സിമന്റ് മിക്‌സറിനെ റോഡ് വിഴുങ്ങിയപ്പോള്‍!

By Santheep

റോഡുകള്‍ക്കടിയിലൂടെ മാലിന്യ പൈപ്പുകള്‍ സ്ഥാപിക്കുന്നത് നമ്മുടെ നാട്ടിലും സാധാരണമാണ്. ശാസ്ത്രീയമായിട്ടാണോ ഇവയുടെയൊക്കെ നിര്‍മിതി എന്നു ചോദിച്ചാല്‍ അതിനുമാത്രം ശാസ്ത്രമൊക്കെ നമ്മുടെ നാട്ടിലുണ്ടോ എന്ന ചോദ്യത്തെ നേരിടേണ്ടിവരും. അതായത്, നമ്മളെല്ലാം ദിവസവും സഞ്ചരിക്കുന്നത് ഏതുനേരത്തും തകര്‍ന്നുവീഴാവുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുകളിലൂടെയാണ് എന്ന് സാരം.

താഴെ കാണുന്ന വീഡിയോ ഈ വന്‍ കയ്പുള്ള യാഥാര്‍ത്ഥ്യത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

<iframe width="600" height="450" src="//www.youtube.com/embed/4xVYOeLamjc?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Monday, October 27, 2014, 11:33 [IST]
English summary
In our video you will see that a cement mixer truck is driving smoothly to his destination. The truck driver halts his vehicle momentarily and something unusual happens. All of a sudden the truck is swallowed by the road and almost vanishes.
കൂടുതല്‍... #video #വീഡിയോ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X