കാറിന്റെ ഡോര്‍ തുറക്കുന്ന സിങ്കം!!
മൃഗങ്ങള്‍ക്ക് ബുദ്ധി അല്‍പം കുറവാണെന്നാണ് മനുഷ്യര്‍ ആരോപിക്കാറുള്ളത്. അവര്‍ക്ക് കാറുണ്ടാക്കാന്‍ അറിയില്ല എന്നും സിഗരറ്റ് വലിക്കാന്‍ കഴിയില്ല എന്നും ചൂണ്ടിക്കാട്ടിയാണ് മനുഷ്യര്‍ ഈ ആരോപണം ഉന്നയിക്കാറുള്ളത്.
എന്നാല്‍ മൃഗങ്ങള്‍ പരിശീലനം കൊണ്ടും പരിചയം കൊണ്ടും ചില കഴിവുകളൊക്കെ നേടിയെടുക്കാറുണ്ട്. ഈ വീഡിയോയില്‍ ഒരു സിംഹം കാറിന്റെ ഡോര്‍ തുറന്ന് അകത്തു കയറുന്നത് കാണാം. വളരെ വിദഗ്ധമായാണ് മൂപ്പര്‍ ഇത് ചെയ്യുന്നത്. വീഡിയോ കാണൂ.


Click it and Unblock the Notifications








