ലംബോർഗിനി ഓടിക്കാൻ മോഹമുണ്ടെങ്കിൽ, താമസം ഈ ഹോട്ടലിലാക്കൂ!!!

Written By:

ഏതോക്കെ തരത്തിൽ ആളുകളെ ആകർഷിക്കാം എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഓരോ ആഡംബര ഹോട്ടലുകളും സുഖസൗകര്യങ്ങൾ ഒരുക്കുന്നത്. ചിലയാളുകൾ ഭക്ഷണത്തിൽ ആകൃഷ്ടരാകുമ്പോൾ മറ്റുചിലർ അവിടത്തെ ആഡംബരങ്ങൾക്കായിരിക്കും മുൻഗണന നൽകുക.

നാലരമണിക്കൂറിൽ ഇന്ത്യയിൽ നിന്നും ന്യുയോർക്കിലേക്ക് പറക്കാൻ സൂപ്പർസോണിക് വിമാനം

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ആളുകളെ ആകർഷിക്കാൻ പ്രൗഡിയിലും ആഡംബരതയിലും എന്നും മുന്നിട്ട് നിൽക്കുന്ന ഹോട്ടൽ വാൽഡ്രോഫ് അസ്റ്റോറിയ സ്വീകരിച്ച രീതിയാണ് ഏറെ വ്യത്യാസ്തമായിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ലംബോർഗിനി ഓടിക്കാൻ മോഹമുണ്ടെങ്കിൽ, താമസം ഈ ഹോട്ടലിലാക്കൂ!!!

ഭക്ഷണം, താമസം, സുഖസൗകര്യങ്ങൾ എന്നീ നിലകളിൽ ഹോട്ടലുകൾ പ്രസിദ്ധിനേടുമ്പോൾ വാൽഡ്രോഫ് അസ്റ്റോറിയ എന്ന ആഡംബര ഹോട്ടൽ താമസക്കാർക്ക് ആഡംബര കാറുകൾ ഓഫർ ചെയ്താണ് വ്യത്യസ്തരാകുന്നത്.

ലംബോർഗിനി ഓടിക്കാൻ മോഹമുണ്ടെങ്കിൽ, താമസം ഈ ഹോട്ടലിലാക്കൂ!!!

മികച്ച താമസസൗകര്യങ്ങളിലോ ഭക്ഷണത്തിലോ ആകൃഷ്ടരായിട്ടല്ല ആളുകളും ഈ ഹോട്ടലിനെ തേടിയെത്തുന്നത് മറിച്ച് ആഡംബര കാറിലൊരു യാത്ര മുന്നിൽ കണ്ടാണ്.

ലംബോർഗിനി ഓടിക്കാൻ മോഹമുണ്ടെങ്കിൽ, താമസം ഈ ഹോട്ടലിലാക്കൂ!!!

ഇവിടെയെത്തുന്നവർക്ക് താമസത്തോടൊപ്പം മികച്ച ഡ്രൈവിംഗ് അനുഭൂതി കൂടി സമ്മാനിക്കാൻ ആഡംബര കാറായ ലംബോർഗിനി തന്നെ ലഭ്യമാക്കിയിട്ടുണ്ടെന്നുള്ളതാണ് ശ്രദ്ധേയമായിട്ടുള്ളത്.

ലംബോർഗിനി ഓടിക്കാൻ മോഹമുണ്ടെങ്കിൽ, താമസം ഈ ഹോട്ടലിലാക്കൂ!!!

2014 മുതലാണ് കസ്റ്റമറുകൾക്കായി താമസത്തോടൊപ്പം ആഡംബര കാർ ഓടിക്കാനുള്ള അവസരം കൂടി ലഭ്യമാക്കിയത്.

ലംബോർഗിനി ഓടിക്കാൻ മോഹമുണ്ടെങ്കിൽ, താമസം ഈ ഹോട്ടലിലാക്കൂ!!!

ജീവിതത്തിലിതുവരെ ഇത്തരം കാർ സ്വന്തമാക്കാനും ഓടിക്കാനും കഴിയാത്തവർക്കായി ഒരു സുവർണാവസരം കൂടിയാണ് ഈ ഹോട്ടലിൽ താമസിക്കുന്നത് വഴി ലഭിക്കുന്നത്. ഇതുമൂലം നിരവധിപേരാണ് ഈ ഹോട്ടലിനെ തേടിയെത്തുന്നതും.

ലംബോർഗിനി ഓടിക്കാൻ മോഹമുണ്ടെങ്കിൽ, താമസം ഈ ഹോട്ടലിലാക്കൂ!!!

താമസത്തോടൊപ്പം ഹുറാകേൻ 580-2, ഹുറേകാൻ സ്പൈഡർ എന്നീ കാറുകളാണ് താമസക്കാർക്കായി ഓടിക്കാൻ നൽകുന്നത്.

ലംബോർഗിനി ഓടിക്കാൻ മോഹമുണ്ടെങ്കിൽ, താമസം ഈ ഹോട്ടലിലാക്കൂ!!!

ഇറ്റാലിയൻ സൂപ്പർക്കാർ നിർമാതാവായ ലംബോർഗിനിയുമായുള്ള പങ്കാളിത്തതിലാണ് വാൽഡോർഫ് അസ്റ്റോറിയ ഈയൊരു അവസരമൊരുക്കിയിരിക്കുന്നത്.

ലംബോർഗിനി ഓടിക്കാൻ മോഹമുണ്ടെങ്കിൽ, താമസം ഈ ഹോട്ടലിലാക്കൂ!!!

നേരത്തെ നിശ്ചയിച്ചിട്ടുള്ള ഡ്രൈവിംഗ് റൂട്ടുകളാണ് കസ്റ്റമർക്കായി അനുവദിച്ചിട്ടുള്ളത്. യാത്രക്കാരൊടൊപ്പം ഒരു ലംബോർഗിനി പ്രതിനിധിയും ഒപ്പമുണ്ടായിരിക്കും.

ലംബോർഗിനി ഓടിക്കാൻ മോഹമുണ്ടെങ്കിൽ, താമസം ഈ ഹോട്ടലിലാക്കൂ!!!

വാൽഡോർഫ് ഹോട്ടൽ സ്ഥിതി ചെയ്യുന്ന എല്ലായിടത്തും ഈ അവസരം ലഭ്യമാക്കിയിട്ടുണ്ട്. അതത് ലോക്കേഷനുകളിൽ നടത്തപ്പെടുന്ന ഇവന്റുമായി ബന്ധപ്പെടുത്തിയായിരിക്കും ഡ്രൈവിംഗ് നടത്തപ്പെടുന്നത്.

ലംബോർഗിനി ഓടിക്കാൻ മോഹമുണ്ടെങ്കിൽ, താമസം ഈ ഹോട്ടലിലാക്കൂ!!!

യൂഎസ് ഓപ്പൺ ടെന്നീസ് നടക്കുന്ന വേളയിൽ സെപ്തംബർ 8-11 വരെ ന്യൂയോർക്കിലുള്ള വാൽഡോർഫ് അസ്റ്റോറിയയിലും, ഓക്ടോബർ 7-9 പാരീസ് മോട്ടോർ ഷോ അവസരത്തിൽ ട്രിയാനോൺ പാലസിലും, നവംബർ 10-19 ദുബായ് മോട്ടോർ ഷോയുടെ ഭാഗമായിട്ട് പാം ജുമൈറയിലുള്ള വാൽഡോർഫ് അസ്റ്റോറിയയിലും, നവംബർ 20-22 വരെ യുഎഇ നാഷണൽ ഡെ പ്രമാണിച്ച് രാസ് അൽ കൈമയിലുള്ള വാൽഡോർഫ് അസ്റ്റോറിയയിലുമാണ് ഡ്രൈവിംഗ് ഒരുക്കിയിട്ടുള്ളത്.

ലംബോർഗിനി ഓടിക്കാൻ മോഹമുണ്ടെങ്കിൽ, താമസം ഈ ഹോട്ടലിലാക്കൂ!!!

ഈ അവസരങ്ങളിൽ താമസം വാൽഡോർഫ് അസ്റ്റോറിയയിൽ തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്കും ലംബോർഗിനി ഓടിക്കാനുള്ള സുവർണാവസരം ലഭിക്കുന്നതാണ്, ജീവിതത്തിലെ വേറിട്ടൊരു അനുഭവവുമാകുമിത്.

കൂടുതൽ വായിക്കൂ

നഗരം ചുറ്റാൻ നിവിക്ക് കൂട്ടായി ഫോക്സവാഗൺ പോളോ

കൂടുതൽ വായിക്കൂ

ഓട്ടോപൈലറ്റ് ചതിച്ചു; ഹാരിപോർട്ടർ കണ്ടിരുന്ന ഡ്രൈവർക്ക് അന്ത്യയാത്ര

കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
If You Want To Drive A Lamborghini, You Should Stay In This Hotel
Story first published: Monday, July 25, 2016, 13:50 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark