മിനിറ്റിൽ 1,800 റൗണ്ട് വെടിയുതിർക്കുന്ന ഫൈറ്റർ ജെറ്റ് ഉടൻ ഇന്ത്യയ്ക്ക് സ്വന്തം; ഞെട്ടിതരിച്ച് പാക്!!

സാങ്കേതിക മികവിൽ എന്നും മുൻപന്തിയിലുള്ള റഷ്യ പുതിയ ടി-50 യുദ്ധവിമാനത്തെ പുറത്തിറക്കി.

By Praseetha

അമേരിക്ക, ബ്രിട്ടൺ,യൂറോപ്പ് തുടങ്ങിയ രാജ്യങ്ങൾ റഷ്യയ്ക്ക്മേൽ സമർദ്ദം ചെലുത്തികൊണ്ടിരിക്കുന്ന ഈ വേളയിൽ ഒരു ചെറുത്തു നിൽപ്പെന്നോണം പ്രതിരോധ മേഖലയിൽ റഷ്യ കൂടുതൽ കരരുത്താർജ്ജിക്കുന്നു.

മിനിറ്റിൽ 1,800 റൗണ്ട് വെടിയുതർക്കുന്ന ഫൈറ്റർ ജെറ്റ് ഉടൻ ഇന്ത്യയ്ക്ക് സ്വന്തം; ഞെട്ടിതരിച്ച് പാക്!!

വരുംകാലങ്ങളിൽ റഷ്യയെ നയിച്ചുകൊണ്ട് റോബോർട്ടുകളും ഡ്രോണുകളുമാണ് യുദ്ധത്തിൽ അണിനിരക്കുക എന്നു വെളുപ്പെടുത്തികൊണ്ട് റോബോർട്ട് മുങ്ങികപ്പലിനേയും ടാങ്കിനേയും അടുത്തിടെ പുറത്തിറക്കിയിരുന്നു.

മിനിറ്റിൽ 1,800 റൗണ്ട് വെടിയുതർക്കുന്ന ഫൈറ്റർ ജെറ്റ് ഉടൻ ഇന്ത്യയ്ക്ക് സ്വന്തം; ഞെട്ടിതരിച്ച് പാക്!!

ഇപ്പോൾ ആകാശമാർഗേനയുള്ള അക്രമങ്ങൾക്ക് കൂടുതൽ തടയിടാൻ പുതിയ ടി-50 ഫൈറ്റർ ജെറ്റുകളെ വികസിപ്പിച്ചിരിക്കുകയാണ് റഷ്യ. ഈ പോർവിമാനത്തിന്റെ ചിത്രങ്ങളിപ്പോൾ ഇന്റർനെറ്റ് വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നു.

മിനിറ്റിൽ 1,800 റൗണ്ട് വെടിയുതർക്കുന്ന ഫൈറ്റർ ജെറ്റ് ഉടൻ ഇന്ത്യയ്ക്ക് സ്വന്തം; ഞെട്ടിതരിച്ച് പാക്!!

ഇരട്ട എൻജിനുകളുള്ള സുകോയ് ടി-50 വിമാനം മഞ്ഞുമൂടികിടക്കുന്ന റൺവെയിൽ നിന്നു പറന്നുയർന്നതായിട്ടുള്ള ചിത്രങ്ങളാണ് ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

മിനിറ്റിൽ 1,800 റൗണ്ട് വെടിയുതർക്കുന്ന ഫൈറ്റർ ജെറ്റ് ഉടൻ ഇന്ത്യയ്ക്ക് സ്വന്തം; ഞെട്ടിതരിച്ച് പാക്!!

ടി-50 യുദ്ധവിമാനത്തിന്റെ ഓമ്പതാം മോഡലിന്റെ പരീക്ഷണപറക്കൽ ഈ വർഷമവസാനത്തോടുകൂടി നടത്തപ്പെടുമെന്ന് മുൻപെ റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റഷ്യ നിർമിച്ച ആദ്യ സിങ്കൾ സീറ്റ് യുദ്ധവിമാനം കൂടിയാണ് ടി-50.

മിനിറ്റിൽ 1,800 റൗണ്ട് വെടിയുതർക്കുന്ന ഫൈറ്റർ ജെറ്റ് ഉടൻ ഇന്ത്യയ്ക്ക് സ്വന്തം; ഞെട്ടിതരിച്ച് പാക്!!

യുഎസ് എഫ്-22, എഫ്-35, ചൈനയുടെ ജെ-20 യുദ്ധവിമാനം എന്നിവയ്ക്ക് കരുത്തൻ എതിരാളിയായിട്ടായിരിക്കും പുതിയ ടി-50 വിമാനത്തെ റഷ്യ ഇറക്കുക.

മിനിറ്റിൽ 1,800 റൗണ്ട് വെടിയുതർക്കുന്ന ഫൈറ്റർ ജെറ്റ് ഉടൻ ഇന്ത്യയ്ക്ക് സ്വന്തം; ഞെട്ടിതരിച്ച് പാക്!!

ഏതാണ്ട് 50 മില്ല്യൺ ഡോളറാണ് ഈ റഷ്യൻ വിമാനത്തിന്റെ നിർമാണചിലവായി കണക്കാക്കുന്നത്.

മിനിറ്റിൽ 1,800 റൗണ്ട് വെടിയുതർക്കുന്ന ഫൈറ്റർ ജെറ്റ് ഉടൻ ഇന്ത്യയ്ക്ക് സ്വന്തം; ഞെട്ടിതരിച്ച് പാക്!!

അമേരിക്കൻ എഫ്-35 വിമാനങ്ങളേക്കാൾ 30ശതമാനം അധിക വേഗത്തിലും 3,218കിലോമീറ്ററിലധികം ദൂരപരിധിയിലേക്കും കുതിക്കാനുള്ള ശേഷിയുണ്ട് റഷ്യയുടെ പുതിയ ടി-50 യുദ്ധവിമാനത്തിന്.

മിനിറ്റിൽ 1,800 റൗണ്ട് വെടിയുതർക്കുന്ന ഫൈറ്റർ ജെറ്റ് ഉടൻ ഇന്ത്യയ്ക്ക് സ്വന്തം; ഞെട്ടിതരിച്ച് പാക്!!

മാത്രമല്ല മിനിറ്റിൽ 1,800 റൗണ്ട് വെടിയുതർക്കാൻ സാധിക്കുന്ന വലുപ്പമേറിയ 30എംഎം കാനനുകളും ഈ യുദ്ധവിമാനത്തിലുണ്ടെന്നുള്ളതാണ് ഏറ്റവും വലിയ സവിശേഷത.

മിനിറ്റിൽ 1,800 റൗണ്ട് വെടിയുതർക്കുന്ന ഫൈറ്റർ ജെറ്റ് ഉടൻ ഇന്ത്യയ്ക്ക് സ്വന്തം; ഞെട്ടിതരിച്ച് പാക്!!

കടലിലേക്കും കരയിലേക്കും ആകാശത്തേക്കും കാനൻ എന്ന ഓട്ടോമാറ്റിക് ഫയർ സിസ്റ്റമുപയോഗിച്ച് വെടിയുതിർക്കാൻ സാധിക്കും.

മിനിറ്റിൽ 1,800 റൗണ്ട് വെടിയുതർക്കുന്ന ഫൈറ്റർ ജെറ്റ് ഉടൻ ഇന്ത്യയ്ക്ക് സ്വന്തം; ഞെട്ടിതരിച്ച് പാക്!!

ഭൂമിയിൽ 1,800മീറ്റർ ലക്ഷ്യം വച്ചും ആകാശത്തിൽ 1,2000മീറ്റർ ലക്ഷ്യംവച്ചും വെടിയുതിർക്കാനുള്ള കഴിവാണ് കാനനിനുള്ളത്.

മിനിറ്റിൽ 1,800 റൗണ്ട് വെടിയുതർക്കുന്ന ഫൈറ്റർ ജെറ്റ് ഉടൻ ഇന്ത്യയ്ക്ക് സ്വന്തം; ഞെട്ടിതരിച്ച് പാക്!!

നിലവിൽ ടി-50 യുദ്ധവിമാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിർമാണമാണ് പൂർത്തിയായിരിക്കുന്നത്. അടുത്തവർഷത്തോടുകൂടി കൂടുതൽ ടി-50 വിമാനങ്ങളുടെ നിർമാണം പൂർത്തിയാക്കുമെന്ന് റഷ്യൻ മാധ്യമങ്ങൾ വെളിപ്പെടുത്തി.

മിനിറ്റിൽ 1,800 റൗണ്ട് വെടിയുതർക്കുന്ന ഫൈറ്റർ ജെറ്റ് ഉടൻ ഇന്ത്യയ്ക്ക് സ്വന്തം; ഞെട്ടിതരിച്ച് പാക്!!

ഇന്ത്യൻ അതിർത്തിയും സംഘർഭരിതമായിരിക്കുന്നതിനാൽ പാക് ഭീകരരെ ഏതുവിധേനയും അടിച്ചമർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ഇന്ത്യയും പ്രതിരോധ മേഖലയിൽ കരുത്താർജ്ജിക്കുകയാണ്.

മിനിറ്റിൽ 1,800 റൗണ്ട് വെടിയുതർക്കുന്ന ഫൈറ്റർ ജെറ്റ് ഉടൻ ഇന്ത്യയ്ക്ക് സ്വന്തം; ഞെട്ടിതരിച്ച് പാക്!!

റഷ്യൻ നിർമ്മിക്കുന്ന പുതിയ ടി-50 പോർവിമാനത്തിന്റെ സാങ്കേതിക മികവ് മനസലാക്കിയ ഇന്ത്യ ഈ യുദ്ധവിമാനം റഷ്യയിൽ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

മിനിറ്റിൽ 1,800 റൗണ്ട് വെടിയുതർക്കുന്ന ഫൈറ്റർ ജെറ്റ് ഉടൻ ഇന്ത്യയ്ക്ക് സ്വന്തം; ഞെട്ടിതരിച്ച് പാക്!!

അടുത്തവർഷത്തോടുകൂടി നിർമാണം പൂർത്തിയാക്കുമെന്ന് പറയപ്പെടുന്ന പുതിയ ടി-50 യുദ്ധവിമാനങ്ങൾ 2018ഓടുകൂടി ഇന്ത്യൻ സേനയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കാം.

മിനിറ്റിൽ 1,800 റൗണ്ട് വെടിയുതർക്കുന്ന ഫൈറ്റർ ജെറ്റ് ഉടൻ ഇന്ത്യയ്ക്ക് സ്വന്തം; ഞെട്ടിതരിച്ച് പാക്!!

മോദി ഇഫക്ട്: ഇന്ത്യുമായി യുദ്ധവിമാന കരാറുകൾക്കായി ലോക രാഷ്ട്രങ്ങളുടെ മത്സരം

ഇന്ത്യയ്ക്ക് രഹസ്യാക്രമണങ്ങളെ തടുക്കാൻ മിസൈൽവേധ പടക്കപ്പൽ

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
New photos of Russian T-50 stealth fighter
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X