സല്‍മാന്‍ ഖാന്‍ എന്ന വലിയ വണ്ടിസ്നേഹി
സല്‍മാന്‍ ഖാന്‍ വലിയ വണ്ടിസ്നേഹിയാണെന്ന കാര്യം പരസ്യമാണ്. പ്രായം കൂടിവരുന്തോറും അദ്ദേഹത്തിന് വണ്ടികളോടുള്ള സ്നേഹവും കൂടിവരുന്നതായാണ് നിരീക്ഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. സല്‍മാന്‍ ഖാന്‍റെ വിഖ്യാതമായ മറ്റൊരു സ്നേഹം കാടുകളോടാണ്. കാട്ടില്‍ പോകുമ്പോളെല്ലാം അദ്ദേഹം ഉണ്ടനിറച്ച ഒരു തോക്ക് കയ്യില്‍ കരുതാറുണ്ട്. വെടിവെക്കാന്‍ വേണ്ടിയാണിത്. ഏതോ കാട്ടിലേക്ക് സെയ്ഫ് അലി ഖാന്‍, തബു, സൊണാലി ബിന്ദ്ര തുടങ്ങിയവരുമായി പോകുകയും വെടി വെച്ചതിന് പിടിയിലാവുകയും ചെയ്തത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്.
സല്‍മാന്‍ ഏറ്റവും പുതുതായി വാങ്ങിയ വാഹനം സുസൂക്കി ഇന്‍ട്രൂഡര്‍ എം1800ആര്‍സെഡ് ആണ്. ഇതുകൂടാതെ നിരവധി വാഹനങ്ങള്‍ അദ്ദേഹത്തിന്‍റെ ഗാരേജിലുണ്ട്. അവയില്‍ സല്‍മാന് പ്രിയപ്പെട്ട ചിലതിനെ ഇവിടെ കാണാം.

സല്‍മാന്‍ ഖാന്‍ എന്ന വണ്ടിസ്നേഹി
ഹെന്നസി വെനോം ജിടി
ഏറ്റവും വേഗത കൂടിയ കാര്‍ ഏതെന്നത് സംബന്ധിച്ച ഗിന്നസ് വേള്‍ റെക്കോര്‍ഡിന്മേല്‍ ആരോപണങ്ങളുന്നയിച്ച് ഹെന്നസി ഈയിടെ ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഹെന്നസി വെനോം ഏറ്റവും വേഗമേറിയ കാറല്ലെങ്കിലും കരുത്തിന്‍റെ കാര്യത്തില്‍ ഒരു വിട്ടിവീഴ്ചയും ഇവന്‍ ചെയ്യുന്നില്ല. 1244 കുതിരകളെയാണ് ഹെന്നസിയുടെ എന്‍ജിനില്‍ പൂട്ടിയിരിക്കുന്നത്.

സല്‍മാന്‍ ഖാന്‍ എന്ന വണ്ടിസ്നേഹി
സല്‍മാന്‍റെ പക്കലുള്ള മറ്റൊരു വാഹനം സുസൂക്കി ഹയബൂസയാണ്. നിരവധി ഹോളിവുഡ് താരങ്ങളുടെ പക്കല്‍ ഈ സൂപ്പര്‍ബൈക്കുണ്ട്.

സല്‍മാന്‍ ഖാന്‍ എന്ന വണ്ടിസ്നേഹി
സുസൂക്കിയുടെ ബ്രാന്‍ഡ് അംബാസ്സഡറായ ഘട്ടത്തില്‍ കമ്പനി സമ്മാനിച്ചതാണ് ഈ ബൈക്ക്.

സല്‍മാന്‍ ഖാന്‍ എന്ന വണ്ടിസ്നേഹി
ലോകത്തിലെ ഏറ്റവും വേഗമേറിയ ബൈക്കുകളിലൊന്നാണിത്.

സല്‍മാന്‍ ഖാന്‍ എന്ന വണ്ടിസ്നേഹി
ലോകത്തിലെ ഏറ്റവും വേഗമേറിയ ബൈക്കുകളിലൊന്നാണിത്.

സല്‍മാന്‍ ഖാന്‍ എന്ന വണ്ടിസ്നേഹി
ലോകത്തിലെ ഏറ്റവും വേഗമേറിയ ബൈക്കുകളിലൊന്നാണിത്.

സല്‍മാന്‍ ഖാന്‍ എന്ന വണ്ടിസ്നേഹി
ലോകത്തിലെ ഏറ്റവും വേഗമേറിയ ബൈക്കുകളിലൊന്നാണിത്.

സല്‍മാന്‍ ഖാന്‍ എന്ന വണ്ടിസ്നേഹി
സല്‍മാന്‍ സ്വന്തമാക്കിയ ഏറ്റവും പുതിയ ബൈക്കാണ് ഇന്‍ട്രൂഡര്‍ എം1800ആര്‍. ഈ ക്രൂയിസ് ബൈക്കിന് 13.5 ലക്ഷം രൂപയാണ് വില.

സല്‍മാന്‍ ഖാന്‍ എന്ന വണ്ടിസ്നേഹി

സല്‍മാന്‍ ഖാന്‍ എന്ന വണ്ടിസ്നേഹി

സല്‍മാന്‍ ഖാന്‍ എന്ന വണ്ടിസ്നേഹി

സല്‍മാന്‍ ഖാന്‍ എന്ന വണ്ടിസ്നേഹി

സല്‍മാന്‍ ഖാന്‍ എന്ന വണ്ടിസ്നേഹി

സല്‍മാന്‍ ഖാന്‍ എന്ന വണ്ടിസ്നേഹി

സല്‍മാന്‍ ഖാന്‍ എന്ന വണ്ടിസ്നേഹി



Click it and Unblock the Notifications








