലൈസൻസ് റദ്ദാക്കും

MVD- യുടെ സെക്ഷൻ 53, വാഹനങ്ങളുടെ പരിഷ്ക്കരണങ്ങളും (മോഡിഫിക്കേഷൻ) വാഹനം സ്റ്റോക്ക് പതിപ്പിലേക്ക് മാറ്റുന്നതുവരെ പരിഷ്കരിച്ച വാഹനത്തിന്റെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദാക്കുന്നതുമാണ്.

ബ്ലൂടൂത്ത് ചട്ടങ്ങൾക്ക് പിന്നിലെ കേരള MVD അവതരിപ്പിക്കുന്ന പുത്തൻ നിയമം; ഹെൽമെറ്റ് മൗണ്ട് ക്യാമറയുണ്ടേൽ ലൈസൻസ് റദ്ദാക്കും

പൊലീസ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രസ്താവനയിൽ എന്തെങ്കിലും നടപടിയെടുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ല. എന്നിരുന്നാലും, കുറച്ച് വർഷങ്ങൾക്ക് മുമ്പ്, പൊലീസ് ഒരു കെടിഎം 390 ഡ്യൂക്ക് റൈഡറെ ഹെൽമെറ്റിലെ ക്യാമറ കാരണം പിടികൂടിയിരുന്നു.

ബ്ലൂടൂത്ത് ചട്ടങ്ങൾക്ക് പിന്നിലെ കേരള MVD അവതരിപ്പിക്കുന്ന പുത്തൻ നിയമം; ഹെൽമെറ്റ് മൗണ്ട് ക്യാമറയുണ്ടേൽ ലൈസൻസ് റദ്ദാക്കും

ഹെൽമെറ്റിൽ ക്യാമറ അനുവദനീയമല്ലെന്ന് പൊലീസുകാരൻ പറഞ്ഞതിന് ശേഷം ഇരുവരും നിയമത്തെക്കുറിച്ച് വാദിച്ചിരുന്നു. ഒടുവിൽ, മോട്ടോർ സൈക്കിളിൽ മിററുകൾ ഇല്ലാത്തതിന് പൊലീസ് ഒരു ചലാൻ നൽകി ആ സംഭവം അവസാനിപ്പിക്കുകയായിരുന്നു. പുറത്തു വന്ന റിപ്പോർട്ടിനെക്കുറിച്ചുള്ള ഔദ്യോഗിക വിശദ്ധീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

ബ്ലൂടൂത്ത് ചട്ടങ്ങൾക്ക് പിന്നിലെ കേരള MVD അവതരിപ്പിക്കുന്ന പുത്തൻ നിയമം; ഹെൽമെറ്റ് മൗണ്ട് ക്യാമറയുണ്ടേൽ ലൈസൻസ് റദ്ദാക്കും

ക്യാമറകൾ വളരെ ഉപകാരപ്രദമാണ്

ക്യാമറകൾ പൊതു റോഡുകളിൽ വളരെ പ്രധാനപ്പെട്ടതും ഉപയോഗപ്രദവുമാണ്. കാറിൽ ഡാഷ്‌ബോർഡ് ക്യാമറ ഘടിപ്പിക്കുന്നത് വിദേശ രാജ്യങ്ങളിൽ വളരെ സാധാരണമായി മാറി കഴിഞ്ഞു, ഇന്ത്യയിലും ഈ പ്രവണത പതുക്കെ ഉയർന്നു വരികയാണ്.

ബ്ലൂടൂത്ത് ചട്ടങ്ങൾക്ക് പിന്നിലെ കേരള MVD അവതരിപ്പിക്കുന്ന പുത്തൻ നിയമം; ഹെൽമെറ്റ് മൗണ്ട് ക്യാമറയുണ്ടേൽ ലൈസൻസ് റദ്ദാക്കും

പല റൈഡർമാരും ഹെൽമെറ്റ് മൗണ്ട്ഡ് ക്യാമറകൾ വ്ലോഗുകൾ റെക്കോർഡ് ചെയ്യാൻ ഉപയോഗിക്കുമ്പോൾ, മറ്റു പലരും ഒരു അപകടമുണ്ടായാൽ അവ തെളിവായി ഉപയോഗിക്കുന്നു.

ബ്ലൂടൂത്ത് ചട്ടങ്ങൾക്ക് പിന്നിലെ കേരള MVD അവതരിപ്പിക്കുന്ന പുത്തൻ നിയമം; ഹെൽമെറ്റ് മൗണ്ട് ക്യാമറയുണ്ടേൽ ലൈസൻസ് റദ്ദാക്കും

ഇന്ത്യയിൽ ഡാഷ്‌ബോർഡിലോ ഹെൽമെറ്റിലോ ക്യാമറ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. എന്നിരുന്നാലും, സൈനിക സ്ഥാപനങ്ങൾ അല്ലെങ്കിൽ കന്റോൺമെന്റുകൾ പോലുള്ള സെൻസിറ്റീവ് മേഖലകളിൽ ക്യാമറ റെക്കോർഡ് ചെയ്യുന്നത് വലിയ കുഴപ്പങ്ങൾക്ക് കാരണമാകും. റോഡുകളിൽ ക്യാമറകൾ ഉപയോഗിക്കുന്നത് റോഡിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ ഇൻഷുറൻസിന് ഒരാളെ സഹായിക്കും.

ബ്ലൂടൂത്ത് ചട്ടങ്ങൾക്ക് പിന്നിലെ കേരള MVD അവതരിപ്പിക്കുന്ന പുത്തൻ നിയമം; ഹെൽമെറ്റ് മൗണ്ട് ക്യാമറയുണ്ടേൽ ലൈസൻസ് റദ്ദാക്കും

ഫോർ വീലറുകളിൽ ഉപയോഗിക്കുന്ന ഡാഷ്‌ബോർഡ് ക്യാമറകളും പൊലീസ് അനുവദിക്കുമൊ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല. ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനും തങ്ങൾ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് കാണിക്കുന്നതിനും അത്തരം നിരവധി റെക്കോർഡിംഗുകൾ മുൻകാലങ്ങളിൽ സഹായകരമായിരുന്നു.

ബ്ലൂടൂത്ത് ചട്ടങ്ങൾക്ക് പിന്നിലെ കേരള MVD അവതരിപ്പിക്കുന്ന പുത്തൻ നിയമം; ഹെൽമെറ്റ് മൗണ്ട് ക്യാമറയുണ്ടേൽ ലൈസൻസ് റദ്ദാക്കും

വ്യത്യസ്ത രാജ്യങ്ങൾക്ക് വ്യത്യസ്ത നിയമങ്ങളുണ്ട്

ഡാഷ്ബോർഡ് ക്യാമറകൾ ചില രാജ്യങ്ങളിൽ വളരെ ജനപ്രിയമാണ്. മറ്റു ചിലയിടത്ത് ഈ ക്യാമറകളുടെ ഉപയോഗം നിയന്ത്രിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഓസ്ട്രിയ, നിരീക്ഷണ ആവശ്യങ്ങൾക്കായി ഡാഷ്‌ബോർഡ് ക്യാമറകൾ അനുവദിക്കുന്നില്ല, നിയമം ലംഘിച്ചാൽ കനത്ത പിഴ ഈടാക്കാം.

ബ്ലൂടൂത്ത് ചട്ടങ്ങൾക്ക് പിന്നിലെ കേരള MVD അവതരിപ്പിക്കുന്ന പുത്തൻ നിയമം; ഹെൽമെറ്റ് മൗണ്ട് ക്യാമറയുണ്ടേൽ ലൈസൻസ് റദ്ദാക്കും

സ്വിറ്റ്സർലൻഡിൽ, രാജ്യത്തെ ഡാറ്റാ പരിരക്ഷണ തത്വങ്ങൾ ലംഘിക്കാൻ കഴിയുമെന്നതിനാൽ ഒരു ലീക്ക് ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താൻ അത്തരം ഡാഷ്‌ബോർഡ് ക്യാമറകളുടെ ഉപയോഗം സർക്കാർ അധികാരികൾ ശക്തമായി നിരുത്സാഹപ്പെടുത്തുന്നു.

ബ്ലൂടൂത്ത് ചട്ടങ്ങൾക്ക് പിന്നിലെ കേരള MVD അവതരിപ്പിക്കുന്ന പുത്തൻ നിയമം; ഹെൽമെറ്റ് മൗണ്ട് ക്യാമറയുണ്ടേൽ ലൈസൻസ് റദ്ദാക്കും

ഡാഷ്‌ബോർഡ് ക്യാമറകൾ ഉപയോഗിക്കാൻ ജർമ്മൻ സർക്കാർ അനുവദിക്കുന്നു. എന്നിരുന്നാലും, മറ്റ് വാഹനങ്ങളിലുള്ളവരുടെ മുഖവും അതിന്റെ രജിസ്ട്രേഷനും ബ്ലർ ചെയ്യാതെ ഈ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വെബ്‌സൈറ്റുകളിൽ പോസ്റ്റുചെയ്യാൻ ആർക്കും കഴിയില്ല.

ബ്ലൂടൂത്ത് ചട്ടങ്ങൾക്ക് പിന്നിലെ കേരള MVD അവതരിപ്പിക്കുന്ന പുത്തൻ നിയമം; ഹെൽമെറ്റ് മൗണ്ട് ക്യാമറയുണ്ടേൽ ലൈസൻസ് റദ്ദാക്കും

ലക്‌സംബർഗ് ഡാഷ്‌ബോർഡ് ക്യാമറകളുടെ ഓണർഷിപ്പ് അനുവദിക്കുന്നു, പക്ഷേ പൊതു റോഡുകളിൽ റെക്കോർഡ് ചെയ്യാൻ അവ ഉപയോഗിക്കാൻ കഴിയില്ല. ഇന്ത്യയിൽ, ഡാഷ്ബോർഡ് ക്യാമറകളുടെ ഉപയോഗത്തിനോ ഉടമസ്ഥതയ്ക്കോ ഇതുവരെ നിയമങ്ങളൊന്നുമില്ല.

ബ്ലൂടൂത്ത് ചട്ടങ്ങൾക്ക് പിന്നിലെ കേരള MVD അവതരിപ്പിക്കുന്ന പുത്തൻ നിയമം; ഹെൽമെറ്റ് മൗണ്ട് ക്യാമറയുണ്ടേൽ ലൈസൻസ് റദ്ദാക്കും

അടുത്തിടെ പ്രമുഖ വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരായ എബിനെയും ലിബിനെയും തങ്ങളുടെ ക്യാരവാനിന്റെ അനധികൃത മോഡിഫിക്കേഷന്റെ പേരിൽ MVD നിയമ നടപടികൾ സ്വീകരിച്ചിരുന്നു. വാഹനത്തിന്റെ മോഡിഫിക്കേഷന് നടപടിയെടുത്തതിന് പിന്നാലെ ഇവരുടെ വീഡിയോകളിൽ നിന്ന് MVD-ക്ക് മറ്റ് പല നിയമലംഘനങ്ങളും കണ്ടെത്താനും കഴിഞ്ഞു. അതിന്റെ ബാക്കിപത്രമായിട്ട് വ്ലോഗർമാർക്ക് മൊത്തത്തിലൊരു പണിയാണോ ഈ ഹെൽമെറ്റ് ക്യാമറ നിയമം എന്ന് പല ഊഹാപോഹങ്ങളുമുണ്ട്.

Most Read Articles

Malayalam
English summary
Recording videos on helmet mounted camera announced illegal by kerala transport commissioner
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X