റഷ്യന്‍ കാമാസ് ട്രക്ക് തടാകം മുറിച്ചു കടക്കുന്നു

By Santheep

റഷ്യന്‍ വാഹന നിര്‍മാതാവായ കാമാസിന്റെ ട്രക്കുകള്‍ അവയുടെ കരുത്തു കൊണ്ട് ലോകപ്രശസ്തങ്ങളാണ്. ഏത് പരുക്കന്‍ കാലാവസ്ഥയിലും കാമാസിന്റെ ട്രക്കുകള്‍ മികച്ച പ്രകടനം പുറത്തെടുക്കും. ഡകാര്‍ റാലികളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള കാമാസ് വാഹനങ്ങള്‍ ഇതുവരെ 12 തവണ വിജയം കണ്ടെത്തിയിട്ടുണ്ട്. ഇതൊരു റെക്കോഡാണെന്നറിയുക.

റഷ്യയുടെ മിലിട്ടറി ആവശ്യങ്ങള്‍ക്ക് കാമാസ് ട്രക്കുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. സോവിയറ്റ് റഷ്യയുടെ കാലത്തേ സൃഷ്ടിക്കപ്പെട്ട ഈ ബ്രാന്‍ഡിന്റെ വാഹനങ്ങളുടെ കരുത്ത് എന്താണെന്നറിയണമെങ്കില്‍ ഞങ്ങളുടെ ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ കാണുക.

Post by DriveSpark.

More from DriveSpark

Article Published On: Monday, May 26, 2014, 18:13 [IST]
English summary
If you are still not convinced about the extreme capability some Kamaz built trucks, then this video is sure to change your mind.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X