വിദേശികളല്ല ഒറിജിനൽ ഇന്ത്യൻ! പരിചയപ്പെടാം ചില പ്രാദേശിക സൂപ്പർക്കാറുകളേയും കൺസെപ്റ്റുകളേയും

യൂറോപ്യൻ കാർ നിർമ്മാതാക്കളിൽ നിന്നുള്ള സൂപ്പർകാറുകൾക്കൊപ്പം മുന്നേറാൻ കഴിയുന്ന ഒരു ശരിയായ ഹോം ഗ്രൂൺ സൂപ്പർകാറിന്റെ ക്ഷാമം ഇന്ത്യയ്ക്ക് എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു.

വിദേശികളല്ല ഒറിജിനൽ ഇന്ത്യൻ! പരിചയപ്പെടാം ചില പ്രാദേശിക സൂപ്പർക്കാറുകളേയും കൺസെപ്റ്റുകളേയും

എന്നിരുന്നാലും, ചില ഇൻസിപിരേഷണൽ കൺസെപ്റ്റുകളും ഡിസൈനുകളും നമ്മുടെ രാജ്യത്തും രംഗത്ത് എത്തിയിരുന്നു, അവ ഒരു കാലത്ത് ഇന്ത്യൻ ബിൾഡ് സൂപ്പർകാർ എന്ന പ്രതീക്ഷയെ സജീവമാക്കി നിലനിർത്താൻ സഹായിക്കുന്നു. ഇന്ത്യയിലെ ഹോംഗ്രൂൺ സൂപ്പർകാറുകളുടെ തുടക്കക്കാരിൽ ചിലരെ നമുക്ക് ഒന്ന് പരിചയപ്പെടാം.

വിദേശികളല്ല ഒറിജിനൽ ഇന്ത്യൻ! പരിചയപ്പെടാം ചില പ്രാദേശിക സൂപ്പർക്കാറുകളേയും കൺസെപ്റ്റുകളേയും

വസിറാനി ഷൂൽ

'ത്രിശൂൽ' എന്ന വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് വസിരാനി ഷൂൽ. ഇന്ത്യയിലെ ആദ്യത്തെ പെട്രോൾ-ഇലക്‌ട്രിക് ഹൈബ്രിഡ് ഹൈപ്പർകാറുകളിൽ ഒന്നാണ് ഇത്.

വിദേശികളല്ല ഒറിജിനൽ ഇന്ത്യൻ! പരിചയപ്പെടാം ചില പ്രാദേശിക സൂപ്പർക്കാറുകളേയും കൺസെപ്റ്റുകളേയും

ഒരു ടർബൈൻ ജെറ്റ് എഞ്ചിനും ഓരോ വീലുകളേയും പവർ ചെയ്യുന്ന നാല് വ്യക്തിഗത മോട്ടോറുകളുടേയും സംയോജനമാണ് ഷൂലിനെ പവർ ചെയ്യുന്നത്. സഹാറ ഫോർസ് ഇന്ത്യ F1 റേസിംഗ് ടീമിന്റെയും യുകെയിൽ നിന്നുള്ള ടർബൈൻ നിർമ്മാണ ടീമിന്റെയും സഹകരണത്തോടെയാണ് പവർട്രെയിൻ വികസിപ്പിച്ചത്.

വിദേശികളല്ല ഒറിജിനൽ ഇന്ത്യൻ! പരിചയപ്പെടാം ചില പ്രാദേശിക സൂപ്പർക്കാറുകളേയും കൺസെപ്റ്റുകളേയും

കാറിന് മണിക്കൂറിൽ 300 കിലോമീറ്ററിലധികം പരമാവധി വേഗതയും മണിക്കൂറിൽ 0-100 കിലോമീറ്റർ സ്പീഡ് വെറും 2.5-3.0 സെക്കൻഡിൽ ക്ലോക്ക് ചെയ്യാമെന്നും വിശ്വസിക്കപ്പെടുന്നു.

വിദേശികളല്ല ഒറിജിനൽ ഇന്ത്യൻ! പരിചയപ്പെടാം ചില പ്രാദേശിക സൂപ്പർക്കാറുകളേയും കൺസെപ്റ്റുകളേയും

വസിരാനി ഏകോങ്ക്

ഷൂലുമായി താരതമ്യപ്പെടുത്തുമ്പോൾ, വസിറാനിയിൽ നിന്നുള്ള രണ്ടാമത്തെ ഹൈപ്പർകാർ, എകോങ്ക്, അതിന്റെ സ്കിന്നിന് കീഴിൽ കൂടുതൽ വിപുലമായ പവർട്രെയിൻ ഉൾകൊള്ളുന്ന കൂടുതൽ ഫ്യൂച്ചറിസ്റ്റിക്കായി കാണപ്പെടുന്ന ഒരു കാറാണ്.

വിദേശികളല്ല ഒറിജിനൽ ഇന്ത്യൻ! പരിചയപ്പെടാം ചില പ്രാദേശിക സൂപ്പർക്കാറുകളേയും കൺസെപ്റ്റുകളേയും

'ദി വൺ' എന്നർഥമുള്ള 'ഏക് ഓങ്കാർ' എന്ന പുരാണ പദത്തിൽ നിന്നാണ് ഈ അതുല്യമായ കാറിന്റെ പേരിന്റെ ഉത്ഭവം. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഫുൾ-ഇലക്‌ട്രിക് ഹൈപ്പർകാർ ആയതിനാൽ ഇത് അതിന്റെ പേരിനെ ശരിക്കും ന്യായീകരിക്കുന്നു.

വിദേശികളല്ല ഒറിജിനൽ ഇന്ത്യൻ! പരിചയപ്പെടാം ചില പ്രാദേശിക സൂപ്പർക്കാറുകളേയും കൺസെപ്റ്റുകളേയും

രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിച്ച് 712 bhp പവർ പുറപ്പെടുവിക്കുന്ന ഈ കാറിന് 738 കിലോഗ്രാം ഭാരമുണ്ട്. കാറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 309 കിലോമീറ്ററാണ്.

വിദേശികളല്ല ഒറിജിനൽ ഇന്ത്യൻ! പരിചയപ്പെടാം ചില പ്രാദേശിക സൂപ്പർക്കാറുകളേയും കൺസെപ്റ്റുകളേയും

DC അവന്തി

DC അവന്തി ഇനി ഇന്ത്യയിൽ വിൽപ്പനയ്‌ക്കില്ലാത്തതിനാൽ, ഇന്ത്യയിലെ ആദ്യത്തെ സ്വദേശീയ സൂപ്പർകാർ എന്ന പേരുമായി വന്ന മോഡലിന് ഒരു സ്ലോ ഡെത്ത് ആണ് ലഭിച്ചത്.

വിദേശികളല്ല ഒറിജിനൽ ഇന്ത്യൻ! പരിചയപ്പെടാം ചില പ്രാദേശിക സൂപ്പർക്കാറുകളേയും കൺസെപ്റ്റുകളേയും

എന്നിരുന്നാലും, വാഹനം ആദ്യമായി പ്രിവ്യൂ ചെയ്തപ്പോൾ, ഒരുപാട് പ്രതീക്ഷകൾ ഉയർത്തി ഒന്നായിരുന്നു. DC അവന്തിയുടെ താഴ്ന്ന സ്ലംഗ് സ്റ്റാൻസും ഷാർപ്പ് രൂപകൽപ്പനയും അതിനെ ഒരു ശ്രദ്ധാകേന്ദ്രമാക്കി മാറ്റി.

വിദേശികളല്ല ഒറിജിനൽ ഇന്ത്യൻ! പരിചയപ്പെടാം ചില പ്രാദേശിക സൂപ്പർക്കാറുകളേയും കൺസെപ്റ്റുകളേയും

എന്നിരുന്നാലും, ശരാശരി ഫിറ്റ് ആൻഡ് ഫിനിഷ് ലെവലും ഡ്രാബ് ക്യാബിൻ ഡിസൈനും മൊത്തത്തിലുള്ള അനുഭവത്തെ തകർത്തു. 250 bhp പവറും 340 Nm പീക്ക് torque ഉം പുറപ്പെടുവിച്ചിരുന്ന റെനോയിൽ നിന്ന് സോർസ് ചെയ്ത 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തെ പവർ ചെയ്തിരുന്നത്.

വിദേശികളല്ല ഒറിജിനൽ ഇന്ത്യൻ! പരിചയപ്പെടാം ചില പ്രാദേശിക സൂപ്പർക്കാറുകളേയും കൺസെപ്റ്റുകളേയും

DC TCA

DC തങ്ങളുടെ ആദ്യത്തെ സൂപ്പർകാറായ അവന്തിയിൽ നിന്ന് ഒരുപാട് പാഠങ്ങൾ പഠിച്ചു. TCA എന്ന അടുത്ത സൂപ്പർകാർ നിർമ്മിക്കുമ്പോൾ ആ പാഠങ്ങളെല്ലാം കമ്പനി വ്യക്തമായി നിരീക്ഷിച്ചിരുന്നു.

വിദേശികളല്ല ഒറിജിനൽ ഇന്ത്യൻ! പരിചയപ്പെടാം ചില പ്രാദേശിക സൂപ്പർക്കാറുകളേയും കൺസെപ്റ്റുകളേയും

2018 ഓട്ടോ എക്‌സ്‌പോയിലാണ് TCA മോഡലിന്റെ അരങ്ങേറ്റം നിർമ്മാതാക്കൾ നടത്തിയത്. ഫെറാറി ലാഫെറാറി, പഗാനി സോണ്ട എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ രൂപകൽപ്പനയോടെ, DC TCA അവന്തിയേക്കാൾ കൂടുതൽ ഷാർപ്പും പ്രീമിയവുമായി കാണപ്പെട്ടു.

വിദേശികളല്ല ഒറിജിനൽ ഇന്ത്യൻ! പരിചയപ്പെടാം ചില പ്രാദേശിക സൂപ്പർക്കാറുകളേയും കൺസെപ്റ്റുകളേയും

320 bhp പരമാവധി കരുത്ത് അവകാശപ്പെടുന്ന കൂടുതൽ ശക്തമായ 3.8 ലിറ്റർ V6 എഞ്ചിൻ പോലും ഇതിന് ഉണ്ടായിരുന്നു. എന്നിരുന്നാലും, DC TCA ഒരിക്കലും പ്രൊഡക്ഷൻ ലൈനുകളിലേക്ക് എത്തിയില്ല.

വിദേശികളല്ല ഒറിജിനൽ ഇന്ത്യൻ! പരിചയപ്പെടാം ചില പ്രാദേശിക സൂപ്പർക്കാറുകളേയും കൺസെപ്റ്റുകളേയും

മോട്ടോർമൈൻഡ് ഹൈപ്പീരിയൻ

ഏരിയൽ ആറ്റം, കെടിഎം എക്സ്-ബോ തുടങ്ങിയ കാറുകൾ നിങ്ങളെ ആകർഷിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ തീർച്ചയായും മോട്ടോർമൈൻഡ് ഹൈപ്പീരിയനെയും അഭിനന്ദിക്കും.

വിദേശികളല്ല ഒറിജിനൽ ഇന്ത്യൻ! പരിചയപ്പെടാം ചില പ്രാദേശിക സൂപ്പർക്കാറുകളേയും കൺസെപ്റ്റുകളേയും

2016 ഓട്ടോ എക്‌സ്‌പോയിൽ മോട്ടോർമൈൻഡ് ഡിസൈനിലെ ഷാഹിദ് ഹഖ് ആണ് ഈ അദ്വിതീയ കാർ ആദ്യമായി പ്രിവ്യൂ ചെയ്തത്. Made-to-order-only കാർ എന്ന നിലയിൽ ഉൽപ്പാദനത്തിലേക്ക് കടക്കാനായിരുന്നു ഈ കാർ വിധിക്കപ്പെട്ടിരുന്നത്.

വിദേശികളല്ല ഒറിജിനൽ ഇന്ത്യൻ! പരിചയപ്പെടാം ചില പ്രാദേശിക സൂപ്പർക്കാറുകളേയും കൺസെപ്റ്റുകളേയും

ചുറ്റുപാടും ചുരുങ്ങിയതും എന്നാൽ അഗ്രസ്സീവ് ലുക്കിംഗുമായ ബോഡി വർക്കിനൊപ്പം, ഹ്യുണ്ടായി സൊണാറ്റയിൽ നിന്നുള്ള റിയർ മൗണ്ടഡ് V6 പെട്രോൾ എഞ്ചിനാണ് മോട്ടോർമൈൻഡ് ഹൈപ്പീരിയനിൽ അവതരിപ്പിച്ചത്.

വിദേശികളല്ല ഒറിജിനൽ ഇന്ത്യൻ! പരിചയപ്പെടാം ചില പ്രാദേശിക സൂപ്പർക്കാറുകളേയും കൺസെപ്റ്റുകളേയും

ടാറ്റ റേസ്മോ

ഒരു പ്രമുഖ കാർ നിർമ്മാതാവിൽ നിന്നുള്ള ആദ്യത്തെ പ്രോപ്പർ സീരീസ് പ്രൊഡക്ഷൻ സ്പോർട്സ് കാറാണ് ടാറ്റ റേസ്മോ. 2018 ഓട്ടോ എക്‌സ്‌പോയിൽ കാർ അതിന്റെ പൊതു അരങ്ങേറ്റം നടത്തി.

വിദേശികളല്ല ഒറിജിനൽ ഇന്ത്യൻ! പരിചയപ്പെടാം ചില പ്രാദേശിക സൂപ്പർക്കാറുകളേയും കൺസെപ്റ്റുകളേയും

വാഹനത്തിന്റെ ഒതുക്കമുള്ളതും ഫ്യൂച്ചറിസ്റ്റിക്കുമായ രൂപകൽപ്പന എല്ലാവരേയും ആകർഷിക്കുകയും ചെയ്തു. മൈക്രോസോഫ്റ്റിന്റെ ഇൻ-കാബിൻ കണക്റ്റിവിറ്റി സവിശേഷതകളും ശക്തമായ 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ഉപയോഗിച്ചാണ് കാർ പ്രദർശിപ്പിച്ചത്, ഇത് പരമാവധി 186 bhp പവർ ഔട്ട്പുട്ടും 210 Nm torque ഔട്ട്പുട്ടും വാഗ്ദാനം ചെയ്തു.

More from DriveSpark

Article Published On: Monday, January 31, 2022, 17:56 [IST]
English summary
Supercars and concepts that are truly indian
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X