കല്‍ക്കരിഖനിയിലൂടെ ഒരു ബൈക്ക് റൈഡ്
ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍, ഒഴിഞ്ഞ പറമ്പുകള്‍ തുടങ്ങിയവ കണ്ടാല്‍ ഒരു ഫ്രീസ്റ്റൈല്‍ ബൈക്കര്‍ക്ക് വെറുതെയിരിക്കാന്‍ കഴിയില്ല. ഇത്തരം പറമ്പുകളിലൂടെ ബൈക്കോടിച്ചുപോകുന്നത് ഒരു വലിയ സ്വപ്‌നാടനം പോലെയാണ് ബൈക്കര്‍ക്ക്. ഈ നിഷ്‌കളങ്കതയില്‍ ഉറച്ചു വിശ്വസിക്കുമ്പോളാണ് ഒരു ബൈക്കര്‍ ബൈക്കറാകുന്നത്.
റോമാനിയയിലെ ഒരു കല്‍ക്കരി കേന്ദ്രത്തിന്റെ അവശിഷ്ടങ്ങളിലൂടെ വിഖ്യാത ബൈക്കറായ പോള്‍ ബോള്‍ട്ടണ്‍ തന്റെ ബൈക്കുമായി സഞ്ചരിക്കുകയാണിവിടെ. വീഡിയോ കാണുക.


Click it and Unblock the Notifications








