ഫുട്ട്ബോൾ ഫീൽഡിനേക്കാളും നീളമുള്ള വിമാനമോ, എന്തായിരിക്കാം ദൗത്യം?

By Praseetha

ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും വലിയ വിമാനത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണ്. മൈക്രോസോഫ്റ്റ് കോ-ഫൗണ്ടറായ പോൾ അലെനൻന്റെ ഉടമസ്ഥതയിലുള്ള സ്ട്രാറ്റോലോഞ്ച് സിസ്റ്റം എന്ന കമ്പനിയാണ് വിമാനത്തിന്റെ നിർമാണമേറ്റെടുത്തിയിരിക്കുന്നത്.

ബോയിംഗിനും എയർബസിനും വെല്ലുവിളിയായി റഷ്യൻ വിമാനം

ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ വേണ്ടിയുള്ള ഈ വിമാന നിർമാണം ലോകത്തിൽ തന്നെ ഇതാദ്യമായിട്ടാണ്. അടുത്ത വർഷമായിരിക്കും ഈ ഭീമൻ എയർക്രാഫ്റ്റിന്റെ പരീക്ഷണ പറക്കൽ നടത്തുക. സ്ട്രാറ്റോലോഞ്ച് എന്നു പേരുള്ള വിമാനം കാലിഫോർണിയയിലെ മോജേവ് എയർ ആന്റ് സ്പേസ്പോർടിൽ നിർമാണത്തിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്.

ഫുട്ട്ബോൾ ഫീൽഡിനേക്കാളും നീളമുള്ള വിമാനം! എന്താകും ദൗത്യം?

ഭൂമിയിൽ നിന്നും ഉപഗ്രഹങ്ങളെ അയ്ക്കുന്നത് ചിലവേറിയതും മാത്രമല്ല കൂടുതൽ ഇന്ധനവും ആവശ്യമായതിനാലാണ് ഉപഗ്രഹവിക്ഷേപണത്തിനായി ഇത്തരമൊരു വിമാനത്തിന്റെ നിർമാണത്തിനുള്ള പദ്ധതി ഉടലെടുക്കുന്നത്.

ഫുട്ട്ബോൾ ഫീൽഡിനേക്കാളും നീളമുള്ള വിമാനം! എന്താകും ദൗത്യം?

വിമാനത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ നടന്നുക്കൊണ്ടിരിക്കുകയാണ്. ലോഞ്ച് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാൽ അടുത്തവർഷത്തോടെ പരീക്ഷണ പറക്കലുകൾ നടത്തിതുടങ്ങുന്നതായിരിക്കും.

ഫുട്ട്ബോൾ ഫീൽഡിനേക്കാളും നീളമുള്ള വിമാനം! എന്താകും ദൗത്യം?

നിർമാണം പൂർത്തിയാക്കുന്നത് വഴി വളരെ ചുരുങ്ങിയ ചിലവിൽ ഉപഗ്രഹ വിക്ഷേപണം സാധ്യമാക്കാം എന്നുള്ള പദ്ധതി യാഥാർത്ഥ്യമാകും.

ഫുട്ട്ബോൾ ഫീൽഡിനേക്കാളും നീളമുള്ള വിമാനം! എന്താകും ദൗത്യം?

ചിലവേറിയ വിക്ഷേപണം ഒഴിവാക്കാനായി ഭൂമിയിൽ നിന്ന് 30,000അടി ഉയരത്തിൽ പറന്നെത്തിയിട്ടാകും ഉപഗ്രഹ വിക്ഷേപണം നടത്തുക.

ഫുട്ട്ബോൾ ഫീൽഡിനേക്കാളും നീളമുള്ള വിമാനം! എന്താകും ദൗത്യം?

ഉയർന്ന ഓൾറ്റിട്യൂഡിലെത്തി ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്ന വിമാനത്തിന് 117മീറ്റർ നീളമുള്ള വിങ് സ്പാനും ആറ് എൻജിനുകളുമാണുള്ളത്.

ഫുട്ട്ബോൾ ഫീൽഡിനേക്കാളും നീളമുള്ള വിമാനം! എന്താകും ദൗത്യം?

ബുറാൻ സ്പേസ് ഷട്ടിലിനെ വഹിച്ച് കൊണ്ടുപോകുന്ന സോവിയറ്റ് കാർഗോ വിമാനം ആന്റോനോവ് എഎൻ-225 ആണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ വിമാനമെന്നുള്ള ഖ്യാതിയുള്ളത്.

ഫുട്ട്ബോൾ ഫീൽഡിനേക്കാളും നീളമുള്ള വിമാനം! എന്താകും ദൗത്യം?

വലുപ്പത്തിൽ ആന്റോനോവിനെ കടത്തിവിടും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആറ് 737എൻജിനുകൾ ഘടിപ്പിച്ചിട്ടുള്ള വിമാനത്തിന് 28 വീലുകളാണുള്ളത്.

ഫുട്ട്ബോൾ ഫീൽഡിനേക്കാളും നീളമുള്ള വിമാനം! എന്താകും ദൗത്യം?

1.3മില്ല്യൻ പൗണ്ടാണ് വിമാനത്തിന്റെ ഭാരം. ഫുഡ് ബോൾ ഫീൽഡിനേക്കാളും നീളമാണ് വിങ് സ്പാൻ എന്ന പ്രത്യേകതയാണ് കമ്പനി എടുത്തുപറയുന്നത്.

ഫുട്ട്ബോൾ ഫീൽഡിനേക്കാളും നീളമുള്ള വിമാനം! എന്താകും ദൗത്യം?

ഭൂമിയിൽ നിന്ന് 30,000അടി ഉയരത്തിലെത്തി ഉപഗ്രഹ വിക്ഷേപണം പൂർത്തീകരിച്ച് തിരിച്ചെത്തുന്നതോടെ വിമാനത്തിന്റെ ദൗത്യം പൂർണമാകും.

ഫുട്ട്ബോൾ ഫീൽഡിനേക്കാളും നീളമുള്ള വിമാനം! എന്താകും ദൗത്യം?

മറ്റോരു വിക്ഷേപണത്തിനായി ഇതെ വിമാനം തന്നെ ഉപയോഗിക്കാമെന്നതിനാൽ റോക്കറ്റ് നിർമ്മാണ ചിലവും ഇതിനായുള്ള ഇന്ധന ചിലവും നല്ല രീതിയിൽ വെട്ടി ചുരുക്കാനാകും.

കൂടുതൽ വായിക്കൂ

ഇത്തരത്തിലാണോ ഭാവിയിലെ വിമാനയാത്ര? പുത്തൻ സാങ്കേതികതയ്ക്ക് തുടക്കം

കൂടുതൽ വായിക്കൂ

ലോകത്തിലേറ്റവും വലിയ വിമാനം യൂറോപ്പിൽ നിന്ന് ഇന്ത്യ വഴി ആസ്ട്രേലിയലേക്ക്

More from DriveSpark

Article Published On: Tuesday, June 21, 2016, 17:26 [IST]
English summary
Why Microsoft cofounder Paul Allen is building an airplane as wide as a football field
കൂടുതല്‍... #വിമാനം #aircraft
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X