കാർ ടെസ്റ്റു ചെയ്യുന്നത് ഇങ്ങനെയുമാകാം

ഓട്ടോമൊബൈല്‍ ഷോകള്‍ പൊതുവെ പുരുഷകേന്ദ്രിത ലോകമാണ്. സ്ത്രീകളെ ഇവിടെ ബൂത്ത് ഗേള്‍സ് എന്നും പിറ്റ് ഗേള്‍സ് എന്നുമെല്ലാം ഒരരുക്കില്‍ മാറ്റി നിറുത്തുകയാണ് പതിവ്. എന്നാല്‍ ഇവിടെയൊന്നും മെരുങ്ങാന്‍ ഇറൈന ഓള്‍ഹോവ്‍സ്ക എന്ന സുന്ദരി ഒരുക്കമായില്ല. ആണുങ്ങളുടെ ലോകത്തെ പ്രലോഭിപ്പിക്കാനുള്ള തന്ത്രങ്ങള്‍ ഇറൈന ഉപയോഗിക്കുന്നുണ്ടെങ്കിലും മേഖലയിലെ അവരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുതന്നെയാണ്.

ഇറൈനയുടെ തന്ത്രങ്ങളെക്കുറ്ച്ച് പറഞ്ഞുവല്ലോ. അതാണ് നമ്മുടെ വിഷയം. എന്തെല്ലാം തന്ത്രങ്ങളാണ് അവര്‍ ആണുലകത്തെ പ്രലോഭിപ്പിക്കാന്‍ ഉപയോഗിക്കുന്നത്? താഴെ ചിത്രങ്ങളിലൂടെ നീങ്ങുക.

ഇറൈനയുടെ ടെസ്റ്റുകള്‍

ഇറൈനയുടെ ടെസ്റ്റുകള്‍

ഇറൈന ചെയ്യുന്നത് തെറ്റാണെന്നും ശരിയാണെന്നും രണ്ടു പക്ഷമുണ്ട് ഓട്ടോമൊബൈല്‍ മാധ്യമ പ്രവർത്തകർക്കിടയില്‍.

ഇറൈനയുടെ ടെസ്റ്റുകള്‍

ഇറൈനയുടെ ടെസ്റ്റുകള്‍

എന്നാല്‍ വെറും ശരീര പ്രദർശനം കൊണ്ടു മാത്രമല്ല ഇറൈന പിടിച്ചു നില്‍ക്കുന്നത് എന്നതാണ് വിമർശകരുടെ വായടപ്പിക്കുവാന്‍ ഇറൈന അനുകൂലികള്‍ ഉയർത്തുന്ന വാദം.

ഇറൈനയുടെ ടെസ്റ്റുകള്‍

ഇറൈനയുടെ ടെസ്റ്റുകള്‍

സൂക്ഷ്മമായ നിരീക്ഷണങ്ങളാണ് ഇറൈനയുടെ ഓരോ ടെസ്റ്റ് ട്രൈവിനെയും വ്യത്യസ്തമാക്കുന്നത്. ഇതിനിടെയില്‍ അവർ അത്യാവശ്യം ശരീര പ്രദർശനവും നടത്തുന്നു.

ഇറൈനയുടെ ടെസ്റ്റുകള്‍

ഇറൈനയുടെ ടെസ്റ്റുകള്‍

ഇറൈനയുടെ പരിപാടി തുടങ്ങിയതോടെ മറ്റൊരു ഓട്ടോമൊബൈല്‍ പരിപാടിക്കും കിട്ടാത്ത റേറ്റിംഗാണ് ടിവി ചാനലിന് ലഭിക്കുന്നത്.

ഇറൈന പയറ്റുന്ന ടെസ്റ്റ് ഡ്രൈവ് തന്ത്രങ്ങള്‍...

എന്തായാലും റഷ്യന്‍ ടെലിവിഷന്‍ ഹോസ്റ്റായ ഇറൈന ഓട്ടോമൊബൈല്‍ ജേണലിസത്തില്‍ പുതിയൊരു അധ്യായം തീര്‍ത്തിരിക്കുന്നു

ഇറൈന പയറ്റുന്ന ടെസ്റ്റ് ഡ്രൈവ് തന്ത്രങ്ങള്‍...

ഇറൈന പയറ്റുന്ന ടെസ്റ്റ് ഡ്രൈവ് തന്ത്രങ്ങള്‍...

ഇറൈന തങ്ങളുടെ വാഹനം ഒന്നു ടെസ്റ്റ് ഡ്രൈവ് ചെയ്തുകിട്ടാനായി ലോകത്തെ വമ്പന്‍ ഓട്ടോമൊബൈല്‍ കമ്പനികള്‍ ക്യൂ നില്‍ക്കുയാണ്.

ഇറൈന പയറ്റുന്ന ടെസ്റ്റ് ഡ്രൈവ് തന്ത്രങ്ങള്‍...

ഇറൈന പയറ്റുന്ന ടെസ്റ്റ് ഡ്രൈവ് തന്ത്രങ്ങള്‍...

ടെസ്റ്റ് ഡ്രൈവുകള്‍ വളരെ രസകരമാണ്. സെക്സി, ഹോട്ട് എന്നെല്ലാമാണ് ഇറൈനയെ ആരാധകര്‍ വിളിക്കുന്നത്. മലയാളത്തില്‍ 'ചരക്ക്' എന്ന് വിവര്‍ത്തനം ചെയ്യാം. (സ്ത്രീകള്‍ പൊറുക്കട്ടെ. ഒരു പുരുഷകേന്ദ്രിത ലോകത്തു ജീവിക്കുമ്പോഴുണ്ടാകുന്ന പിഴവുകള്‍)

എന്നുവെച്ച് ഇതിനെ പൂർണമായും പിന്താങ്ങുന്നതിലും തെറ്റുണ്ട്. ആണുലകത്തെ ഇത്രമാത്രം പ്രീണിപ്പേക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. ഇറൈന ഇങ്ങനെ പ്രീണിപ്പിച്ചിരുന്നില്ലെങ്കില്‍ നമ്മളില്‍ എത്രപേര്‍ ഇത്തരമൊരു സ്റ്റോറിയില്ർ ക്ലിക്കു ചെയ്യും എന്നത് കച്ചവടക്കാരന്റെ ചോദ്യമാണ്.

More from DriveSpark

Article Published On: Friday, March 8, 2013, 18:33 [IST]
English summary
Here you can read about Russian TV host iryna olhovska.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X