സിങ്കം റിട്ടേണ്‍സില്‍ അജയ്‌ദേവ്ഗണ്‍ സഫാരിയില്‍

By Santheep

സിങ്കത്തിന്റെ രണ്ടാംഭാഗം തയ്യാറായിക്കൊണ്ടിരിക്കുകയാണ്. അജയ്‌ ദേവ്ഗണ്‍ അഭിനയിക്കുന്ന ഈ ചിത്രം ഓഗസ്റ്റില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിങ്കം റിട്ടേണ്‍സില്‍ അജയ് ദേവ്ഗണ്‍ ഉപയോഗിക്കുന്നത് സഫാരി സ്റ്റോം ആണെന്ന് ടാറ്റ അറിയിക്കുന്നു.

ആദ്യത്തെ സിങ്കം പടത്തില്‍ മഹീന്ദ്ര സ്‌കോര്‍പിയോ ആയിരുന്നു നായകന്റെ കൂട്ട്. രോഹിത് ഷെട്ടി നിരവധി പടങ്ങളില്‍ സ്‌കോര്‍പിയോ ഉപയോഗിച്ചിട്ടുണ്ട്.

Singham Returns in Safari Storme

ഓഗസ്റ്റ് 15നാണ് സിങ്കം റിട്ടേണ്‍സ് റിലീസ് ചെയ്യുക. ബജിറാവു സിങ്കം എന്ന, അജയ്‌ദേവ്ഗണ്‍ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം സഫാരി സ്റ്റോമിലാണ് സഞ്ചരിക്കുന്നത്.

സഫാരി സ്റ്റോമിനെക്കൂടാതെ സുമോ, ആര്യ, സ്‌മോ ഗ്രാന്‍ഡ്, സിനണ്‍, നാനോ എന്നീ വാഹനങ്ങളും ബജിറാവു സിങ്കം ഉപയോഗിക്കും ഈ പടത്തില്‍. എസ്‌യുവികളോട് രോഹിത് ഷെട്ടിക്ക് വലിയ താല്‍പര്യമുണ്ട്. സിങ്കം റിട്ടേണ്‍സിലെ എല്ലാ വാഹനങ്ങളും ഇന്ത്യന്‍ നിര്‍മാതാവിന്റേതാണ് എന്ന പ്രത്യേകതയുമുണ്ട്.

ഇന്നത്തെ വീഡിയോ
റോഡിലെ കലിപ്പിന് സ്‌പോട്ടില്‍ പണി!

റോഡില്‍ ബൈക്കുമെടുത്തിറങ്ങിയാല്‍ ചിലവന്മാര്‍ക്ക് ചൊറിച്ചിലിളകും. ഫേസ്ബുക്കിലും മറ്റുമിരുന്ന് ചൊറിയുന്ന പോലെയല്ല റോഡിലെ ചൊറിച്ചില്‍. പണി സ്‌പോട്ടില്‍ കിട്ടും. ഒരുത്തന്‍ തന്റെ ഒണക്ക ബൈക്കുമെടുത്ത് റോഡിലിറങ്ങിയതിന്റെ ബാക്കിയാണ് ഈ വീഡിയോയില്‍ കാണുന്നത്. താനും തന്റെ ബൈക്കും ഒത്തുപിടിച്ചാല്‍ പോലും കുതിരശക്തി തികയ്ക്കാന്‍ പറ്റാത്ത ഒരു കാറിനോടാണ് അവന്‍ കലിപ്പു തീര്‍ത്തത്. കാര്‍ കാര്യമറിഞ്ഞതുപോലുമില്ല. ചെക്കന്‍ ദാണ്ടെ നിലത്ത്.

<iframe width="600" height="450" src="//www.youtube.com/embed/UpjZNUWNaww?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Sunday, July 6, 2014, 7:59 [IST]
English summary
Commencing a new association with Bollywood, Tata Motors announced that Rohit Shetty's upcoming film 'Singham Returns' will feature a range of Tata cars including Safari Storme.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X