ഹ്യൂണ്ടായ് വെര്‍ണയെ അറബികള്‍ പീഡിപ്പിക്കുന്നു!
പെട്രോള്‍ വിറ്റുകിട്ടിയ പണം തലയ്ക്കുപിടിച്ച സൗദി അറേബ്യയിലെ യുവ അറബുകളുടെ ഭ്രാന്തന്‍ വിക്രിയകള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. ലോകത്തുള്ള സകലമാന സൂപ്പര്‍കാറുകള്‍ക്കും ഇടമുള്ള ഈ രാഷ്ട്രത്തിലെ യുവാക്കള്‍ പക്ഷെ അതുകൊണ്ടൊന്നും തൃപ്തരല്ല. ഒരു പാവം ഹ്യൂണ്ടായ് വെര്‍ണയെ കൈയില്‍ കിട്ടിയപ്പോള്‍ അവര്‍ ചെയ്തുകൂട്ടിയ പീഡനങ്ങള്‍ ചെറുതല്ല. ഹ്യൂണ്ടായ് വെര്‍ണയ്ക്ക് നാല് ചക്രം പിടിപ്പിച്ചതില്‍ രോഷാകുലരായ ഈ അറബ് യുവാക്കള്‍ രണ്ട് ചക്രം മാത്രമേ വെര്‍ണ ഓടിക്കാന്‍ ആവശ്യമുള്ളൂ എന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ചെയ്തത്.
വെര്‍ണയെ രണ്ട് ചക്രത്തിലോടിച്ച് പീഡിപ്പിച്ചതില്‍ നിന്നില്ല അവരുടെ പരാക്രമം. വണ്ടിയിലെ ഒരു യാത്രക്കാരന്‍ പിന്‍ കാബിന്‍ ഡോര്‍ തുറന്ന് നിലത്തു തൊടാത്ത ചക്രങ്ങളെ ഊരിയെടുത്ത് വീണ്ടും സ്ഥാപിക്കുകയും ചെയ്തു.
എന്നാല്‍ ഇതുകൊണ്ടും അവന്‍ അടങ്ങുകയുണ്ടായില്ല. മുന്‍ ഡോര്‍ തുറന്ന് പിന്നില്‍ ചെയ്തതെല്ലാം ആവര്‍ത്തിച്ചു. ഈ ഭ്രാന്തന്‍ പരിപാടികളെല്ലാം ഇവന്മാരുടെ മുഴുവട്ടന്മാരായ സുഹൃത്തുക്കള്‍ മറ്റ് വാഹനങ്ങളില്‍ പിന്തുടര്‍ന്ന് വീഡിയോ പിടിക്കുന്നുണ്ടായിരുന്നു. ചിത്രങ്ങള്‍ താഴെ കാണാം.

ഹ്യൂണ്ടായ് വെര്‍ണയെ അറബികള്‍ പീഡിപ്പിക്കുന്നു

Click it and Unblock the Notifications