ആവി എന്‍ജിനുകളുടെ റേസിംഗ് കണ്ടിട്ടുണ്ടോ?

By Santheep

കാറുകളും ബൈക്കുകളും ട്രക്കുകളുമെല്ലാമാണ് റേസിംഗ് ട്രാക്കില്‍ നമുക്ക് പരിചിതമായ വാഹനങ്ങള്‍. ആവി എന്‍ജിനുകള്‍ റേസിംഗ് നടത്തിയാല്‍ എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഒരുപക്ഷേ വണ്ടിപ്രാന്തന്മാരുടെ ഭ്രാന്തന്‍ ചിന്തകളില്‍ പോലും ഇത്തരമൊരു സാധ്യത ഉയര്‍ന്നുവന്നിരിക്കില്ല. ഇവിടെ ഒരുകൂട്ടം അനിമേറ്റര്‍മാര്‍ ഇപ്രകാരം ചിന്തിക്കുകയുണ്ടായി. അതിന്റെ ഫലമാണ് ഈ വീഡിയോ.

കൊടും വളവുകളുള്ള ചുരത്തില്‍ നടക്കുന്ന കാര്‍ ഡ്രിഫ്റ്റിംഗിന്റെ വീഡിയോകളെക്കാള്‍ നമ്മെ ത്രില്ലടിപ്പിക്കാന്‍ ഈ വീഡിയോക്ക് സാധിക്കുന്നു. അഞ്ച് മിനിട്ടുമാത്രം നീണ്ട ഈ കളിയില്‍ ഒരു നായകനും വില്ലനുമുണ്ട് എന്നുകൂടി അറിയുക.
<center><iframe width="100%" height="450" src="//www.youtube.com/embed/V4RIBmM2ZF0" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Saturday, March 8, 2014, 18:41 [IST]
English summary
Before passing any judgements, this is indeed Steam Trains Racing however, it is an animated video.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X