ഫ്രീസ്റ്റൈല്‍ റൈഡര്‍മാരുടെ അര്‍മാദം

By Santheep

റെഡ്ബുള്‍ വര്‍ഷാവര്‍ഷം സംഘടിപ്പിക്കാറുള്ള എക്‌സ്-ഫൈറ്റര്‍ ചാമ്പ്യന്‍ഷിപ്പ് വിഖ്യാതമാണ്. ആയിരക്കണക്കിന് ഫ്രീസ്റ്റൈല്‍ മോട്ടോക്രോസ് ആരാധകരെ ആകര്‍ഷിക്കുന്ന ചാമ്പ്യന്‍ഷിപ്പാണിത്. ലോകപ്രശസ്തരായ ഫ്രീസ്റ്റൈല്‍ റൈഡര്‍മാര്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്താറുണ്ട്.

ഈ വര്‍ഷമാദ്യം തങ്ങളുടെ ചാമ്പ്യന്‍ഷിപ്പിന് ഒരു പബ്ലിസിറ്റിയൊക്കെ കൊടുക്കാന്‍ അഞ്ച് ലോകരാഷ്ട്രങ്ങളില്‍ വെച്ച് ഫ്രീസ്റ്റൈല്‍ മോട്ടോക്രോസ് പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി റെഡ് ബുള്‍. ഇവയില്‍ നിന്നുള്ള ത്രസിപ്പിക്കുന്ന സ്റ്റണ്ട് കാഴ്ചകളാണ് ഈ വീഡിയോയിലുള്ളത്. കാണുക.

<iframe width="600" height="450" src="//www.youtube.com/embed/c-CeUeCJXs4?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Monday, September 22, 2014, 16:46 [IST]
English summary
Red Bull every year hosts their X-Fighter championship, where freestyle motocross riders come to compete.
കൂടുതല്‍... #red bull #video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X