എസ്കവേറ്ററുകളുപയോഗിച്ച് നദി മുറിച്ചു കടക്കാമോ?
നമ്മൾ പൊതുവിൽ ജേസീബികൾ എന്നൊക്കെ വിളിച്ചുവരുന്ന എസ്കവേറ്ററുകൾ മലകൾ തുരക്കാനും മറ്റുമാണ് ഇപ്പോൾ കാര്യമായി ഉപയോഗിച്ചുവരുന്നത്. എന്നാൽ ഇവ പലപ്പോഴും ഉപകാരങ്ങളും ചെയ്യാറുണ്ട്. അത്തരമൊരു സംഗതിയാണ് ഇവിടെ വീഡിയോയിൽ നമ്മൾ കാണാൻ പോകുന്നത്.
കൂലംകുത്തിയൊഴുകുന്ന നദിക്കു കുറുകെ കടക്കാൻ യാത്രക്കാരെ സഹായിക്കുകയാണ് രണ്ട്സജെസിബികൾ ഇവിടെ. രസകരമായ ആ കാഴ്ച കാണുക.


Click it and Unblock the Notifications








