തായ്‌വാനിലെ പെമ്പിള്ളാരെ കണ്ട്ക്കാ?

By Santheep

നമ്മുടെ റോഡുകളില്‍ സ്ത്രീ ഡ്രൈവര്‍മാര്‍ അപമാനിക്കപ്പെടുന്നത് ഒരു സാധാരണ കാഴ്ചയാണ്. സ്ത്രീ ഡ്രൈവര്‍മാരുടെ ഓരോ വീഴ്ചയും വന്‍ വീഴ്ചകളായി റോഡിലെ പുരുഷന്മാര്‍ പരിഗണിക്കുന്നു. അവരുടെ വാഹനങ്ങളോട് ടെയ്ല്‍-ഗേറ്റിംഗ് നടത്തുന്നതില്‍ പുരുഷന്മാര്‍ ഒരു പ്രത്യേക സംതൃപ്തി കണ്ടെത്തുന്നു. സ്ത്രീകളോടിക്കുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ വലിയ വിഭാഗം പുരുഷന്മാരും തയ്യാറാവാറില്ല.

റോഡിലെ ഈ ആണത്ത പ്രകടനത്തോട് വലിയ വിഭാഗം സ്ത്രീകള്‍ അടിപ്പെട്ടു നില്‍ക്കുകയും കുറെപ്പേര്‍ നിസ്സഹായത കൊണ്ട് പ്രതികരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ചുരുക്കം ചിലരെങ്കിലും പ്രശ്‌നമുണ്ടാക്കാറുണ്ട്. നമ്മളിപ്പോള്‍ കാണാന്‍ പോകുന്നത് അവസാനത്തെ ഗണത്തില്‍ പെട്ട ഒരു സ്ത്രീയെയാണ്. തായ്‌വാന്‍കാരിയായ ഈ സ്ത്രീ വൺവേയിൽ ശരിയായ ദിശയിൽ പോകുന്ന തന്റെ സ്‌കൂട്ടറിന് പോകാനുള്ള വഴി സ്വയം വെട്ടുന്നത് കാണാം.
<center><iframe width="100%" height="450" src="//www.youtube.com/embed/th7wIlSdDYo" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Saturday, March 8, 2014, 17:56 [IST]
English summary
We cannot be sure who was on the right here, but this woman on a scooter is one who is definitely not used to being downtrodden as this car driver learnt.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X