പുഴയിലൂടെ ഒരു വീലികളി

പ്രഫഷണല്‍ വീലികളിക്കാര്‍ വ്യത്യസ്തതയ്ക്കുവേണ്ടി ദാഹിക്കുന്നവരാണ്. നിരത്തുകളിലും ട്രാക്കുകളിലുമെല്ലാം നടക്കുന്ന വീലികളികള്‍ ധാരാളം യൂടൂബില്‍ ലഭ്യമാണ്. അവയിലിപ്പം വലിയ പുതുമയൊന്നുമില്ല.

ഇവിടെ പുതുമയ്ക്കായി ദാഹിക്കുന്നൊരാള്‍ നദിയിലൂടെ വീലി ചെയ്യുകയാണ്. നദിയിലെ വീലികളി തുടങ്ങുന്നതിനു മുമ്പ് പുള്ളി ഉറഞ്ഞുകിടക്കുന്ന മഞ്ഞിലും ഇതേ പണി ചെയ്യുന്നുണ്ട്. ഇതും വളരെ പ്രയാസമേറിയ ഒരേര്‍പ്പാടാണ്. കാണുക.

<iframe width="600" height="450" src="//www.youtube.com/embed/oHvIf2Hs45Q?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Thursday, September 4, 2014, 14:42 [IST]
English summary
We have a video of an individual performing wheelies on a unique surface on an unexpected machine.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X