എന്നാ ഒരു വിൽപ്പനയാണോ; മെയ് മാസത്തിൽ കിടിലൻ വിൽപ്പനയുമായി ഇവികൾ

ഇവി വിപണിയിൽ വലിയ മുന്നേറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. എന്നാലും ചാർജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം ഇതുവരെ വർധിച്ചിട്ടില്ല, എന്നിട്ടും ഇവി പ്രേമികളുടെ എണ്ണം കുറവൊന്നുമല്ല. 2023 മെയ് മാസത്തിലെ ഇവി വിപണികളുടെ വിൽപ്പന നോക്കിയാൽ തന്നെ അത് മനസിലാകും. മൊത്തം വിൽപ്പന എന്ന് പറയുന്നത് 7,437 യൂണിറ്റാണ്. ഏറ്റവും കൂടുതൽ വിൽപ്പനയുളളത് ടാറ്റ മോട്ടോഴ്സിനാണ്.

78.28% വിപണി വിഹിതവുമായിട്ടാണ് ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് കാർ വിൽപ്പനയിൽ ഒന്നാമതെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 2,501 യൂണിറ്റുകളും ഒരു മാസം മുമ്പ് 4,392 യൂണിറ്റുകളും വിറ്റഴിച്ചതോടെ കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റയുടെ വളർച്ച. 463 യൂണിറ്റുകളാണ് എംജി വിറ്റഴിച്ചത്. എംജി കൊമറ്റ് നിരത്തുകളിൽ എത്തി കഴിഞ്ഞാൽ കൂടുതൽ വിപണി പിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനി.

ഇവി വിപണിയിൽ വലിയ മുന്നേറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. എന്നാലും ചാർജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം ഇതുവരെ വർധിച്ചിട്ടില്ല, എന്നിട്ടും ഇവി പ്രേമികളുടെ എണ്ണം കുറവൊന്നുമല്ല. 2023 മെയ് മാസത്തിലെ ഇവി വിപണികളുടെ വിൽപ്പന നോക്കിയാൽ തന്നെ അത് മനസിലാകും. മൊത്തം വിൽപ്പന എന്ന് പറയുന്നത് 7,437 യൂണിറ്റാണ്. ഏറ്റവും കൂടുതൽ വിൽപ്പനയുളളത് ടാറ്റ മോട്ടോഴ്സിനാണ്. 78.28% വിപണി വിഹിതവുമായിട്ടാണ് ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് കാർ വിൽപ്പനയിൽ ഒന്നാമതെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 2,501 യൂണിറ്റുകളും ഒരു മാസം മുമ്പ് 4,392 യൂണിറ്റുകളും വിറ്റഴിച്ചതോടെ കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റയുടെ വളർച്ച. 463 യൂണിറ്റുകളാണ് എംജി വിറ്റഴിച്ചത്. എംജി കൊമറ്റ് നിരത്തുകളിൽ എത്തി കഴിഞ്ഞാൽ കൂടുതൽ വിപണി പിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനി. ഏപ്രിലില്‍ വിപണിയില്‍ എത്തിച്ച കോമെറ്റ് ഇവി വലിയ ഓളം സൃഷ്ടിച്ചിരുന്നു. തരക്കേടില്ലാത്ത വില്‍പ്പനയുമായി വിപണിയില്‍ നിറഞ്ഞ് നില്‍ക്കുന്ന ZS ഇവിക്ക് ശേഷം എംജി ഇന്ത്യയില്‍ എത്തിച്ച രണ്ടാമത്തെ ഫുള്‍ ഇലക്ട്രിക് ഓഫറിംഗാണ് കോമെറ്റ് ഇവി. രാജ്യത്തെ കാര്‍ നിര്‍മ്മാതാക്കളുടെ എന്‍ട്രി ലെവല്‍ വാഹനമായ കോമെറ്റ് പേസ്, പ്ലേ, പ്ലഷ് എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. കൊച്ചിയില്‍ വാഹനത്തിന്റെ എന്‍ട്രി ലെവല്‍ വേരിയന്റായ പേസ് നിരത്തിലെത്തുമ്പോള്‍ 8.40 ലക്ഷം രൂപ വിലയാകും. പ്ലേ വേരിയന്റിനായി 10.15 ലക്ഷം രൂപയാണ് മുടക്കേണ്ടത്. ടോപ് സ്‌പെക് വേരിയന്റായ പ്ലഷ് വേരിയന്റിനായി 10.90 ലക്ഷം രൂപയാണ് ഓണ്‍ റോഡ് വിലയായി നല്‍കേണ്ടത്. XUV400 -ന്റെ കാത്തിരിപ്പ് കാലയളവ് പ്രാദേശിക വാഹന നിർമ്മാതാക്കൾ ഇപ്പോൾ ആറ് മാസമായി ഉയർത്തിയിട്ടുണ്ട്. കാർ നിർമ്മാതാക്കൾ 2023 മാർച്ചോടെ ടോപ്പ് എൻഡ് മോഡലുകളുടെ ഡെലിവറികൾ തുടങ്ങി. അതേ സമയം, ബേസ് വേരിയന്റുകളുടെ ഡെലിവറികൾ ഉത്സവ സീസണിൽ മാത്രമേ മഹീന്ദ്ര ആരംഭിക്കുകയുള്ളൂ. വെറും നാല് മാസത്തിനുള്ളിൽ, ഇവിക്ക് 23,000-ത്തിലധികം ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്, അതിൽ ഇതിനകം 4,000 യൂണിറ്റുകളുടെ ഡെലിവറികൾ കാർ നിർമ്മാതാക്കൾ ചെയ്തുകഴിഞ്ഞു. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും അർപ്പണബോധം പ്രകടമാക്കുന്ന കമ്പനിയുടെ ഈ നേട്ടം പ്രശംസനീയം തന്നെയാണ്. 34.5 kWh, 39.4 kWh എന്നീ രണ്ട് ബാറ്ററി പായ്ക്കുകൾക്കൊപ്പമാണ് XUV400 ഇലക്ട്രിക് ലഭ്യമാവുന്നത്. 150 bhp മാക്സ് പവറും 310 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്‌സിലിൽ സെറ്റ് ചെയ്തിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറിനെ ഇവ പവർ ചെയ്യുന്നു. ചെറിയ 34.5 kWh ബാറ്ററി പാക്കിന് സിംഗിൾ ചാർജിൽ 375 കിലോമീറ്റർ റേഞ്ച് മഹീന്ദ്ര അവകാശപ്പെട്ടിരുന്നു. അതേസമയം വലിയ 39.4 kWh ബാറ്ററി പായ്ക്കിന് ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ച് ലഭിക്കും എന്നാണ് കമ്പനി പറയുന്നത്. ഒരു 50 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് XUV400 50 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനാവും. 3.3 kW എസി ചാർജർ 7.2 kW എസി ചാർജർ എന്നിങ്ങനെ രണ്ട് സ്റ്റാൻഡേർഡ് ചാർജിംഗ് ഓപ്ഷനുകളും മഹീന്ദ്ര നൽകുന്നു. അതേസമയം വലിയ 39.4 kWh ബാറ്ററി പായ്ക്കിന് ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ച് ലഭിക്കും എന്നാണ് കമ്പനി പറയുന്നത്. ഒരു 50 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് XUV400 50 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനാവും. 3.3 kW എസി ചാർജർ 7.2 kW എസി ചാർജർ എന്നിങ്ങനെ രണ്ട് സ്റ്റാൻഡേർഡ് ചാർജിംഗ് ഓപ്ഷനുകളും മഹീന്ദ്ര നൽകുന്നു. ബേസ് മോഡൽ EC, ടോപ്പ് എൻഡ് EL എന്നിങ്ങനെ XUV400 രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 34.5 kWh ബാറ്ററി പായ്ക്ക് 3.3 kW അല്ലെങ്കിൽ 7.2 kW എസി ചാർജറിനൊപ്പമാണ് EC വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. EL വേരിയന്റിന് 7.2 kW എസി ചാർജറിനൊപ്പം 39.5 kWh ബാറ്ററി പാക്ക് ലഭിക്കുന്നു. ഈ ഇലക്ട്രിക് എസ്‌യുവിക്ക് നിലവിൽ 15.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.
ഏപ്രിലില്‍ വിപണിയില്‍ എത്തിച്ച കോമെറ്റ് ഇവി വലിയ ഓളം സൃഷ്ടിച്ചിരുന്നു. തരക്കേടില്ലാത്ത വില്‍പ്പനയുമായി വിപണിയില്‍ നിറഞ്ഞ് നില്‍ക്കുന്ന ZS ഇവിക്ക് ശേഷം എംജി ഇന്ത്യയില്‍ എത്തിച്ച രണ്ടാമത്തെ ഫുള്‍ ഇലക്ട്രിക് ഓഫറിംഗാണ് കോമെറ്റ് ഇവി. രാജ്യത്തെ കാര്‍ നിര്‍മ്മാതാക്കളുടെ എന്‍ട്രി ലെവല്‍ വാഹനമായ കോമെറ്റ് പേസ്, പ്ലേ, പ്ലഷ് എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. കൊച്ചിയില്‍ വാഹനത്തിന്റെ എന്‍ട്രി ലെവല്‍ വേരിയന്റായ പേസ് നിരത്തിലെത്തുമ്പോള്‍ 8.40 ലക്ഷം രൂപ വിലയാകും.

പ്ലേ വേരിയന്റിനായി 10.15 ലക്ഷം രൂപയാണ് മുടക്കേണ്ടത്. ടോപ് സ്‌പെക് വേരിയന്റായ പ്ലഷ് വേരിയന്റിനായി 10.90 ലക്ഷം രൂപയാണ് ഓണ്‍ റോഡ് വിലയായി നല്‍കേണ്ടത്. XUV400 -ന്റെ കാത്തിരിപ്പ് കാലയളവ് പ്രാദേശിക വാഹന നിർമ്മാതാക്കൾ ഇപ്പോൾ ആറ് മാസമായി ഉയർത്തിയിട്ടുണ്ട്. കാർ നിർമ്മാതാക്കൾ 2023 മാർച്ചോടെ ടോപ്പ് എൻഡ് മോഡലുകളുടെ ഡെലിവറികൾ തുടങ്ങി. അതേ സമയം, ബേസ് വേരിയന്റുകളുടെ ഡെലിവറികൾ ഉത്സവ സീസണിൽ മാത്രമേ മഹീന്ദ്ര ആരംഭിക്കുകയുള്ളൂ.

ഇവി വിപണിയിൽ വലിയ മുന്നേറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. എന്നാലും ചാർജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം ഇതുവരെ വർധിച്ചിട്ടില്ല, എന്നിട്ടും ഇവി പ്രേമികളുടെ എണ്ണം കുറവൊന്നുമല്ല. 2023 മെയ് മാസത്തിലെ ഇവി വിപണികളുടെ വിൽപ്പന നോക്കിയാൽ തന്നെ അത് മനസിലാകും. മൊത്തം വിൽപ്പന എന്ന് പറയുന്നത് 7,437 യൂണിറ്റാണ്. ഏറ്റവും കൂടുതൽ വിൽപ്പനയുളളത് ടാറ്റ മോട്ടോഴ്സിനാണ്. 78.28% വിപണി വിഹിതവുമായിട്ടാണ് ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് കാർ വിൽപ്പനയിൽ ഒന്നാമതെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 2,501 യൂണിറ്റുകളും ഒരു മാസം മുമ്പ് 4,392 യൂണിറ്റുകളും വിറ്റഴിച്ചതോടെ കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റയുടെ വളർച്ച. 463 യൂണിറ്റുകളാണ് എംജി വിറ്റഴിച്ചത്. എംജി കൊമറ്റ് നിരത്തുകളിൽ എത്തി കഴിഞ്ഞാൽ കൂടുതൽ വിപണി പിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനി. ഏപ്രിലില്‍ വിപണിയില്‍ എത്തിച്ച കോമെറ്റ് ഇവി വലിയ ഓളം സൃഷ്ടിച്ചിരുന്നു. തരക്കേടില്ലാത്ത വില്‍പ്പനയുമായി വിപണിയില്‍ നിറഞ്ഞ് നില്‍ക്കുന്ന ZS ഇവിക്ക് ശേഷം എംജി ഇന്ത്യയില്‍ എത്തിച്ച രണ്ടാമത്തെ ഫുള്‍ ഇലക്ട്രിക് ഓഫറിംഗാണ് കോമെറ്റ് ഇവി. രാജ്യത്തെ കാര്‍ നിര്‍മ്മാതാക്കളുടെ എന്‍ട്രി ലെവല്‍ വാഹനമായ കോമെറ്റ് പേസ്, പ്ലേ, പ്ലഷ് എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. കൊച്ചിയില്‍ വാഹനത്തിന്റെ എന്‍ട്രി ലെവല്‍ വേരിയന്റായ പേസ് നിരത്തിലെത്തുമ്പോള്‍ 8.40 ലക്ഷം രൂപ വിലയാകും. പ്ലേ വേരിയന്റിനായി 10.15 ലക്ഷം രൂപയാണ് മുടക്കേണ്ടത്. ടോപ് സ്‌പെക് വേരിയന്റായ പ്ലഷ് വേരിയന്റിനായി 10.90 ലക്ഷം രൂപയാണ് ഓണ്‍ റോഡ് വിലയായി നല്‍കേണ്ടത്. XUV400 -ന്റെ കാത്തിരിപ്പ് കാലയളവ് പ്രാദേശിക വാഹന നിർമ്മാതാക്കൾ ഇപ്പോൾ ആറ് മാസമായി ഉയർത്തിയിട്ടുണ്ട്. കാർ നിർമ്മാതാക്കൾ 2023 മാർച്ചോടെ ടോപ്പ് എൻഡ് മോഡലുകളുടെ ഡെലിവറികൾ തുടങ്ങി. അതേ സമയം, ബേസ് വേരിയന്റുകളുടെ ഡെലിവറികൾ ഉത്സവ സീസണിൽ മാത്രമേ മഹീന്ദ്ര ആരംഭിക്കുകയുള്ളൂ. വെറും നാല് മാസത്തിനുള്ളിൽ, ഇവിക്ക് 23,000-ത്തിലധികം ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്, അതിൽ ഇതിനകം 4,000 യൂണിറ്റുകളുടെ ഡെലിവറികൾ കാർ നിർമ്മാതാക്കൾ ചെയ്തുകഴിഞ്ഞു. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും അർപ്പണബോധം പ്രകടമാക്കുന്ന കമ്പനിയുടെ ഈ നേട്ടം പ്രശംസനീയം തന്നെയാണ്. 34.5 kWh, 39.4 kWh എന്നീ രണ്ട് ബാറ്ററി പായ്ക്കുകൾക്കൊപ്പമാണ് XUV400 ഇലക്ട്രിക് ലഭ്യമാവുന്നത്. 150 bhp മാക്സ് പവറും 310 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്‌സിലിൽ സെറ്റ് ചെയ്തിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറിനെ ഇവ പവർ ചെയ്യുന്നു. ചെറിയ 34.5 kWh ബാറ്ററി പാക്കിന് സിംഗിൾ ചാർജിൽ 375 കിലോമീറ്റർ റേഞ്ച് മഹീന്ദ്ര അവകാശപ്പെട്ടിരുന്നു. അതേസമയം വലിയ 39.4 kWh ബാറ്ററി പായ്ക്കിന് ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ച് ലഭിക്കും എന്നാണ് കമ്പനി പറയുന്നത്. ഒരു 50 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് XUV400 50 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനാവും. 3.3 kW എസി ചാർജർ 7.2 kW എസി ചാർജർ എന്നിങ്ങനെ രണ്ട് സ്റ്റാൻഡേർഡ് ചാർജിംഗ് ഓപ്ഷനുകളും മഹീന്ദ്ര നൽകുന്നു. അതേസമയം വലിയ 39.4 kWh ബാറ്ററി പായ്ക്കിന് ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ച് ലഭിക്കും എന്നാണ് കമ്പനി പറയുന്നത്. ഒരു 50 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് XUV400 50 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനാവും. 3.3 kW എസി ചാർജർ 7.2 kW എസി ചാർജർ എന്നിങ്ങനെ രണ്ട് സ്റ്റാൻഡേർഡ് ചാർജിംഗ് ഓപ്ഷനുകളും മഹീന്ദ്ര നൽകുന്നു. ബേസ് മോഡൽ EC, ടോപ്പ് എൻഡ് EL എന്നിങ്ങനെ XUV400 രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 34.5 kWh ബാറ്ററി പായ്ക്ക് 3.3 kW അല്ലെങ്കിൽ 7.2 kW എസി ചാർജറിനൊപ്പമാണ് EC വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. EL വേരിയന്റിന് 7.2 kW എസി ചാർജറിനൊപ്പം 39.5 kWh ബാറ്ററി പാക്ക് ലഭിക്കുന്നു. ഈ ഇലക്ട്രിക് എസ്‌യുവിക്ക് നിലവിൽ 15.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

വെറും നാല് മാസത്തിനുള്ളിൽ, ഇവിക്ക് 23,000-ത്തിലധികം ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്, അതിൽ ഇതിനകം 4,000 യൂണിറ്റുകളുടെ ഡെലിവറികൾ കാർ നിർമ്മാതാക്കൾ ചെയ്തുകഴിഞ്ഞു. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും അർപ്പണബോധം പ്രകടമാക്കുന്ന കമ്പനിയുടെ ഈ നേട്ടം പ്രശംസനീയം തന്നെയാണ്. 34.5 kWh, 39.4 kWh എന്നീ രണ്ട് ബാറ്ററി പായ്ക്കുകൾക്കൊപ്പമാണ് XUV400 ഇലക്ട്രിക് ലഭ്യമാവുന്നത്. 150 bhp മാക്സ് പവറും 310 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്‌സിലിൽ സെറ്റ് ചെയ്തിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറിനെ ഇവ പവർ ചെയ്യുന്നു.

ചെറിയ 34.5 kWh ബാറ്ററി പാക്കിന് സിംഗിൾ ചാർജിൽ 375 കിലോമീറ്റർ റേഞ്ച് മഹീന്ദ്ര അവകാശപ്പെട്ടിരുന്നു. അതേസമയം വലിയ 39.4 kWh ബാറ്ററി പായ്ക്കിന് ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ച് ലഭിക്കും എന്നാണ് കമ്പനി പറയുന്നത്. ഒരു 50 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് XUV400 50 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനാവും. 3.3 kW എസി ചാർജർ 7.2 kW എസി ചാർജർ എന്നിങ്ങനെ രണ്ട് സ്റ്റാൻഡേർഡ് ചാർജിംഗ് ഓപ്ഷനുകളും മഹീന്ദ്ര നൽകുന്നു.

അതേസമയം വലിയ 39.4 kWh ബാറ്ററി പായ്ക്കിന് ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ച് ലഭിക്കും എന്നാണ് കമ്പനി പറയുന്നത്. ഒരു 50 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് XUV400 50 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനാവും. 3.3 kW എസി ചാർജർ 7.2 kW എസി ചാർജർ എന്നിങ്ങനെ രണ്ട് സ്റ്റാൻഡേർഡ് ചാർജിംഗ് ഓപ്ഷനുകളും മഹീന്ദ്ര നൽകുന്നു.

ബേസ് മോഡൽ EC, ടോപ്പ് എൻഡ് EL എന്നിങ്ങനെ XUV400 രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 34.5 kWh ബാറ്ററി പായ്ക്ക് 3.3 kW അല്ലെങ്കിൽ 7.2 kW എസി ചാർജറിനൊപ്പമാണ് EC വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. EL വേരിയന്റിന് 7.2 kW എസി ചാർജറിനൊപ്പം 39.5 kWh ബാറ്ററി പാക്ക് ലഭിക്കുന്നു. ഈ ഇലക്ട്രിക് എസ്‌യുവിക്ക് നിലവിൽ 15.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

More from DriveSpark

Article Published On: Monday, June 12, 2023, 8:34 [IST]
English summary
Tata mahindra electric car sales increased in month of may
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X