കാറിന്റെ വിന്‍ഡ്ഷീല്‍ഡില്‍ പരസ്യപ്രദര്‍ശനം

By Santheep

പരസ്യ പ്രചാരണങ്ങളുടെ രൂപവും ഭാവവുമെല്ലാം ദിനംപ്രതി മാറിവരികയാണ്. സ്ട്രീറ്റ് ഗ്ലോറി മാപ്പേഴ്‌സ് എന്ന ഫ്രഞ്ച് മാര്‍ക്കറ്റിങ് കമ്പനി പുതിയൊരു പരസ്യമാധ്യമം കണ്ടെത്തിയിരിക്കുകയാണ്. കാറിന്റെ വിന്‍ഡ്ഷീല്‍ഡിന് ഒരു ബില്‍ബോഡാക്കി മാറ്റിയാല്‍ എങ്ങനെയിരിക്കും? അതാണ് ഈ വീഡിയോയില്‍ കാണുന്നത്.

ഇത്തരം പരസ്യപ്രചാരണങ്ങള്‍ക്ക് വലിയ സാധ്യതയാണുള്ളതെന്ന് കമ്പനി പറയുന്നു. ലക്ഷ്യമാക്കുന്ന ഉപഭോക്താക്കളുള്ളിടത്ത് കാര്‍ കൊണ്ടു ചെന്ന് പാര്‍ക്ക് ചെയ്താല്‍ മതി. ആളുകള്‍ പിരിയുമ്പോള്‍ കാറുമെടുത്ത് തിരികെപ്പോരാം!

വിന്‍ഡ്ഷീല്‍ഡിനു പിന്നാലായി ചേര്‍ത്തിട്ടുള്ള സ്‌ക്രീനിലാണ് വീഡിയോ ചിത്രങ്ങള്‍ തെളിയുന്നത്. ഒരു സ്മാര്‍ട് ഫോര്‍ടു കാറാണ് ഇതിനുപയോഗിച്ചത്.

<iframe width="600" height="450" src="//www.youtube.com/embed/eWQCPhW12W0?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Tuesday, July 8, 2014, 14:16 [IST]
English summary
A French marketing firm with the impenetrable name of Street Glory Mappers is literally turning cars into billboards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X