സിയാറ്റിലിലെ റെഡ് ബുള്‍ സോപ്പ് ബോക്‌സ് ചാലഞ്ച്

By Santheep

സോപ്പ് ബോക്‌സ് ചാലഞ്ച് എന്താണെന്ന് നമ്മള്‍ നേരത്തെ പരിചയപ്പെട്ടിരുന്നു. റെഡ് ബുള്‍ തുടങ്ങി വെച്ച പരിപാടിയാണിത്. ഈ രസകരമായ റേസിങ്ങിന് ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിടിലന്‍ അനുകരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. നോര്‍ത്ത് അമേരിക്കയിലെ സിയാറ്റിലില്‍ നടക്കുന്ന ഒരു സോപ്പ് ബോക്‌സ് ചാലഞ്ചിന്റെ വീഡിയോ നെറ്റില്‍ വൈറലാവുകയാണിപ്പോള്‍.

ഈ മത്സരം വളരെ ഈസിയാണെന്നു തോന്നാം. കുത്തനെയുള്ള ഇറക്കത്തിലൂടെ ബ്രേക്കില്ലാത്ത ഒരു നാലുചക്രവാഹനമോടിച്ച് കൃത്യമായി ഫിനിഷ് ചെയ്യുക. എന്നാല്‍, ഇത് കേള്‍ക്കുന്നത്ര എളുപ്പമല്ലെന്ന് വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്ക് ബോധ്യമാകും.

<iframe width="600" height="450" src="//www.youtube.com/embed/3jcu4ryMm0I?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Sunday, September 14, 2014, 5:44 [IST]
English summary
The Soap Box challenge has been developed by leading energy drink maker Red Bull.
കൂടുതല്‍... #red bull #video #വീഡിയോ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X