ഫെരാരി വെറ്റലിനെ പൂട്ടിയത് 1035 കുതിരകളെ പൂട്ടിയ കാറില്‍

By Santheep

കഴിഞ്ഞ ഫോര്‍മുല വണ്‍ സീസണ്‍ മെഴ്‌സിഡിസ് ബെന്‍സ് ഒന്നാകെ വാരിക്കൊണ്ടു പോയതിനു ശേഷം ഫെരാരി വന്‍തോതിലുള്ള തയ്യാറെടുപ്പുകളിലാണ്. 2015 സീസണ്‍ പിടിച്ചടക്കാന്‍ തന്നെയാണ് പരിപാടി. സെബാസ്റ്റ്യന്‍ വെറ്റലാണ് ഫെരാരിയുടെ ഡ്രൈവര്‍മാരിലൊരാള്‍.

വെറ്റലിന്റെ ടീമിലേക്കുള്ള കടന്നുവരവ് ഫെരാരി അര്‍മാദിച്ചാഘോഷിച്ചു. ഇദ്ദേഹത്തിന് എഫ്എക്‌സ്എക്‌സ് കെ എന്ന സൂപ്പര്‍കാര്‍ ഡ്രൈവ് ചെയ്യാന്‍ കൊടുക്കുകയാണ് ഫെരാരി ചെയ്തത്. 6262 സിസി ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ച ഈ വാഹനം വളരെ കുറച്ചെണ്ണം മാത്രമേ പുറത്തിറങ്ങിയിട്ടുള്ളൂ.

1035.21 കുതിരശക്തിയും 900 എന്‍എം ചക്രവീര്യവുമാണ് ഈ കാറിനുള്ളത്. വീഡിയോ കാണുക.

<iframe width="600" height="450" src="https://www.youtube.com/embed/EXbdcdxv93c?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Monday, February 16, 2015, 18:22 [IST]
English summary
Sebastian Vettel Pushes Ferrari FXX K To Its Limits.
കൂടുതല്‍... #sebastian vettel #ferrari
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X