എളിമയുടെ നിറകുടമായി കാർത്തിക് ആര്യൻ; യാത്ര ഇക്കണോമി ക്ലാസിൽ

സിനിമാ താരങ്ങളെ എയർപോർട്ടിൽ വച്ച് കാണുന്നത് സ്വാഭാവികമാണ്. പക്ഷേ അവരോടൊപ്പം യാത്ര ചെയ്യാൻ സാധിക്കുക എന്നത് പലർക്കും ഭാഗ്യമായിട്ടാണ് കരുതുന്നത്. ഹിറ്റ് സിനിമകളിലൂടെ ജന മനസിൽ പെട്ടെന്ന് ഒരു സ്ഥാനം പിടിച്ച ഒരാളാണ് കാർത്തിക് ആര്യൻ. വലിയ നടനാണെങ്കിലും അതിൻ്റെ ഒരു ജാഡയോ അഹങ്കാരമോ ലവലേശം പോലുമില്ല അദ്ദേഹത്തിന്.

അത് കൊണ്ടാണല്ലോ ബിസിനസ് ക്ലാസിൽ സഞ്ചരിക്കാനുളള സാമ്പത്തിക സ്ഥിതി ഉണ്ടായിട്ട് പോലും ഇക്കണോമി ക്സാസിൽ യാത്ര ചെയ്യുന്നത്. ഇതാദ്യമായിട്ടല്ല കാർത്തിക് ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നത്. കഴിഞ്ഞ വർഷം ജോധ്പൂരിലേക്കുള്ള മുംബൈ വിമാനത്തിൽ നടൻ ഇരിക്കുന്ന മറ്റൊരു വീഡിയോ വൈറലായിരുന്നു. അന്ന് വീഡിയോ പോസ്റ്റ് ചെയ്ത് വ്യക്തി നൽകിയ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.

എളിമയുടെ നിറകുടമായി കാർത്തിക് ആര്യൻ; യാത്ര ഇക്കണോമി ക്ലാസിൽ

ഇക്കണോമി ക്സാലിൽ യാത്ര ചെയ്യുന്നുവെങ്കിലും അദ്ദേഹത്തിൻ്റെ മനസ് ബിസിനസ് ക്ലാസ് പോലെ സമ്പന്നമാണ്. അന്ന് കൂടെ നിന്ന് ചിത്രമെടുക്കാന വന്ന എല്ലാ ആരാധകരോടൊപ്പം നിന്ന് ചിത്രമെടുക്കുകയും ചെയ്തിരുന്നു. വീഡിയോയിൽ അദ്ദേഹം കയറി വരുമ്പോൾ പലരും അമ്പരപ്പോടെ ഇരിക്കുന്നത് കാണാം. സിനിമയിലെ പ്രകടനത്തിന് പലരും അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നത് കാണാൻ സാധിക്കുന്നുണ്ട്.

പുതിയതായി അദ്ദേഹം ഡ്യുക്കാട്ടി സ്ക്രാമ്പ്ളർ 1100 സ്വന്തമാക്കിയിരുന്നു. ജിമ്മിൽ നിന്ന് ഇറങ്ങിവരുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അദ്ദേഹത്തിന് സ്വന്തമായി റോയൽ എൻഫീൽഡ് 350 -യും അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. കാറുകളേക്കാൾ കൂടുതൽ അദ്ദേഹം ബൈക്കുകളുമായിട്ടാണ് പുറത്തേക്ക് ഇറങ്ങാറുളളത്. ലംബോർഗിനി ഉറൂസും അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. ഇന്ത്യയിൽ എത്തിയ ഡുക്കാട്ടിയുടെ ഏറ്റവും ഉയർന്ന മോഡലാണിത്.

എളിമയുടെ നിറകുടമായി കാർത്തിക് ആര്യൻ; യാത്ര ഇക്കണോമി ക്ലാസിൽ

നിങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് കണ്‍ഫോം അല്ലെങ്കില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടാകും. എന്നാല്‍ വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എപ്പോഴും കണ്‍ഫോം ടിക്കറ്റ് മാത്രമേ നമുക്ക് ലഭിക്കൂ. ഇതല്ലാത്ത പക്ഷം വിമാനത്തില്‍ ബുക്കിംഗ് ഫുള്‍ ആണെന്നും ടിക്കറ്റ് ലഭ്യമല്ലെന്നുമുള്ള അറിയിപ്പായിരിക്കും ലഭിക്കുക. അതായത് വിമാന യാത്രകൾക്ക് വെയ്റ്റിങ്ങ് ലിസ്റ്റ് ഇല്ല എന്ന് തന്നെയാണ്.

എയര്‍ലൈനുകള്‍ ഡിമാന്‍ഡിന് അനുസരിച്ച് ഒരു സര്‍വീസിന് ഓവര്‍ബുക്കിംഗ് സ്വീകരിക്കുന്നു. ഒരു വിമാനത്തില്‍ 180 പേര്‍ക്ക് യാത്ര ചെയ്യാമെന്ന് വെക്കുക. ആ വിമാനത്തിലെ ടിക്കറ്റ് റദ്ദാക്കുന്ന ആളുകളുടെ ശരാശരി എണ്ണത്തെ അടിസ്ഥാനമാക്കി എയര്‍ലൈനുകള്‍ എല്ലാ ടിക്കറ്റുകളും ഓവര്‍ബുക്ക് ചെയ്യും. ടിക്കറ്റുകള്‍ റദ്ദ് ചെയ്യപ്പെടുമ്പോള്‍ സീറ്റുകള്‍ കാലിയാക്കി പോകുന്നത് കമ്പനിക്ക് നഷ്ടമാണെല്ലോ.

ഓരോ തവണയും 20 പേര്‍ ടിക്കറ്റ് റദ്ദാക്കുന്നുവെന്ന് വെക്കുക ആ ഫ്‌ലൈറ്റിലേക്ക് 20 ആളുകളെ ചേര്‍ക്കുകയും ആകെ 200 കണ്‍ഫോം ടിക്കറ്റുകള്‍ വില്‍ക്കുകയും ചെയ്യുന്നു. ശരാശരി കണക്കുകള്‍ അനുസരിച്ച് 20 പേര്‍ യാത്ര റദ്ദാക്കിയാല്‍ അധികം ടിക്കറ്റ് നല്‍കിയവര്‍ക്ക് ബെര്‍ത്തുറപ്പിക്കാം. ഇതേകാരണം കൊണ്ടാണ് പല വിമാനകമ്പനികളും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സീറ്റുകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നല്‍കാത്തത്

ടിക്കറ്റിംഗ് ട്രെന്‍ഡുകളെക്കുറിച്ചുള്ള ഡാറ്റ വിശകലനം ചെയ്ത ശേഷമാണ് എത്ര ടിക്കറ്റുകള്‍ ഓവര്‍ബുക്ക് ചെയ്യണമെന്ന് എയര്‍ലൈനുകള്‍ തീരുമാനിക്കുന്നത്. ഇവ പലപ്പോഴും കൃത്യമാണ്. വളരെ അപൂര്‍വമായി മാത്രമേ മറുത്ത് സംഭവിക്കാറുള്ളൂ. അത്തരം സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് ഓഫര്‍ നല്‍കി രംഗം ശാന്തമാക്കാന്‍ വിമാന കമ്പനികള്‍ ശ്രമിക്കും. തങ്ങളുടെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനും അവരെ വഞ്ചിക്കാതിരിക്കാനുമാണ് വിമാനക്കമ്പനികള്‍ ഈ ട്രിക്കുകള്‍ പ്രയോഗിക്കന്നതെന്നാണ് പറയപ്പെടുന്നത്.

More from DriveSpark

Article Published On: Friday, June 30, 2023, 16:14 [IST]
English summary
Superstar kartik aryan in economic class video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X