നിസ്സാരം! രണ്ട് കോടിയുടെ കാർ ഹെലിക്കോപ്ടറിൽ നിന്ന് താഴേക്കിട്ട് യുവാവ്

അത്യാഢംബര കാർ ഹെലിക്കോപ്ടറിൽ നിന്ന് താഴെയിട്ട് നശിപ്പിക്കുന്ന വീഡിയോ വൈറലാവുന്നു. എന്താണ് ഇതിന് പിന്നിൽ എന്ന് അറിയെണ്ടേ? ഒരു കാർ സ്വന്തമാക്കുക എന്നത് പലരുടേയും ജീവിതാഭിലാഷമാണ്. അവരെ സംബന്ധിച്ചിടത്തോളം ഇതൊരു ഞെട്ടിക്കുന്ന വാർത്ത തന്നെയാണ്.

നിസ്സാരം! രണ്ട് കോടിയുടെ കാർ ഹെലിക്കോപ്ടറിൽ നിന്ന് കളിപ്പാട്ടം താഴേക്കിട്ട് യുവാവ്

യൂട്യൂബിൽ തികച്ചും ക്രമരഹിതവും ഭ്രാന്തവുമായ വാഹന വാർത്തകളുടെ കാര്യത്തിൽ തികച്ചും മുൻ പന്തിയിലുള്ള രാജ്യമാണ് റഷ്യ. സൈനിക വാഹനങ്ങൾക്ക് ഒഴികെ രാജ്യത്തിന് ശക്തമായ ഓട്ടോമോട്ടീവ് പശ്ചാത്തലമൊന്നും ഇല്ലെങ്കിലും, റഷ്യൻ ആളുകൾ എല്ലായ്പ്പോഴും കാറുകൾ ഉൾപ്പെടുന്ന നിരവധി കോമഡികൾ അവതരിപ്പിക്കുന്നു.

നിസ്സാരം! രണ്ട് കോടിയുടെ കാർ ഹെലിക്കോപ്ടറിൽ നിന്ന് കളിപ്പാട്ടം താഴേക്കിട്ട് യുവാവ്

വാസ്തവത്തിൽ, നിങ്ങൾ യൂട്യൂബിൽ "ഫണ്ണി റഷ്യൻ കാർ വീഡിയോകൾ" എന്ന് ടൈപ്പുചെയ്യുകയാണെങ്കിൽ, ഞങ്ങൾ എന്താണ് പറയുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും.

നിസ്സാരം! രണ്ട് കോടിയുടെ കാർ ഹെലിക്കോപ്ടറിൽ നിന്ന് കളിപ്പാട്ടം താഴേക്കിട്ട് യുവാവ്

വിഷയത്തിലേക്ക് നമുക്ക് തിരിച്ചുവരാം, മുൻ തലമുറയിലെ W463 മെഴ്‌സിഡസ്-AMG G63 -യുടെ വിധിയാണ് നാം ഈ വീഡിയോയിൽ കാണുന്നത്. വിലകൂടിയ യൂറോപ്യൻ കാറുകൾ നീണ്ടകാലത്തെ ഉപയോഗത്തിനുള്ള ഏറ്റവും വിശ്വസനീയമായ ചോയിസുകളായിരിക്കില്ല എന്നത് രഹസ്യമല്ല.

നിസ്സാരം! രണ്ട് കോടിയുടെ കാർ ഹെലിക്കോപ്ടറിൽ നിന്ന് കളിപ്പാട്ടം താഴേക്കിട്ട് യുവാവ്

പക്ഷേ ഈ പ്രവർത്തി ചെയ്ത റഷ്യൻ വ്ലോഗറായ ഇഗോർ മൊറോസ് ഈ പ്രത്യേക AMG G63 -ക്ക് നിരവധി തവണ യുക്തിരഹിതമായ തകരാറുകൾ ഉണ്ടായിരുന്നു എന്നാണ് അവകാശപ്പെടുന്നത്.

നിസ്സാരം! രണ്ട് കോടിയുടെ കാർ ഹെലിക്കോപ്ടറിൽ നിന്ന് കളിപ്പാട്ടം താഴേക്കിട്ട് യുവാവ്

നിരാശാജനകനായ, ഇഗോർ ഫലപ്രദമായ ഒരു പരിഹാരം കണ്ടെത്തുന്നതിന് തന്റെ പ്രാദേശിക ഡീലർഷിപ്പിനെ പലതവണ സമീപിച്ചിരുന്നു, വാറന്റി കാലയളവിൽ ആയിരിക്കുമ്പോൾ പോലും പല തവണയും നിരവധി അറ്റകുറ്റപ്പണികൾ ഇവർ നിഷേധിച്ചിരുന്നു.

നിസ്സാരം! രണ്ട് കോടിയുടെ കാർ ഹെലിക്കോപ്ടറിൽ നിന്ന് കളിപ്പാട്ടം താഴേക്കിട്ട് യുവാവ്

ഒരു തരത്തിലുമുള്ള കിഴിവുകളില്ലാതെ ഏകദേശം 200,000 ഡോളർ (ഏകദേശം 1.42 കോടി രൂപ, നികുതിക്ക് മുമ്പ്) 2018 ൽ നൽകി വാഹനം വാങ്ങിയതിന് ശേഷമാണ് ഇത്തരമൊരു അനുഭവം എന്ന് ഓർമ്മിക്കുക.

നിസ്സാരം! രണ്ട് കോടിയുടെ കാർ ഹെലിക്കോപ്ടറിൽ നിന്ന് കളിപ്പാട്ടം താഴേക്കിട്ട് യുവാവ്

മറ്റൊരു മാർഗവുമില്ലാതെ, G-വാഗൺ ഒരു മിൽ Mi-8 ട്രാൻസ്പോർട്ട് ഹെലിക്കോപ്ടറുമായി ബന്ധിപ്പിച്ച് നിലത്തുനിന്ന് 1000 അടി ആകാശത്തേക്ക് ഉയർത്തി താഴേക്ക് ഇട്ട് കാര്യങ്ങൾ അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു.

നിസ്സാരം! രണ്ട് കോടിയുടെ കാർ ഹെലിക്കോപ്ടറിൽ നിന്ന് കളിപ്പാട്ടം താഴേക്കിട്ട് യുവാവ്

തീർച്ചയായും, ഒരു സ്ഥാപിത യൂട്യൂബർ ആയതിനാൽ, ഇഗോർ മൊറോസ് തന്റെ പ്രൊഫഷണൽ വീഡിയോഗ്രാഫി ഉപയോഗിച്ച് മുഴുവൻ പ്രവർത്തികളും രേഖപ്പെടുത്തിയിരുന്നു.

നിസ്സാരം! രണ്ട് കോടിയുടെ കാർ ഹെലിക്കോപ്ടറിൽ നിന്ന് കളിപ്പാട്ടം താഴേക്കിട്ട് യുവാവ്

ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത് തന്റെ എസ്‌യുവിയുടെ പ്രശ്‌നങ്ങളെക്കുറിച്ചും ഒരു പന്തയത്തിലൂടെ അതിനെ തന്നെ ഇല്ലാതെയാക്കി പ്രശ്നം പരിഹരിക്കാൻ മോറോസ് എങ്ങനെ പദ്ധതിയിടുന്നുവെന്നതിനെക്കുറിച്ചും വിശദീകരിക്കുന്നു.

വാഹനം ഹെലിക്കോപ്ടറിൽ നിന്ന് താഴെയിട്ടു കഴിഞ്ഞുള്ള കാഴ്ച്ച നിരാശാജനകമാണ്. 10 സെക്കൻഡുകൾക്കുള്ളിലാണ് കോടികൾ വിലമതിക്കുന്ന G-വാഗൺ ലോഹം, തുകൽ, റബ്ബർ എന്നിവയുടെ കൂമ്പാരമായി മാറുന്നത്. നൂറുകണക്കിന് സജീവ റഷ്യൻ സാൽ‌വേജ്-കാർ‌ ഡീലർ‌ഷിപ്പുകളും വെബ്‌സൈറ്റുകളും ഇവയെ തന്നെ ഗൗരവമായി കാണുന്നില്ല.

നിസ്സാരം! രണ്ട് കോടിയുടെ കാർ ഹെലിക്കോപ്ടറിൽ നിന്ന് കളിപ്പാട്ടം താഴേക്കിട്ട് യുവാവ്

പന്തയത്തിന്റെ തീവ്രത എല്ലാവരും ആസ്വദിച്ചില്ല, പ്രാദേശിക പോലീസ് ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. എന്നിരുന്നാലും, ഇഗോർ മൊറോസിന്റെ രസകരമായ ചെറിയ വീഡിയോ ഒരാഴ്ചയ്ക്കുള്ളിൽ യൂട്യൂബിൽ ഒരു ദശലക്ഷം വ്യൂസ് നേടി.

നിസ്സാരം! രണ്ട് കോടിയുടെ കാർ ഹെലിക്കോപ്ടറിൽ നിന്ന് കളിപ്പാട്ടം താഴേക്കിട്ട് യുവാവ്

എല്ലാത്തിനുമുപരി, ഏറ്റവും കൂടുതൽ വ്യൂസ്, ലൈക്കുകൾ, ഷെയറുകൾ എന്നിവ നേടുന്നതിനായിട്ടാണ് ഏതൊരു യൂട്യൂബ് ആശയവും സൃഷ്ടിക്കപ്പെടുന്നത്. അതിന്റെ മറ്റെല്ലാ ഫലങ്ങളും രണ്ടാമതായി വരുന്നു.

നിസ്സാരം! രണ്ട് കോടിയുടെ കാർ ഹെലിക്കോപ്ടറിൽ നിന്ന് കളിപ്പാട്ടം താഴേക്കിട്ട് യുവാവ്

മെഴ്‌സിഡസ് ബെൻസ് G-ക്ലാസ് ണത്തിന് വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച ഓഫ്-റോഡറിൽ ഓന്നാണ്. ഡീസൽ, ടർബോ പെട്രോൾ പതിപ്പുകളിൽ വാഹനം ലഭ്യമാണ്, ജെലാന്റെവാഗണ് മൂന്ന് ലോക്കിംഗ് ഡിഫറൻഷ്യലുകളും എതൊരു പ്രതലത്തിലൂടെയും അനായാസം കടന്നു പോകാൻ അനുയോജ്യമായ മറ്റെല്ലാ അവശ്യ ഉപകരണങ്ങളും നിർമ്മാതാക്കൾ നൽകുന്നു.

Most Read Articles

Malayalam
English summary
Russian youngster drops his Mercedes AMG G63 SUV from helicopter viral video. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X