സിമ്പിൾ ആന്റ് ഈസിയായി ഹെൽമറ്റ് ക്ലീൻ ചെയ്യാം; വീഡിയോ

ഹെൽമറ്റുകൾ ഇന്ന് നമ്മുടെ ജീവിതത്തിലെ അഭിവാജ്യ ഘടകങ്ങളിൽ ഒന്നാണ്. നിലവിൽ പല തരത്തിലും ക്വാളിറ്റിയിലുമുള്ള ഹെൽമറ്റുകൾ വിപണിയിലുണ്ട്. കൂളിംഗും ബ്ലൂ-ടൂത്ത് കണക്ടിവിറ്റിയുമുൾപ്പടെ സാങ്കേതികമായി വളരെ മികവുറ്റ മോഡലുകളും ലഭ്യമാണ്.

എന്നിരുന്നാലും എത്ര വിലയേറിയതും ഉയർന്ന ക്വാളിറ്റി ഉള്ളവ ആയിരുന്നാലും ശരിയായ തരത്തിൽ പീരിയോഡിക്കായുള്ള ക്ലീനിംഗും മോയിൻന്റനൻസും വളരെ അത്യാവശ്യമാണ്. നിലവിലെ കൊവിഡ്-19 മഹാമാരിയുടെ സാഹചര്യത്തിൽ പെഴ്സണൽ ഹൈജീനിന്റെ കാര്യത്തിലും ഇത് വളരെ പ്രധാനമാണ്.

ഹെൽമറ്റ് എങ്ങനെ ക്ലീൻ ചെയ്യാൻ കഴിയും? ഹെൽമറ്റുകൾ വൃത്തിയാക്കുന്നതിനായി അഴിച്ചാൽ പുലിവാലാകുമോ? എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ ഇപ്പോൾ നിങ്ങളുടെ മനസ്സിലൂടെ കടന്നു പോകുന്നുണ്ടാവാം. ഇതിനെല്ലാം വളരെ ലളിതമായ ഒരു പരിഹാരവുമായിട്ടാണ് ഞങ്ങൾ എത്തുന്നത്.

വളരെ സിമ്പിളായി ഹെൽമെറ്റ് എങ്ങനെ വൃത്തിയാക്കാം എന്ന് മുകളിൽ നൽകിയിരിക്കുന്ന വീഡിയോ നിങ്ങൾക്ക് ഒരു ധാരണയും ട്രെയ്നിംഗും നൽകും. ഇതിലൂടെ നിങ്ങൾക്ക് വളരെ ഫലപ്രദമായി നിങ്ങളുടെ ഹെൽമറ്റ് ക്ലീൻ ആന്റ് ഹൈജീനിക്കായി സൂക്ഷിക്കാം.

Most Read Articles

Malayalam
English summary
Simple and easy steps to clean your helmet efficiently video
Story first published: Tuesday, October 12, 2021, 13:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X