അച്ഛൻ വഴി സെലിബ്രിറ്റിയായ മകൾ; യാത്ര ആഡംബര ജർമൻ കാറിൽ, വീഡിയോ കാണാം
സെലിബ്രിറ്റി താരങ്ങളുടെ മക്കളേയും ആഡംബര വാഹനങ്ങളിൽ കാണുന്നത് പതിവാണ്. ബിഎംഡബ്ല്യു,മെർസിഡീസ് ബെൻസ് അല്ലെങ്കിൽ റേഞ്ച് റോവർ ഇതൊക്കെയാണ് എപ്പോഴും കാണുന്നത്. അത്തരത്തിലൊരു മകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അത് മറ്റാരുമല്ല ക്രിക്കറ്റ് ദൈവമെന്ന് അറിയപ്പെടുന്ന സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിൻ്റെ മകൾ സാറാ തെൻഡുൽക്കറാണ്. സാറാ ഒറ്റയ്ക്കല്ല കേട്ടോ കൂട്ടിന് അപ്പൂപ്പനും അമ്മൂമയുമുണ്ട്.ഈ വീഡിയോയിലുള്ള ആളുകൾ സച്ചിന്റെ ഭാര്യ അഞ്ജലിയുടെ മാതാപിതാക്കളാണ്. അതായത്, സാറ ടെണ്ടുൽക്കറുടെ കൈപിടിച്ച് കാറിലേക്ക് കയറ്റുന്നത് അഞ്ജലിയുടെ അച്ഛൻ ആനന്ദ് മേത്തയെയും ഭാര്യ അന്നബെൽ മേത്തയെയും ആണ്.
ഇന്ത്യയിൽ 72.64 ലക്ഷം മുതൽ 79.21 ലക്ഷം രൂപ വരെയാണ് ബിഎംഡബ്ല്യു 3 സീരീസ് ആഡംബര സെഡാനായി മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില. ഇതിന് 76.22 ലക്ഷം വരും മുംബൈയിലെ ഓൺ-റോഡ് വിലയെന്നാണ് കണക്കുകൾ. മുമ്പ് ഫോർഡ് ഇക്കോസ്പോർട്ടിലായിരുന്നു ഇഷാ ഗുപ്‌തയുടെ യാത്രകളെല്ലാം. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും മോഹിപ്പിക്കുന്ന രൂപവുമായിട്ടാണ് ഗ്രാൻ ലിമോസിന്റെ വരവ്.

ബ്ലാക്ക്-ഔട്ട് കിഡ്‌നി ഗ്രിൽ, അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഗ്ലോസി ബ്ലാക്ക് റിയർ ഡിഫ്യൂസർ, ഡാർക്ക് ഷാഡോ മെറ്റാലിക് ഫിനിഷുള്ള ഫ്രണ്ട് ബമ്പർ ട്രിം, M-സ്‌പെസിഫിക് ഇൻസേർട്ടുകളുള്ള കാർ കീ, മുന്നിലും പിന്നിലും M ഡോർ സിൽ ഫിനിഷറുകൾ, എം-സ്‌പെസിഫിക് എയ്‌റോ പാക്കേജ് എന്നിവയെല്ലാമാണ് ബിഎംഡബ്യുവിന്റെ ആഡംബര കാറിലെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. മിനറൽ വൈറ്റ്, സ്കൈസ്‌ക്രാപ്പർ ഗ്രേ, കാർബൺ ബ്ലാക്ക്, പോർട്ടിമാവോ ബ്ലൂ എന്നീ നാല് നിറങ്ങളിൽ വാഹനം സ്വന്തമാക്കാനുമാവും.
ഇതിൽ സ്കൈസ്‌ക്രാപ്പർ ഗ്രേയാണ് ഇഷാ ഗുപ്‌ത തെരഞ്ഞെടുത്തിരിക്കുന്നത്. ആഡംബര ഫീച്ചറുകളാൽ സമ്പന്നമായ അകത്തളം തന്നെയാണ് ബിഎംഡബ്ല്യു 3 സീരീസ് സെഡാനിലും ഒരുക്കിയിരിക്കുന്നത്. 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 12.3 ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾക്കൊള്ളുന്ന ബിഎംഡബ്ല്യു കർവ്ഡ് ഡിസ്‌പ്ലേയാണ് ഇന്റീരിറിലെ ഏറ്റവും വലിയ ഹൈലൈറ്റ്.
ഏറ്റവും പുതിയ ഐഡ്രൈവ് 8 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇവ പ്രവർത്തിക്കുന്നതും. ബിഎംഡബ്ല്യുവിന്റെ മൾട്ടി ഫങ്ഷൻ സ്റ്റിയറിംഗ് വീൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ടച്ച് അല്ലെങ്കിൽ വോയ്‌സ് കൺട്രോൾ ഉപയോഗിച്ച് ക്രമീകരിക്കാൻ കഴിയുന്ന ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ്, പാർക്ക് അസിസ്റ്റന്റ് പ്ലസ്, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ആറ് എയർബാഗുകൾ തുടങ്ങിയ സവിശേഷതകളെല്ലാം ഇതിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.
2.0 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിന് തുടിപ്പേകുന്നത്. ഇതിൽ പെട്രോൾ മോഡലാണ് ഇഷാ ഗുപ്‌തയുടെ ഗരാജിലെത്തിയിരിക്കുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന പെട്രോൾ എഞ്ചിന് 258 bhp കരുത്തിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

6.2 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ബിഎംഡബ്ല്യു 3 സീരീസ് പെട്രോൾ മോഡലിന് സാധിക്കും. കൂടാതെ 15.39 കിലോമീറ്റർ ഇന്ധനക്ഷമത നൽകാനും ഈ ആഡംബര സെഡാൻ യോഗ്യമാണ്. ഇനി ഡീസലിലേക്ക് നോക്കിയാൽ 190 bhp പവറിൽ 400 Nm torque വരെ നിർമിക്കാൻ കഴിയുന്ന വാഹനത്തിന് 7.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗം കൈവരിക്കാനാവും. ഇതിന് 19.61 കിലോമീറ്റർ മൈലേജാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








