ടാറ്റ ടിയാഗോ ഹാച്ച്ബാക്കും അതിന്റെ പരുക്കൻ NRG മോഡലും തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാം

തങ്ങളുടെ മോഡൽ ശ്രേണി കൂടുതൽ വിപുലീകരിച്ചുകൊണ്ട്, ടാറ്റ മോട്ടോർസ് അടുത്തിടെ ഇന്ത്യൻ വിപണിയിൽ പുതിയ ടാറ്റ ടിയാഗോ NRG പുറത്തിറക്കി.

ടാറ്റ ടിയാഗോ ഹാച്ച്ബാക്കും അതിന്റെ പരുക്കൻ NRG മോഡലും തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാം

കഴിഞ്ഞ വർഷം അവതരിപ്പിച്ച ടിയാഗോ ഹാച്ച്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ അടിസ്ഥാനമാക്കിയുള്ള കൂടുതൽ പരുക്കനായ ക്രോസ് ഹാച്ചാണിത്. അതിനാൽ, ഈ രണ്ട് മോഡലുകൾക്കിടയിൽ എന്താണ് വ്യത്യാസം? നമുക്ക് കണ്ടുപിടിക്കാം.

ടാറ്റ ടിയാഗോ ഹാച്ച്ബാക്കും അതിന്റെ പരുക്കൻ NRG മോഡലും തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാം

എക്സ്റ്റീരിയർ

ടിയാഗോ നോർമൽ മോഡലും NRG പതിപ്പും തമ്മിലുള്ള ഏറ്റവും വലിയതും പ്രകടമായതുമായ മാറ്റം എക്സ്റ്റീരിയറിലാണ്. പുതിയ ടാറ്റ ടിയാഗോ NRG ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റിൽ നാം കണ്ട അതേ ഷാർപ്പ് ഹെഡ്‌ലാമ്പുകളും ഫ്രണ്ട് ഗ്രില്ലും അവതരിപ്പിക്കുന്നു.

ടാറ്റ ടിയാഗോ ഹാച്ച്ബാക്കും അതിന്റെ പരുക്കൻ NRG മോഡലും തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാം

എന്നിരുന്നാലും, ക്രോസ് ഹാച്ചിന്റെ മുന്നിലും പിന്നിലുമുള്ള ബമ്പറുകൾ കാറിന്റെ കൂടുതൽ ആകർഷകമായ വിഷ്വൽ അപ്പീലിന് അനുയോജ്യമായ രീതിയിൽ പുനർരൂപകൽപ്പന ചെയ്‌തിരിക്കുന്നു.

ടാറ്റ ടിയാഗോ ഹാച്ച്ബാക്കും അതിന്റെ പരുക്കൻ NRG മോഡലും തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാം

ടാറ്റ മോട്ടോർസ് ഇരു വശത്തും ഫോക്സ് സിൽവർ സ്കിഡ് പ്ലേറ്റുകളും ചേർത്തിട്ടുണ്ട്. അതിനുപുറമെ, ടിയാഗോ NRG -ക്ക് ബോഡിയുടെ താഴത്തെ ഭാഗത്തും വീൽ ആർച്ചുകളിലും ബ്ലാക്ക് ബോഡി ക്ലാഡിംഗുമുണ്ട്. ഇത് വാഹനത്തിന് ബോൾഡ് ലുക്ക് നൽകുന്നു.

ടാറ്റ ടിയാഗോ ഹാച്ച്ബാക്കും അതിന്റെ പരുക്കൻ NRG മോഡലും തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാം

ടിയാഗോ ഹാച്ച്ബാക്കുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ടാറ്റ ടിയാഗോ NRG -ക്ക് ബ്ലാക്ക്ഔട്ട് റൂഫും ഡോർ ഹാൻഡിലുകളും ലഭിക്കുന്നു. വാസ്തവത്തിൽ, D-പില്ലറുകളും ORVM -കളും കൂടുതൽ പക്വതയാർന്ന രൂപത്തിനായി ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്.

ടാറ്റ ടിയാഗോ ഹാച്ച്ബാക്കും അതിന്റെ പരുക്കൻ NRG മോഡലും തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാം

മുകളിൽ നൽകിയിരിക്കുന്ന ഫോക്സ് റൂഫ് റെയിലുകൾ വാഹനത്തിന്റെ മൊത്തത്തിലുള്ള മസ്കുലാർ നില മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു. പിന്നിൽ, NRG ബാഡ്ജ് വഹിക്കുന്ന കട്ടിയുള്ള ബ്ലാക്ക് ഹൊറിസോണ്ടൽ ട്രിമ്മുമുണ്ട്. ടാറ്റ മോട്ടോർസ് പുതിയ 15 ഇഞ്ച് ഡ്യുവൽ-ടോൺ അലോയി വീലുകളും NRG -ൽ നൽകിയിരിക്കുന്നു.

ടാറ്റ ടിയാഗോ ഹാച്ച്ബാക്കും അതിന്റെ പരുക്കൻ NRG മോഡലും തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാം

ഇന്റീരിയർ

പുതിയ ടാറ്റ ടിയാഗോ NRG -യുടെ ഉൾവശം ഫെയ്‌സ്‌ലിഫ്റ്റഡ് ടിയാഗോ ഹാച്ച്ബാക്കിന് ഏറെക്കുറെ സമാനമാണ്. അതിനാൽ, നിങ്ങൾക്ക് പരിചിതമായ മിക്ക സവിശേഷതകളും ഇതിനുള്ളിൽ കാണാം.

ടാറ്റ ടിയാഗോ ഹാച്ച്ബാക്കും അതിന്റെ പരുക്കൻ NRG മോഡലും തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാം

ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹർമൻ സൗണ്ട് സിസ്റ്റം, പവർ-ഫോൾഡിംഗ് ORVM- കൾ, സ്റ്റിയറിംഗ്-മൗണ്ടഡ് കൺട്രോളുകൾ മുതലായവയുള്ള വാഹനത്തിൽ വരുന്നു.

ടാറ്റ ടിയാഗോ ഹാച്ച്ബാക്കും അതിന്റെ പരുക്കൻ NRG മോഡലും തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാം

എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, കീലെസ് എൻട്രി എന്നിവയാണ് പുതിയ ടിയാഗോ NRG -ൽ കാണാപ്പെടുന്ന ചില അധിക സവിശേഷതകൾ. എന്നിരുന്നാലും, പുതിയ വാഹനം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ നഷ്ടപ്പെടുത്തുന്നു.

ടാറ്റ ടിയാഗോ ഹാച്ച്ബാക്കും അതിന്റെ പരുക്കൻ NRG മോഡലും തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാം

എഞ്ചിൻ

ഹുഡിന് കീഴിൽ മാറ്റങ്ങളൊന്നും നിർമ്മാതാക്കൾ വരുത്തിയിട്ടില്ല. പുതിയ ടാറ്റ ടിയാഗോ NRG ഫെയ്സ്ലിഫ്റ്റഡ് ടിയാഗോ ഹാച്ച്ബാക്കിൽ നിന്നുള്ള അതേ 1.3 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് (NA) എൻജിനാണ് ഉപയോഗിക്കുന്നത്.

ടാറ്റ ടിയാഗോ ഹാച്ച്ബാക്കും അതിന്റെ പരുക്കൻ NRG മോഡലും തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാം

NA എഞ്ചിൻ യൂണിറ്റ് 86 bhp കരുത്തും 113 Nm പരമാവധി torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച്-സ്പീഡ് മാനുവലും ഒരു AMT യൂണിറ്റും ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

ടാറ്റ ടിയാഗോ ഹാച്ച്ബാക്കും അതിന്റെ പരുക്കൻ NRG മോഡലും തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാം

പുതിയ ടാറ്റ ടിയാഗോ NRG പൂർണ്ണമായി ലോഡുചെയ്‌ത ഒരു ട്രിമ്മിൽ മാത്രമേ ലഭ്യമാകൂ. വാഹനത്തിന്റെ മാനുവൽ ട്രാൻസ്മിഷൻ വേരിയന്റിന് 6.57 ലക്ഷം രൂപ വിലയുണ്ട്, അതേസമയം AMT മോഡലിന് 7.09 ലക്ഷം രൂപയോളമാണ് നിർമ്മാതാക്കൾ നിശ്ചയിച്ചിരിക്കുന്ന എക്സ്-ഷോറൂം വില.

ടാറ്റ ടിയാഗോ ഹാച്ച്ബാക്കും അതിന്റെ പരുക്കൻ NRG മോഡലും തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാം

ഗ്രൗണ്ട് ക്ലിയറൻസ്

നോർഡമൽ ഹാച്ച്ബാക്കും അതിന്റെ പരുക്കൻ NRG പതിപ്പപും തമ്മിൽ വ്യത്യാസം പ്രകടമാവുന്ന മറ്റൊരു ഇടം ഇവ തമ്മിലുള്ള ഗ്രൗണ്ട് ക്ലിയറൻസിലാണ്. ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ 170 mm ഗ്രൗണ്ട് ക്ലിയറൻസുമായിട്ടാണ് എത്തുന്നത്.

ടാറ്റ ടിയാഗോ ഹാച്ച്ബാക്കും അതിന്റെ പരുക്കൻ NRG മോഡലും തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാം

എന്നാൽ മറുവശത്ത് പരുക്കൻ ടിയാഗോ NRG പതിപ്പിന് അത്യാവശ്യം ഓഫ്-റോഡിംഗിനും മറ്റും അനുയോജ്യമായ അല്പം ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. നോർമൽ ടിയാഗോയിൽ നിന്ന് വ്യത്യസ്തമായി 181 mm ആയിട്ടാണ് പരുക്കൻ മോഡൽ വരുന്നത്.

ടാറ്റ ടിയാഗോ ഹാച്ച്ബാക്കും അതിന്റെ പരുക്കൻ NRG മോഡലും തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാം

നീളം

ഇവയ്ക്കൊപ്പം നീളത്തിന്റെ കാര്യത്തിലും മാറ്റങ്ങളുണ്ട്. NRG പതിപ്പിന് 3802 mm നീളം ലഭിക്കുമ്പോൾ ടിയാഗോ ഹാച്ചിന് 3765 mm നീളം മാത്രമാണുള്ളത്.

ടാറ്റ ടിയാഗോ ഹാച്ച്ബാക്കും അതിന്റെ പരുക്കൻ NRG മോഡലും തമ്മിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാം

മൈലേജ്

മൈലേജിന്റെ കാര്യത്തിലും വ്യത്യാസങ്ങളുണ്ട് NRG ലിറ്ററിന് 20.09 കിലോമീറ്റർ മൈലേജ് അവകാശപ്പെടുമ്പോൾ നോർമൽ ഹാച്ച് ലിറ്ററിന് 19.8 കിലോമീറ്റർ മൈലേജാണ് നൽകുന്നത് എന്നത് ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Tata tiago hatchback vs tiago nrg edition specs and features
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X