വീണുപോയ ഡ്രിഫ്റ്റര്‍ക്കു മുകളിലൂടെ ട്രക്ക് പാഞ്ഞപ്പോള്‍

By Santheep

രണ്ടും അതിലധികവും വാഹനങ്ങള്‍ ചേര്‍ന്നുള്ള ഡ്രിഫ്റ്റുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇത്തരം ഡ്രിഫ്റ്റുകള്‍ വലിയ അപകടസാധ്യതയുള്ളവയാണ്. കാര്‍, ട്രക്ക് മുതലായ വലിയ വാഹനങ്ങള്‍ക്കൊപ്പം ഡ്രിഫ്റ്റില്‍ പങ്കെടുക്കുന്ന മോട്ടോര്‍സൈക്കിള്‍ ഡ്രിഫ്റ്റര്‍മാര്‍ അങ്ങേയറ്റം അപകടം നിറഞ്ഞ ഒരു പണിക്കാണ് മുതിരുന്നത്.

ഇവിടെ ഐസിനു മുകളില്‍ നടക്കുന്ന ഒരു ഡ്രിഫ്റ്റ് കാണാം. ഡ്രിഫ്റ്റിനിടെ ബൈക്കില്‍ നിന്നും തെറിച്ചുവീണയാള്‍ക്കു മുകളിലൂടെ ഒരു വന്‍ ട്രക്ക് പാഞ്ഞുപോകുന്നു. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/610_4hLEBuk?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Saturday, August 2, 2014, 18:30 [IST]
English summary
If you take a look at the video you can notice the Monster truck almost runs over the biker.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X