നാനോയെ കാന്‍വാസാക്കി സംഗീത ബബാനി

സംഗീത ബബാനി ജനിച്ചതും വളര്‍ന്നതും സ്പെയിനിലാണ്. വിവാഹശേഷം മുംബൈയില്‍ സ്ഥിരതാമസമാക്കി. സ്പെയിന്‍-ഇന്ത്യന്‍ സംസ്കാരങ്ങളുടെ വര്‍ണാഭമായ ചേരുവകളാണ് സംഗീതയുടെ ചിത്രങ്ങള്‍. അക്കാദമിക പഠനങ്ങള്‍ക്ക് പോയിട്ടില്ലാത്തതിനാല്‍ തന്‍റെ രചനകളില്‍ അപാരമായ ലാളിത്യം നിലനിര്‍ത്താന്‍ അവര്‍ക്കിപ്പോഴും കഴിയുന്നു. സംഗീതയുടെ രചനകളില്‍ രണ്ട് തലങ്ങള്‍ പ്രകടമാണ്. നാനോ കാറിനെ അലങ്കരിക്കാന്‍ അവരുപയോഗിച്ച വര്‍ണങ്ങളുടെ ആഘോഷം നിറഞ്ഞ ഒരു തലത്തിന് നേരെ വിപരീതമായ, ഇരുണ്ട നിറങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ചിത്രങ്ങളാണ് സംഗീതയിലെ ചിത്രകാരിയെ പുറത്തുകാണിക്കുന്നത്. ഇവയിലേറെയും സ്ത്രീത്വത്തെ പ്രശ്നവല്‍ക്കരിക്കുന്നവയാണെന്നതും ശ്രദ്ധേയമാണ്.

ഒരു കലാസൃഷ്ടി എന്ന നിലയില്‍ ടാറ്റ നാനോയുടെ ഡിസൈന്‍ ഏറെ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്. അക്രിലിക് പെയിന്‍റ് ഉപയോഗിച്ചാണ് സംഗീത ബബാനി ടാറ്റ നാനോയെ വരച്ചെടുത്തത്.

നാനോ ആര്‍ട് കാര്‍

നാനോ ആര്‍ട് കാര്‍

നാനോ ആര്‍ട് കാര്‍

നാനോ ആര്‍ട് കാര്‍

നാനോ ആര്‍ട് കാര്‍

നാനോ ആര്‍ട് കാര്‍

നാനോ ആര്‍ട് കാര്‍

നാനോ ആര്‍ട് കാര്‍

നാനോ ആര്‍ട് കാര്‍

നാനോ ആര്‍ട് കാര്‍

Most Read Articles

Malayalam
English summary
Sangeeta Babani, a famouse Indian painter has made a Tata Nano car a canvas for her depiction.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X