ബ്രിട്ടിഷ് റാലിയിലേക്ക് സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

Posted By:

ബ്രിട്ടനില്‍ സംഘടിപ്പിച്ചുവരുന്ന ഒരു റോഡ് റാലിയാണ് ഗംബാല്‍ 3000. പേരില്‍ സൂചനയുള്ളതു പോലെ 3000 മൈല്‍ (4828 കിലോമീറ്റര്‍) ദൂരമാണ് ഈ റാലി മറികടക്കുക. ഈ റാലി ഒരു മത്സരമല്ല. വണ്ടിപ്രാന്ത് തലയ്ക്ക് കയറിയവര്‍ നിര്‍മിക്കുന്ന ഭ്രാന്തന്‍ വാഹനങ്ങളാണ് ഈ റാലിയില്‍ പങ്കെടുക്കുക. ലോകത്തെമ്പാടു നിന്നും ഈ റാലിയിലേക്ക് വാഹനങ്ങളെത്താറുണ്ട്.

കൊടും കരുത്തുള്ള സൂപ്പര്‍കാറുകളും ഭ്രാന്തമായ ഡിസൈനുകളിലുള്ള കസ്റ്റമൈസ്‍ഡ് കാറുകളുമെല്ലാം ഇവിടെ കാണാം. അടുത്ത കാലത്തായി കസ്റ്റമൈസ്‍ഡ് കാറുകളുടെ ആധിക്യം ഈ റാലിയില്‍ ഉണ്ടായിട്ടുണ്ട്. സൗദി അറേബ്യയില്‍ നിന്നുള്ള ടീം ഗലാഗ് ഇത്തവണത്തെ ഗംബാല്‍ 3000ല്‍ പങ്കെടുക്കാനെത്തുന്നത് ഒരു 'ബാറ്റ്മൊബൈലു'മായിട്ടാണ്.

To Follow DriveSpark On Facebook, Click The Like Button
ടംബ്ലര്‍

ടംബ്ലര്‍

ടംബ്ലര്‍ എന്ന് പേരിട്ടിട്ടുള്ള ഈ വാഹനം ബാറ്റ്മാന്‍ സിനിമകളില്‍ കാണാറുള്ള ആ ഭ്രാന്തന്‍ ഡിസൈനിന്‍റെ തനിപ്പകര്‍പ്പാണ്.

പാര്‍ക്കര്‍ ബ്രദേഴ്സ്

പാര്‍ക്കര്‍ ബ്രദേഴ്സ്

പ്രശസ്ത കസ്റ്റം ബില്‍ഡര്‍മാരായ പാര്‍ക്കര്‍ ബ്രദേഴ്സ് കണ്‍സെപ്റ്റ്സുമായി ചേര്‍ന്നാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്. ഏതാണ്ട് 10 കോടി രൂപയാണ് ചെലവ്.

ഉയര്‍ന്ന വേഗത

ഉയര്‍ന്ന വേഗത

മണിക്കൂറില്‍ 100 കിലോമീറ്ററായി ഈ വാഹനത്തിന്‍റെ ഉയര്‍ന്ന വേഗത പരിമിതപ്പെടുത്തിയിട്ടുണ്ട്. 2.5 ടണ്‍ ആണ് മൊത്തം ഭാരം.

3000 മൈല്‍

3000 മൈല്‍

റാലിയിലെ 3000 മൈല്‍ ദൂരവും ഈ വാഹനവുമായി ടീം ഗലാഗ് താണ്ടും.

മോണാക്കോ ഗ്രാന്‍ഡ് പ്രീ

മോണാക്കോ ഗ്രാന്‍ഡ് പ്രീ

ഗംബാല്‍ 3000 തുടങ്ങുന്നത് മെയ് 18നാണ്. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ നിന്ന് തുടങ്ങി സ്റ്റോക്‍ഹോം, ഹെല്‍സിങ്കി, സെന്‍റ് പീറ്റേഴ്സ്ബര്‍ഗ്, വാഴ്സോ, വിയന്ന തുടങ്ങിയ ഇടങ്ങള്‍ കടന്ന്, മെയ് 26ന് മോണാക്കോ ഗ്രാന്‍ഡ് പ്രീയില്‍ എത്തിച്ചേരും

'സ്പിരിറ്റ് ഓഫ് ദ് ഗംബാല്‍'

'സ്പിരിറ്റ് ഓഫ് ദ് ഗംബാല്‍'

ഇതൊരു മത്സരമല്ല എന്നത് ശരിതന്നെ. എങ്കിലും റാലിയില്‍ ഏറ്റവും സ്പിരിറ്റോടെ പങ്കെടുത്ത ടീമിന് 'സ്പിരിറ്റ് ഓഫ് ദ് ഗംബാല്‍' എന്ന സമ്മാനം നല്‍കും.

Team Galag Tumbler
സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

Team Galag Tumbler
Team Galag Tumbler
സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

സൗദി ടീമിന്‍റെ ബാറ്റ്മൊബൈല്‍

English summary
Team Galag from Saudi Arabia, teamed up with Parker Brothers Concepts to bring the Tumbler to life at an estimated cost of $1.55 million (~ INR 10 crores).
Story first published: Thursday, May 9, 2013, 16:16 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark