വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

ഒരു വാഹനം സ്വന്തമാക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ഇത് ഒരാളെ യാത്ര ചെയ്യാന്‍ സഹായിക്കുക മാത്രമല്ല, അവരുടെ യാത്രയ്ക്കിടെ വെയില്‍, മഴ, മറ്റ് അസ്വസ്ഥതകള്‍ എന്നിവയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

ഒരു ഫോര്‍ വീലര്‍ വാഹനം സ്വന്തമാക്കണമെന്ന് ആളുകള്‍ സ്വപ്നം കാണുന്നതിന്റെ കാരണവും ചിലപ്പോള്‍ ഇതാണ്. എന്നാല്‍ വിപണിയില്‍ നിരവധി സെഗ്മെന്റുകളും മോഡലുകളും ഉള്ളതിനാല്‍, ഒരെണ്ണം തെരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

ഓരോ വേരിയന്റും വ്യത്യസ്ത ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുമ്പോള്‍, ഒരു വാഹനം തെരഞ്ഞെടുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അതിന്റെ ദൈനംദിന പ്രായോഗിക ഗുണങ്ങള്‍ മനസ്സിലാക്കുക എന്നതാണ്. അതിനാല്‍ നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയോ ഒരു ജോലി ചെയ്യുന്ന പ്രൊഫഷണലോ/സംരംഭകനോ ആണെങ്കില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഏതാനും മോഡലുകളെ ഒന്ന് പരിചയപ്പെടാം.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

Renault Kwid

ഈ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒരു മോഡലാണ് Renault Kwid. ഫ്രഞ്ച് കുടുംബത്തില്‍ നിന്നുള്ള Kwid-ന് വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പഴയ പതിപ്പില്‍ നിന്നും അടിമുടി മാറ്റത്തോടെയാണ് പുതിയ പതിപ്പ് എത്തുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

ചെറുപ്പക്കാരെ ആകര്‍ഷിക്കുന്ന സ്‌പോര്‍ട്ടി ഡിസൈനും വാഹനത്തില്‍ കമ്പനി അവതരിപ്പിക്കുന്നണ്ട്. 3.18 ലക്ഷം രൂപ മുതല്‍ 5.39 ലക്ഷം രൂപ വരെയാണ് Kwid-ന് വിപണിയില്‍ എക്‌സ്‌ഷോറൂം വില.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

Kwid റെനോയുടെ ഏറ്റവും പുതിയ ഡിസൈന്‍ പരിണാമം നടപ്പിലാക്കുന്ന ഒരു ആധുനിക കാല ഹാച്ചായിട്ടാണ് വിപണിയില്‍ എത്തുന്നത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വാഹനം വിപണിയില്‍ എത്തുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

ഇതില്‍ 1.0 ലിറ്റര്‍ യൂണിറ്റ് 68 bhp കരുത്തും 91 Nm torque ഉം സൃഷ്ടിക്കും. 0.8 ലിറ്റര്‍ യൂണിറ്റ് 54 bhp കരുത്തും 72 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

22.3 കിലോമീറ്റര്‍ വരെ മൈലേജാണ് വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. മൊത്തത്തില്‍, കോളേജില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും കൗമാരക്കാര്‍ക്കും ഏറ്റവും മികച്ച കാറുകളില്‍ ഒന്നാണ് Renault Kwid.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

Tata Tiago

ആഭ്യന്തര നിര്‍മാതാക്കളായ Tata Motors രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുള്ളതില്‍ ഹിറ്റായി ഓടുന്ന മോഡലുകളില്‍ ഒന്നുകൂടിയാണ് Tiago. വിദ്യാര്‍ത്ഥികള്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കുമുള്ള മറ്റൊരു മികച്ച തെരഞ്ഞെടുപ്പ്കൂടിയാകും ഈ മോഡല്‍.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

മികച്ച സുരക്ഷ, പ്രകടനം, ശൈലി, ഫീച്ചര്‍, ഡിസൈന്‍ എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളാണ്. 4.99 ലക്ഷം രൂപ മുതല്‍ 6.95 ലക്ഷം വരെയാണ് Tiago-യുടെ വിപണിയിലെ എക്‌സ്‌ഷോറൂം വില.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 86 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT എന്നിവയുമായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്യുന്നു.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

23.84 കിലോമീറ്റര്‍ വരെ മൈലേജും Tiago-യില്‍ Tata വാഗ്ദാനം ചെയ്യുന്നുണ്ട്. Tata-യുടെ ഇംപാക്റ്റ് ഡിസൈന്‍ 2.0 തത്ത്വചിന്തയെ അടിസ്ഥാനമാക്കിയാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. കൂടാതെ ശ്രേണിയില്‍ 5-സ്റ്റാര്‍ സുരക്ഷ റേറ്റിംഗും കംഫര്‍ട്ട് ഫീച്ചറുകളും ഉള്ളതിനാല്‍, വിദ്യാര്‍ത്ഥികള്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കുമുള്ള മികച്ച കാറുകളില്‍ ഒന്നായി Tiago-യെ തെരഞ്ഞെടുക്കാനും സാധിക്കും.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

Hyundai Grand i10 Niso

കൊറിയന്‍ നിര്‍മാതാക്കളായ Hyundai-യില്‍ നിന്നുള്ള ഒരു മികച്ച ഹാച്ച്ബാക്കാണ് Nios. എല്ലാ കാര്യങ്ങളിലും യുവത്വപരമായ ആകര്‍ഷണം വാഹനത്തില്‍ കാണാന്‍ സാധിക്കും.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

5.23 ലക്ഷം രൂപ മുതല്‍ 8.45 ലക്ഷം രൂപ വരെയാണ് Nios-ന് വിപണിയില്‍ എക്‌സ്‌ഷോറൂം വില. നിയോസ് എല്ലാ യുവ പ്രൊഫഷണലുകള്‍ക്കും സംരംഭകര്‍ക്കും കൗമാരപ്രായക്കാര്‍ക്കും എപ്പോഴും മികച്ച ഒരു ചോയിസെന്ന് വേണം പറയാന്‍.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

വാഹനത്തിന്റെ എഞ്ചിന്‍ ഓപ്ഷനുകള്‍ പരിശോധിച്ചാല്‍ 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ കണ്ടെത്താന്‍ സാധിക്കും.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

ഇതില്‍ 1.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് 83 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കുമ്പോള്‍ 1.2 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 75 bhp കരുത്തും 190 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

അവസാനത്തെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റാകട്ടെ 100 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കും. ഇതിനൊപ്പം തന്നെ Nios-ല്‍ ഒരു സിഎന്‍ജി ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

Tata Nexon

കോംപ്കാട് എസ്‌യുവികളോട് ഇന്ത്യന്‍ വിപണിക്ക് ഒരു പ്രത്യേക സ്‌നേഹം തന്നെയുണ്ട്. അതിനാല്‍ നിങ്ങളുടെ കരിയറിന്റെ തുടക്കത്തില്‍ ഒരു വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തെരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് Tata Nexon.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

7.19 ലക്ഷം രൂപ മുതല്‍ 12.95 ലക്ഷം രൂപ വരെയാണ് Nexon വിപണിയില്‍ വില. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

ഇതില്‍ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 120 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കും. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ യൂണിറ്റ് 110 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

6 സ്പീഡ് മാനുവല്‍/ AMT ഗിയര്‍ബോക്‌സ് ഓപ്ഷില്‍ വാഹനം തെരഞ്ഞെടുക്കാം. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കോംപാക്ട് എസ്‌യുവിയായ നെക്‌സോണില്‍ നിരവധി ഫീച്ചറുകളും, സവിശേഷതകളും Tata വാഗ്ദാനം ചെയ്യുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

വില്‍പ്പനയുടെ കാര്യത്തില്‍ ആഭ്യന്തര നിര്‍മാതാക്കളായ Maruti Suzuki-യുടെ കുന്തമുനയാണ് Baleno. ആരെയും ആകര്‍ഷിക്കുന്ന ഡിസൈന്‍ തന്നെയാണ് മോഡലിനെ വ്യത്യസതനാക്കുന്നതും.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

ചെറുപ്പാക്കാര്‍ക്കിടയില്‍ പെട്ടെന്ന് ആകര്‍ഷം തോന്നിക്കുന്ന ഈ വാഹനവും ഇത്തരക്കാര്‍ക്കുള്ള മികച്ച ഓപ്ഷനാണെന്ന് വേണം പറയാന്‍. 5.98 ലക്ഷം രൂപ മുതല്‍ 9.30 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 83 bhp പവറും 113 Nm torque ഉം സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ CVT എന്നിവയുമായിട്ടാണ് എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും, ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കും തെരഞ്ഞെടുക്കാവുന്ന മികച്ച കാറുകള്‍

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ മൈല്‍ഡ്-ഹൈബ്രിഡ് ടെക്‌നോളജിയോടുകൂടിയ 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനും ബലെനോയ്ക്ക് ലഭിക്കുന്നുണ്ട്. ഈ യൂണിറ്റ് 90 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും.

Most Read Articles

Malayalam
English summary
Renault kwid to tata nexon find out here some best cars for students and young professionals details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X