അതിശയകരമായ രക്ഷപ്പെടലുകള്‍
അപകടങ്ങളിലെ മരണങ്ങളാണ് എപ്പോഴും ആഘോഷിക്കപ്പെടുന്നത്. രക്ഷപ്പെടലുകളെ ആരുമത്ര ഗൗനിക്കാറില്ല. ചത്താല്‍ മാത്രം തിരിഞ്ഞുനോക്കുന്ന അറുപിന്തിരിപ്പനായ ഈ വ്യവസ്ഥയോട് ഡ്രൈവ്‌സ്പാര്‍ക്കിന് വലിയ മതിപ്പില്ല. ഇക്കാരണത്താലാണ് രക്ഷപ്പെട്ടവര്‍ക്ക് 'ആദരാഞ്ജലി' അര്‍പ്പിക്കാനായി ഞങ്ങള്‍ ഒരുങ്ങുന്നത്.
താഴെയുള്ള വീഡിയോ നിറയെ രക്ഷപ്പെടലുകളാണ്. അതിഭയാനകമായ മരണത്തില്‍ നിന്നുള്ള അതിശകരമായ രക്ഷപ്പെടലുകള്‍. കാണാതെ നിങ്ങള്‍ രക്ഷപ്പെടരുത്!


Click it and Unblock the Notifications









