മരണത്തിലേക്ക് ബൈക്കെടുത്തിറങ്ങുന്നവര്‍

By Santheep

റോഡുകളെ പൊതുവില്‍ തിരക്കേറിയ വിധത്തിലാണ് ദൈവം നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ നമ്മള്‍ പരാതി പറയുന്നതിലര്‍ത്ഥമില്ല. ദൈവനിര്‍മിതികളെ കുറ്റം പറയരുതെന്നാണല്ലോ?

ഇത്തരത്തില്‍ തിരക്കേറിയ നിരത്തുകളില്‍ ബൈക്കോടിക്കുന്നത് വളരെ സൂക്ഷിച്ചുവേണമെന്നാണ് ദൈവികമായ നിയമം. ലോകത്തുള്ള സര്‍ക്കാരുകളും ഇതുതന്നെ ആവര്‍ത്തിക്കുന്നു. ദൈവനിയമം ആവര്‍ത്തിക്കണമെന്നാണല്ലോ?

മോട്ടോര്‍സൈക്കിളുകള്‍ വേഗത്തിലോടിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ദൈവനിര്‍മിതിയായ റോഡുകളില്‍ ദൈവനിയമമനുസരിച്ചോടുന്ന വാഹനങ്ങള്‍ക്കിടയില്‍ നമ്മുടെ അതിവേഗത ചെകുത്താന്റെ ഇടപെടലായി കണക്കാക്കപ്പെടും. ചെകുത്താന്റെ ഇടപെടല്‍ വെറുക്കപ്പെട്ടതാണെന്നാണല്ലോ?

താഴെയുള്ള വീഡിയോയില്‍ കുറെ പയ്യന്‍സ് ചെകുത്താന്റെ വിളി കൈക്കൊണ്ട് ദൈവത്തിന്റെ നിര്‍മിതികളെയും നിയമങ്ങളെയും ചോദ്യം ചെയ്യാനിറങ്ങിയിരിക്കുകയാണ്. ഉദ്വേഗജനകവും ആക്രാമകവുമായ ആ യാത്രയ്‌ക്കൊടുവില്‍ എന്താണ് സംഭവിച്ചതെന്നു നോക്കൂ.
<center><iframe width="100%" height="450" src="//www.youtube.com/embed/zRpNirJfuzs" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Monday, June 16, 2014, 17:59 [IST]
English summary
Everyday we face various challenges while riding a two-wheeler. Most of the times it isn't the riders fault and there are others who commit mistakes and put us in harm's way.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X