ടാറ്റ നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...
കൊച്ചിയിലെ മുസിരിസ് ബിനാലെ ഉണ്ടാക്കിയ പുകിലുകള്‍ ചില്ലറയല്ല. ബിനാലെകളും ട്രിനാലെകളുമെല്ലാം സമ്പന്നവര്‍ഗത്തിന്‍റെ കലാപ്രദര്‍ശനങ്ങളാണെന്നാരോപിച്ച് കുറെപ്പേര്‍ പ്രശ്നങ്ങളുണ്ടാക്കി. ബിനാലെക്കെതിരായി അവര്‍ പ്രതിരോധത്തിന്‍റെ കലയായ ഗ്രാഫിറ്റികള്‍ അവതരിപ്പിച്ചു. ഇവരുടെ വാദത്തെ കണക്കിലെടുക്കുകയാണെങ്കില്‍ ദില്ലി ഓട്ടോ എക്സ്പോ പോലുള്ള ഓട്ടോമൊബൈല്‍ മാമാങ്കങ്ങളും സമ്പന്ന വര്‍ഗത്തിന്‍റെ പ്രദര്‍ശനശാലകളാണ്.
ഇവിടെ വിശദീകരിക്കാനൊരുങ്ങുന്നത് ഒരു അപൂര്‍വ കോമ്പിനേഷനെപ്പറ്റിയാണ്. സമ്പന്നവര്‍ഗത്തിന്‍റെ കലയെന്ന് ആരോപിക്കപ്പെടുന്ന കാര്‍ ശില്‍പത്തില്‍ ദരിദ്രന്‍റെ പ്രതിരോധത്തിന്‍റെ കലയായ ഗ്രാഫിറ്റികള്‍ക്ക് ചെയ്യാനുള്ളതെന്താണ്? പ്രശസ്ത ചിത്രകാരനായ യൂസഫ് അറയ്ക്കല്‍ ഒരു അംബാസ്സഡര്‍ കാറില്‍ ഗ്രാഫിറ്റി രചിച്ചത് ഡ്രൈവ്സ്പാര്‍ക് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുസിരിസ് ബിനാലെയില്‍ ഒരു ടാറ്റ നാനോ കാറില്‍ ഗ്രാഫിറ്റി ഇണക്കിയത് നിങ്ങള്‍ വായിച്ചറിഞ്ഞുകാണും. 'ആര്‍ട്ട് കാര്‍' എന്നാണ് ഇങ്ങനെ ചിത്രപ്പണികള്‍ ചെയ്ത കാറുകളെ വിളിക്കുക.
ദില്ലിയിലെ രാംലാല്‍ കോളജില്‍ ചില ഗ്രാഫിറ്റി കലാകാരന്മാര്‍ നാനോ കാര്‍ശില്‍പത്തെ മനോഹരമായ ഗ്രാഫിറ്റി കൊണ്ട് അലങ്കരിക്കുകയുണ്ടായി. മൂന്ന് കലാകാരന്മാരാണ് ടാറ്റ നാനോയില്‍ ചിത്രമെഴുതിയത്. താഴെ അവയുടെ ചിത്രങ്ങള്‍ കാണാം.

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...

നാനോയില്‍ ഗ്രാഫിറ്റിയെഴുതുമ്പോള്‍...



Click it and Unblock the Notifications








