സഞ്ജയ് ദത്തിന്‍റെ സ്ഫോടനാത്മകമായ കാറുകള്‍

Posted By:

1993ലെ മുംബൈ സ്ഫോടന പരമ്പര നടപ്പാക്കുന്നതിനായി ഐഎസ്ഐയുടെ സഹായത്തോടെ ദാവൂദ് ഇബ്രാഹിമും കൂട്ടരും ഇന്ത്യയിലെത്തിച്ച തോക്കുകളുടെയും സ്ഫോടക വസ്തുക്കളുടെയും ഒരു പങ്ക് കൈവശം വെച്ച കുറ്റത്തിന് സഞ്ജയ് ദത്തിന് ടാഡ കോടതി നല്‍കിയിരുന്ന ശിക്ഷാവിധി ചെറിയ മാറ്റത്തോടെ ശരിവെച്ചിരിക്കുകയാണ് സുപ്രീം കോടതി. നര്‍ഗീസിന്‍റെയും സുനില്‍ ദത്തിന്‍റെയും മകനായി വായില്‍ പ്ലാറ്റിനം കരണ്ടിയുമായി പിറന്നവനാണ് സഞ്ജയ് ദത്ത്. ബോളിവുഡും അധോലോകവും തമ്മിലുള്ള കൂട്ടുകെട്ടിന്‍റെ കൂടി സന്തതിയാണ് ദത്ത് എന്നും പറയേണ്ടിയിരിക്കുന്നു.

ആഡംബരക്കാറുകളോട് ചെറുപ്പം മുതല്‍ക്കേ വലിയ താല്‍പര്യമാണ് ദത്തിന്. ലക്സസ് എസ്‍യുവി, മെഴ്സിഡിസ് ബെന്‍സ് എം ക്ലാസ്, പോഷെ എസ്‍യുവി, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങി നിരവധി വാഹനങ്ങള്‍ ഇദ്ദേഹത്തിന്‍റെ ഗാരേജിലുണ്ട്.

ദത്തിന്‍റെ ഭാര്യ ഒറ്റപ്പേറില്‍ രണ്ട് കുട്ടികളെ പുറത്തെത്തിച്ചപ്പോള്‍ ദത്ത് വന്‍ ആഹ്ലാദത്തിലായിരുന്നു. ഒരു റോള്‍സ് റോയ്സ് ഗോസ്റ്റ് കാര്‍ വാങ്ങി ഭാര്യക്ക് സമ്മാനിച്ചപ്പോളാണ് പുള്ളിക്ക് സമാധാനമായത്.

ഈ കാറിനെക്കൂടാതെ ഒരു ഫെരാരി 599 ജിടിബി കൂടി ദത്തിന്‍റെ പക്കലുണ്ട്. ഫെരാരി കി സവാരി എന്ന പടത്തില്‍ ഈ കാര്‍ അഭിനയിച്ചിട്ടുമുണ്ട്.

5.5 കോടി രൂപ ചെലവിട്ടാണ് സഞ്ജയ് ദത്ത് ഈ കാര്‍ സ്വന്തമാക്കിയത്. സഞ്ജയ്‍ ജയിലിലേക്ക് യാത്രയാകുന്നത് പ്രമാണിച്ച് നമുക്ക് ഒരു അഞ്ച് മിനിട്ട് നേരം അദ്ദേഹത്തിന്‍റെ കാറുകളെ നോക്കി ആനന്ദാശ്രു പൊഴിക്കാം.

To Follow DriveSpark On Facebook, Click The Like Button
ഫെരാരി

ഫെരാരി

ഓഡി

ഓഡി

ഓഡി

ഓഡി

ഫെരാരി

ഫെരാരി

ഫെരാരി

ഫെരാരി

ഫെരാരി

ഫെരാരി

ഫെരാരി

ഫെരാരി

ഫെരാരി

ഫെരാരി

ഫെരാരി

ഫെരാരി

ഫെരാരി

ഫെരാരി

ഫെരാരി

ഫെരാരി

ഫെരാരി

ഫെരാരി

English summary
Bollywood film star Sanjay Dutt has a goo car collection. Here you can see the images.
Story first published: Thursday, March 21, 2013, 17:37 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark