ദുബൈ ഷോപ്പിങ് മാളിലേക്ക് രണ്ട് എഫ്1 ഡ്രൈവര്‍മാര്‍
2014 ഫോര്‍മുല വണ്‍ സീസണ്‍ ലൂയിസ് ഹാമില്‍ട്ടണിന്റേതായിരുന്നു. ചാമ്പിയന്‍ഷിപ്പ് കഴിഞ്ഞതോടെ ഡ്രൈവര്‍മാര്‍ അബു ദാബിയില്‍ ചെറിയ കറക്കങ്ങളും പരസ്യപ്രചാരണ പരിപാടികളുമായി കുറച്ചുനാള്‍ കഴിഞ്ഞു. അങ്ങനെ പുറത്തുവന്നതാണ് ഈ വീഡിയോ.
റിനോ ലോട്ടസ് ഫോര്‍മുല വണ്‍ ടീമംഗങ്ങള്‍ റിനോയുടെ ട്വിസി ചെറുകാറുമായി ദുബൈ മാളില്‍ കറക്കത്തിനിറങ്ങിയത്. റൊമൈന്‍ ഗ്രോസ്ജീന്‍, പാസ്റ്റര്‍ മാല്‍ഡോനാഡോ എന്നിവര്‍ ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളില്‍ റിനോ ട്വിസി കാര്‍ ഓടിക്കുന്നത് താഴെ കാണാം.


Click it and Unblock the Notifications








