ഫെരാരി ഹെഡ്ഫോണുകള്‍ ഇനി ഇന്ത്യയിലും

ഫെരാരി കാറുകളുടെ ഡിസൈനില്‍ നിന്ന് പ്രചോദിതമായി രൂപകല്‍പന ചെയ്ത സ്കഡേറിയ ഫെരാരി പി200 ഹെഡ്ഫോണുകള്‍ ഇനി ഇന്ത്യയില്‍ ലഭിക്കും. ഓഡിയോ, വീഡിയോ ഉല്‍പന്നങ്ങളുടെ ഇറക്കുമതി ബിസിനസ്സുകാരായ സഹില്‍ ഇന്‍റര്‍നാഷണല്‍ ആണ് സ്കഡേറിയ പി200 വിപണിയിലെത്തുക്കുന്നത്.

18,990 രൂപയാണ് ഹെഡ്ഫോണിന്‍റെ വില. ഏറ്റവും ആധുനികമായ സാങ്കേതികതയിലാണ് ഈ ഹെ‍ഡ്ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. കാര്‍ബണ്‍ ഫൈബര്‍ ദ്രവ്യമുപയോഗിച്ചാണ് ഹെഡ്ഫോണ്‍ നിര്‍മിതി. ഉരുക്കിനെക്കാള്‍ ഉറപ്പുള്ളതാണ് കാര്‍ബണ്‍ ഫൈബര്‍. ഭാരമാണെങ്കില്‍ ഉരുക്കിനെക്കോള്‍ തുലോം കുറവും.

ഈ ഹെഡ്ഫോണിനൊപ്പം ഒകു കാരി കെയ്സും ലഭിക്കും.

രാജ്യത്തെ ഫെരാരി ആരാധകരെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ ഈ ഉല്‍പന്നത്തിന് സാധിക്കുമെന്ന വിശ്വസത്തിലാണ് സഹില്‍ ഇന്‍റര്‍നാഷണല്‍. ഫോര്‍മുല വണ്‍ ടീം ഉപയോഗിക്കുന്നതിന് സമാനമായ ഹെഡ്ഫോണാണിത്.

ഫെരാരിയില്‍ നിന്ന് പ്രത്യേക ലൈസന്‍സ് വാങ്ങിയാണ് ഹെഡ്ഫോണ്‍ നിര്‍മിച്ചിട്ടുള്ളത്. ചിത്രങ്ങള്‍ താഴെ കാണാം.

Scuderia Ferrari P200 headphones
Scuderia Ferrari P200 headphones
Scuderia Ferrari P200 headphones
Scuderia Ferrari P200 headphones

More from DriveSpark

Article Published On: Friday, June 21, 2013, 12:34 [IST]
English summary
Scuderia Ferrari P200 headphones will be available in India too. The retail price of the headphone is INR 18,990.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X